"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=== ഓണാഘോഷം 2025 ===
ഈ വർഷത്തെ ഓണാഘോഷം പതിവുപോലെ ഭംഗിയായി നടത്തുകയുണ്ടായി. സ്കൂളിലെ മുൻ മുൻ പ്രഥമാധ്യാപകനും നിലവിൽ കട്ടപ്പന എ ഇ ഒയുമായ ശ്രീ സി രാജശേഖരൻ സാർ മുഖ്യാതിഥിയായി സംബന്ധിച്ചു.
'''[https://youtube.com/shorts/HU_VpRZlvv4/ <small>വീഡിയോ കാണാം.....</small>]'''
=== സ്വാതന്ത്ര്യദിനാഘോഷം 2025 ===  
=== സ്വാതന്ത്ര്യദിനാഘോഷം 2025 ===  
ഭാരതത്തിന്റെ 79ാം സ്വാതന്ത്ര്യദിനാഘോഷം അണക്കര റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നടന്നു. സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൺസ ജോൺ പതാകയുയർത്തി. റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ നടന്നു. നെടുങ്കണ്ടം എക്സൈസ് റെയിഞ്ച് ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ എംപി പ്രമോദ് സെമിനാർ നയിച്ചു.

503

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2845737" എന്ന താളിൽനിന്ന് ശേഖരിച്ചത്