"ഗവ.എൽ പി എസ് കൊണ്ടാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
ഓലക്കെട്ടിടമായിരുന്നു അന്ന് സ്ക്കൂളിന് ഉണ്ടായിരുന്നത്. നാട്ടുകാരുടെ മാനേജ്മെൻറ്, സ്കൂളിന് ഒരു നല്ല കെട്ടിടം പണികഴിപ്പിച്ചു. ഗവൺമെന്റ് ഗ്രാന്റ് സമയത്ത് കിട്ടുകയില്ല. ആ തുകമാത്രം നൽകിയാൽ അദ്ധ്യാപകർക്ക് വളരെ തുച്ഛമായ വേതനമേ ആകുകയുള്ളൂ താനും. ഗവൺമെൻറു സ്കൂളുകളാണങ്കിൽ അദ്ധ്യാപകർക്കു നേരിട്ടു ശമ്പളം കിട്ടും. ശമ്പളക്കൂടുതലുമുണ്ട്. ഈ കാര്യങ്ങളെല്ലാം മുൻനിർത്തി 1948-ൽ സ്ക്കൂൾ ഗവൺമെന്റിലേയ്ക്ക് വിട്ടുകൊടുത്തു. അതിനുമുമ്പ് രാമപുരം പള്ളി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ സ്കൂൾ ഏറ്റെടുക്കാൻ ജനകീയ കമ്മറ്റി സമീപിക്കുകയുണ്ടായി. ഏതെങ്കിലും പൊതുസ്ഥാപനങ്ങളോ സാമുദായിക സംഘടനകളോ സ്കൂൾ ഏറ്റെടുക്കാൻ തയ്യാറായില്ല. അങ്ങനെയാണ് കൊണ്ടാട് ഗവൺമെന്റ് സ്കൂളുണ്ടായത്. കാവാലിയേൽ കുറു അപ്പൂപ്പൻ, തെങ്ങനാൽ രാമൻ നായർ, കടലംകാട്ട് മാത്തൻ മാപ്പിള, പാണ്ടിക്കാട്ട് ശങ്കരൻ മേമന വർക്കി മാപ്പിള തുടങ്ങിയവർ കൊണ്ടാട് സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. | ഓലക്കെട്ടിടമായിരുന്നു അന്ന് സ്ക്കൂളിന് ഉണ്ടായിരുന്നത്. നാട്ടുകാരുടെ മാനേജ്മെൻറ്, സ്കൂളിന് ഒരു നല്ല കെട്ടിടം പണികഴിപ്പിച്ചു. ഗവൺമെന്റ് ഗ്രാന്റ് സമയത്ത് കിട്ടുകയില്ല. ആ തുകമാത്രം നൽകിയാൽ അദ്ധ്യാപകർക്ക് വളരെ തുച്ഛമായ വേതനമേ ആകുകയുള്ളൂ താനും. ഗവൺമെൻറു സ്കൂളുകളാണങ്കിൽ അദ്ധ്യാപകർക്കു നേരിട്ടു ശമ്പളം കിട്ടും. ശമ്പളക്കൂടുതലുമുണ്ട്. ഈ കാര്യങ്ങളെല്ലാം മുൻനിർത്തി 1948-ൽ സ്ക്കൂൾ ഗവൺമെന്റിലേയ്ക്ക് വിട്ടുകൊടുത്തു. അതിനുമുമ്പ് രാമപുരം പള്ളി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ സ്കൂൾ ഏറ്റെടുക്കാൻ ജനകീയ കമ്മറ്റി സമീപിക്കുകയുണ്ടായി. ഏതെങ്കിലും പൊതുസ്ഥാപനങ്ങളോ സാമുദായിക സംഘടനകളോ സ്കൂൾ ഏറ്റെടുക്കാൻ തയ്യാറായില്ല. അങ്ങനെയാണ് കൊണ്ടാട് ഗവൺമെന്റ് സ്കൂളുണ്ടായത്. കാവാലിയേൽ കുറു അപ്പൂപ്പൻ, തെങ്ങനാൽ രാമൻ നായർ, കടലംകാട്ട് മാത്തൻ മാപ്പിള, പാണ്ടിക്കാട്ട് ശങ്കരൻ മേമന വർക്കി മാപ്പിള തുടങ്ങിയവർ കൊണ്ടാട് സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. | ||
സ്കൂൾ ഗവൺമെന്റിലേയ്ക്ക് വിട്ടുകൊടുക്കുന്നതു വരെ ഇവിടെ സൺഡേ സ്ക്കൂളും പ്രവർത്തിച്ചു വന്നിരുന്നു. പിന്നീട് പള്ളിക്കണ്ടത്തിനടുത്ത് പുതിയ സൺഡേസ്കൂൾ തീർക്കുകയും വളരെ കഴിയുന്നതിനുമുമ്പ് ഇഞ്ചനാനിയിൽ പാക്കാലപറമ്പിൽ മറ്റൊരു സൺഡേസ്കൂൾ തുടങ്ങുകയും ചെയ്തു. പള്ളിക്കണ്ടത്തിനടുത്തുള്ള സ്ക്കൂൾ ക്രമേണ നിന്നു പോവുകയും പാക്കാലപ്പറമ്പ് സൺഡേസ്കൂൾ കൊണ്ടാട് പള്ളിയായി വളരുകയും ചെയ്തു. അങ്ങനെ കൊണ്ടാട് പ്രദേശത്ത് ക്രിസത്യാനികൾക്ക് വേദപഠനത്തിനുള്ള ആദ്യത്തെ കേന്ദ്രമായിരുന്നു കൊണ്ടാട് സ്ക്കൂൾ എന്ന പ്രാധാന്യം കൂടി ഈ സ്കൂളിനുണ്ട്. | സ്കൂൾ ഗവൺമെന്റിലേയ്ക്ക് വിട്ടുകൊടുക്കുന്നതു വരെ ഇവിടെ സൺഡേ സ്ക്കൂളും പ്രവർത്തിച്ചു വന്നിരുന്നു. പിന്നീട് പള്ളിക്കണ്ടത്തിനടുത്ത് പുതിയ സൺഡേസ്കൂൾ തീർക്കുകയും വളരെ കഴിയുന്നതിനുമുമ്പ് ഇഞ്ചനാനിയിൽ പാക്കാലപറമ്പിൽ മറ്റൊരു സൺഡേസ്കൂൾ തുടങ്ങുകയും ചെയ്തു. പള്ളിക്കണ്ടത്തിനടുത്തുള്ള സ്ക്കൂൾ ക്രമേണ നിന്നു പോവുകയും പാക്കാലപ്പറമ്പ് സൺഡേസ്കൂൾ കൊണ്ടാട് പള്ളിയായി വളരുകയും ചെയ്തു. അങ്ങനെ കൊണ്ടാട് പ്രദേശത്ത് ക്രിസത്യാനികൾക്ക് വേദപഠനത്തിനുള്ള ആദ്യത്തെ കേന്ദ്രമായിരുന്നു കൊണ്ടാട് സ്ക്കൂൾ എന്ന പ്രാധാന്യം കൂടി ഈ സ്കൂളിനുണ്ട്. | ||