"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 50: | വരി 50: | ||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്റി സ്കൂളിലെ വിജയഭേരി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 14 ന് വിജയഭേരിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കായി നടത്തിയ പഠനപിൻതുണാക്ലാസ് ഹെഡ്മാസ്റ്റർ അഷ്‌റഫലി കാളിയത്ത് ഉദ്ഘാടനം ചെയ്തു.രാവിലെ പത്ത് മണിക്ക് ആരംഭിച്ച് വൈകുന്നേരം നാല് മണി വരെ നാല് സെഷനുകളായി നടത്തിയ ക്ലാസ് സാമൂഹ്യശാസ്ത്ര അധ്യാപകനായ അൻവർ സി.എം,കെമിസ്ട്രി അധ്യാപകനായ അനീഷ് എസ്,ഹിന്ദി അധ്യാപകനായ സുരേഷ് കെ ,ബയോളജി അധ്യാപകനായ നിഹാൽ മെയ്തീൻ എന്നിവർ നയിച്ചു. പഠനതാൽപര്യം കൂട്ടാനും പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും വിദ്യാർത്ഥികൾക്ക് ഈ ക്ലാസുകൾ സഹായിച്ചു .വിജയഭേരി ചുമതലയുള്ള അധ്യാപകരായ ഷീന ആർ ചന്ദ്രൻ ,തസ്നീം കെ.പി ,റംസി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്റി സ്കൂളിലെ വിജയഭേരി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 14 ന് വിജയഭേരിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കായി നടത്തിയ പഠനപിൻതുണാക്ലാസ് ഹെഡ്മാസ്റ്റർ അഷ്‌റഫലി കാളിയത്ത് ഉദ്ഘാടനം ചെയ്തു.രാവിലെ പത്ത് മണിക്ക് ആരംഭിച്ച് വൈകുന്നേരം നാല് മണി വരെ നാല് സെഷനുകളായി നടത്തിയ ക്ലാസ് സാമൂഹ്യശാസ്ത്ര അധ്യാപകനായ അൻവർ സി.എം,കെമിസ്ട്രി അധ്യാപകനായ അനീഷ് എസ്,ഹിന്ദി അധ്യാപകനായ സുരേഷ് കെ ,ബയോളജി അധ്യാപകനായ നിഹാൽ മെയ്തീൻ എന്നിവർ നയിച്ചു. പഠനതാൽപര്യം കൂട്ടാനും പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും വിദ്യാർത്ഥികൾക്ക് ഈ ക്ലാസുകൾ സഹായിച്ചു .വിജയഭേരി ചുമതലയുള്ള അധ്യാപകരായ ഷീന ആർ ചന്ദ്രൻ ,തസ്നീം കെ.പി ,റംസി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം == | == ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം == | ||
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കൈറ്റ്സ് യൂണിഫോം പ്രധാന അദ്ധ്യാപകൻ അഷ്റഫലി കാളിയത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ | 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കൈറ്റ്സ് യൂണിഫോം പ്രധാന അദ്ധ്യാപകൻ അഷ്റഫലി കാളിയത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോം ധരിക്കുന്നു. | ||
<gallery> | <gallery> | ||
പ്രമാണം:19112lk uniform 2025-28 batch.JPG | പ്രമാണം:19112lk uniform 2025-28 batch.JPG | ||
പ്രമാണം:19112 lk uniform batch 2025-28 girls.JPG | |||
</gallery> | </gallery> | ||
== രാമായണ പ്രശ്നോത്തരി നടത്തി == | == രാമായണ പ്രശ്നോത്തരി നടത്തി == | ||
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിലെ സംസ്കൃത ക്ലബ് രാമയണ മസത്തോടനുബന്ധിച്ച് രാമായണ പ്രശ്നോത്തരി നടത്തി. അപർണ10.B,അദ്വൈത 8 I അമ്യത കൃഷ്ണ10C എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.സംസ്കൃത അധ്യാപികയായ സിന്ധു.പി പരിപാടിക്ക് നേതൃത്വം നൽകി. | ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിലെ സംസ്കൃത ക്ലബ് രാമയണ മസത്തോടനുബന്ധിച്ച് രാമായണ പ്രശ്നോത്തരി നടത്തി. അപർണ10.B,അദ്വൈത 8 I അമ്യത കൃഷ്ണ10C എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.സംസ്കൃത അധ്യാപികയായ സിന്ധു.പി പരിപാടിക്ക് നേതൃത്വം നൽകി. | ||