"ജി.എൽ.പി.എസ്. പുത്തനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണതാലൂക്കിലെ അങ്ങാടിപ്പുറം പഞ്ചായത്തില്‍ പുത്തനങ്ങാടി പളളിപ്പടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1954 ലാണ് സ്ഥാപിതമായത്. | ||
ആദ്യ കാലത്ത് പുത്തനങ്ങാടി മൂച്ചിക്കല്‍ പ്രദേശത്ത് ഒരു താല്‍ക്കാലിക ഷെഡ്ഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് ഇപ്പോള്‍ 55 സെന്റ് സ്ഥലവും അഞ്ച് കെട്ടിടങ്ങളുമുണ്ട് | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||