"ഗവ.എൽ പി എസ് കൊണ്ടാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
രാമപുരം പഞ്ചായത്തിലെ കൊണ്ടാട് എന്ന ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നിദാനമായ കൊണ്ടാട് ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത് 1916 - ൽ ആണ്. സ്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി മാളിയേക്കൽ ആശാൻ എന്ന പേരിൽ നമുക്കിപ്പോൾ അനുസ്മരിക്കാവുന്ന ബഹുമാന്യ ദേഹമാണ്. തെങ്ങനാൽ ആശാൻ, വള്ളിപ്പറമ്പിൽ ആശാൻ, തുടങ്ങിയവരെപ്പോലെ ഈ നാട്ടിൽ സ്ക്കൂളുകൾ വരുന്നതിനുമുമ്പ് വിദ്യാദാനം നടത്തിയിരുന്ന വ്യക്തിയായിരുന്നു മാളിയേക്കൽ ആശാൻ എന്നു പഴമക്കാർ പറയുന്നു. മാളിയേക്കൽ ആശാൻ മുൻകൈയെടുത്തു സ്ഥാപിച്ച കൊണ്ടാട് സ്കൂൾ അധികം കഴിയുന്നതിനു മുൻപു തന്നെ ജനകീയ കമ്മറ്റിയിൽ നിന്നുള്ള മാനേജർമാർ സ്കൂൾ ഭരണം ആരംഭിച്ചു. ആദ്യത്തെ മാനേജർ നാലുന്നടിയിൽ ശ്രീ. ആഗസ്തി ആയിരുന്നു. ക്രിസ്ത്യാനികൾ, ഈഴവർ, നായന്മാർ എന്നിവർക്ക് പ്രാതിനിധ്യമുള്ളതായിരുന്നു ജനകീയ കമ്മറ്റി. ക്രിസ്ത്യാത്യാനികൾക്കു പകുതി അവകാശം ബാക്കിയുള്ളതിന്റെ രണ്ടവകാശം ഈഴവർക്ക്, ഒരവകാരം നായന്മാർക്ക് എന്ന രീതിയിൽ ആനുപാതിക പ്രാതിനിധ്യ സ്വഭാവത്തിലുള്ളതായിരുന്നു ജനകീയ കമ്മറ്റി. | രാമപുരം പഞ്ചായത്തിലെ കൊണ്ടാട് എന്ന ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നിദാനമായ കൊണ്ടാട് ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത് 1916 - ൽ ആണ്. സ്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി മാളിയേക്കൽ ആശാൻ എന്ന പേരിൽ നമുക്കിപ്പോൾ അനുസ്മരിക്കാവുന്ന ബഹുമാന്യ ദേഹമാണ്. തെങ്ങനാൽ ആശാൻ, വള്ളിപ്പറമ്പിൽ ആശാൻ, തുടങ്ങിയവരെപ്പോലെ ഈ നാട്ടിൽ സ്ക്കൂളുകൾ വരുന്നതിനുമുമ്പ് വിദ്യാദാനം നടത്തിയിരുന്ന വ്യക്തിയായിരുന്നു മാളിയേക്കൽ ആശാൻ എന്നു പഴമക്കാർ പറയുന്നു. മാളിയേക്കൽ ആശാൻ മുൻകൈയെടുത്തു സ്ഥാപിച്ച കൊണ്ടാട് സ്കൂൾ അധികം കഴിയുന്നതിനു മുൻപു തന്നെ ജനകീയ കമ്മറ്റിയിൽ നിന്നുള്ള മാനേജർമാർ സ്കൂൾ ഭരണം ആരംഭിച്ചു. ആദ്യത്തെ മാനേജർ നാലുന്നടിയിൽ ശ്രീ. ആഗസ്തി ആയിരുന്നു. ക്രിസ്ത്യാനികൾ, ഈഴവർ, നായന്മാർ എന്നിവർക്ക് പ്രാതിനിധ്യമുള്ളതായിരുന്നു ജനകീയ കമ്മറ്റി. ക്രിസ്ത്യാത്യാനികൾക്കു പകുതി അവകാശം ബാക്കിയുള്ളതിന്റെ രണ്ടവകാശം ഈഴവർക്ക്, ഒരവകാരം നായന്മാർക്ക് എന്ന രീതിയിൽ ആനുപാതിക പ്രാതിനിധ്യ സ്വഭാവത്തിലുള്ളതായിരുന്നു ജനകീയ കമ്മറ്റി. | ||
ഓലക്കെട്ടിടമായിരുന്നു അന്ന് സ്ക്കൂളിന് ഉണ്ടായിരുന്നത്. നാട്ടുകാരുടെ മാനേജ്മെൻറ്, സ്കൂളിന് ഒരു നല്ല കെട്ടിടം പണികഴിപ്പിച്ചു. ഗവൺമെന്റ് ഗ്രാന്റ് സമയത്ത് കിട്ടുകയില്ല. ആ തുകമാത്രം നൽകിയാൽ അദ്ധ്യാപകർക്ക് വളരെ തുച്ഛമായ വേതനമേ ആകുകയുള്ളൂ താനും. ഗവൺമെൻറു സ്കൂളുകളാണങ്കിൽ അദ്ധ്യാപകർക്കു നേരിട്ടു ശമ്പളം കിട്ടും. ശമ്പളക്കൂടുതലുമുണ്ട്. ഈ കാര്യങ്ങളെല്ലാം മുൻനിർത്തി 1948-ൽ സ്ക്കൂൾ ഗവൺമെന്റിലേയ്ക്ക് വിട്ടുകൊടുത്തു. അതിനുമുമ്പ് രാമപുരം പള്ളി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ സ്കൂൾ ഏറ്റെടുക്കാൻ ജനകീയ കമ്മറ്റി സമീപിക്കുകയുണ്ടായി. ഏതെങ്കിലും പൊതുസ്ഥാപനങ്ങളോ സാമുദായിക സംഘടനകളോ സ്കൂൾ ഏറ്റെടുക്കാൻ തയ്യാറായില്ല. അങ്ങനെയാണ് കൊണ്ടാട് ഗവൺമെന്റ് സ്കൂളുണ്ടായത്. കാവാലിയേൽ കുറു അപ്പൂപ്പൻ, തെങ്ങനാൽ രാമൻ നായർ, കടലംകാട്ട് മാത്തൻ മാപ്പിള, പാണ്ടിക്കാട്ട് ശങ്കരൻ മേമന വർക്കി മാപ്പിള തുടങ്ങിയവർ കൊണ്ടാട് സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. | ഓലക്കെട്ടിടമായിരുന്നു അന്ന് സ്ക്കൂളിന് ഉണ്ടായിരുന്നത്. നാട്ടുകാരുടെ മാനേജ്മെൻറ്, സ്കൂളിന് ഒരു നല്ല കെട്ടിടം പണികഴിപ്പിച്ചു. ഗവൺമെന്റ് ഗ്രാന്റ് സമയത്ത് കിട്ടുകയില്ല. ആ തുകമാത്രം നൽകിയാൽ അദ്ധ്യാപകർക്ക് വളരെ തുച്ഛമായ വേതനമേ ആകുകയുള്ളൂ താനും. ഗവൺമെൻറു സ്കൂളുകളാണങ്കിൽ അദ്ധ്യാപകർക്കു നേരിട്ടു ശമ്പളം കിട്ടും. ശമ്പളക്കൂടുതലുമുണ്ട്. ഈ കാര്യങ്ങളെല്ലാം മുൻനിർത്തി 1948-ൽ സ്ക്കൂൾ ഗവൺമെന്റിലേയ്ക്ക് വിട്ടുകൊടുത്തു. അതിനുമുമ്പ് രാമപുരം പള്ളി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ സ്കൂൾ ഏറ്റെടുക്കാൻ ജനകീയ കമ്മറ്റി സമീപിക്കുകയുണ്ടായി. ഏതെങ്കിലും പൊതുസ്ഥാപനങ്ങളോ സാമുദായിക സംഘടനകളോ സ്കൂൾ ഏറ്റെടുക്കാൻ തയ്യാറായില്ല. അങ്ങനെയാണ് കൊണ്ടാട് ഗവൺമെന്റ് സ്കൂളുണ്ടായത്. കാവാലിയേൽ കുറു അപ്പൂപ്പൻ, തെങ്ങനാൽ രാമൻ നായർ, കടലംകാട്ട് മാത്തൻ മാപ്പിള, പാണ്ടിക്കാട്ട് ശങ്കരൻ മേമന വർക്കി മാപ്പിള തുടങ്ങിയവർ കൊണ്ടാട് സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. | ||