"G.V.H.S.S. CHERIAZHEEKAL/seed" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 6: | വരി 6: | ||
==സീഡ് ക്ലബ് == | ==സീഡ് ക്ലബ് == | ||
< | <div> | ||
{| cellpadding=0 cellspacing=0 | {| cellpadding=0 cellspacing=0 | ||
|- | |- | ||
വരി 17: | വരി 17: | ||
|} | |} | ||
</ | </div> | ||
[[പ്രമാണം:Seedimage2.jpg|thumb|center|2015 -2016 ലെ സീഡ് അവാർഡ് സ്വീകരിക്കുന്നു]] | [[പ്രമാണം:Seedimage2.jpg|thumb|center|2015 -2016 ലെ സീഡ് അവാർഡ് സ്വീകരിക്കുന്നു]] |
07:33, 26 ജനുവരി 2017-നു നിലവിലുള്ള രൂപം
സീഡ് ക്ലബ്
ഇന്ത്യയിൽ സ്കൂൾ തലത്തിൽ നടന്നു വരുന്ന ഏറ്റവും ബൃഹത്തായ ഒരു ഹരിത സംരഭം ആണ് മാതൃഭൂമി പത്രത്തിന്റെ നേതൃത്വത്തിലുള്ള സീഡ് പദ്ധതി.പ്രകൃതിയെയും മരങ്ങളെയും മണ്ണിനെയും ഒക്കെ സംരക്ഷിക്കാനായുള്ള ചിന്തയും താല്പര്യവും ഒക്കെ വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ശ്രീ .വിളയിൽ ഹരികുമാറിന്റെ നേതൃത്വത്തിൽ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ചെറിയഴീക്കല്‍ സീഡ് പദ്ധതിയിൽ വളരെ ഊർജ്ജിതമായിത്തന്നെ പങ്കെടുത്തുവരുന്നു.സീഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു സ്കൂളിന് ഒട്ടനവധി പുരസ്കാരങ്ങൾ പോയ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്.
2015 -2016 ൽ സീഡിന്റെ മികച്ച അധ്യാപക കോ-ഓർഡിനേറ്റർ മാർക്കുള്ള പുരസ്കാരം ശ്രീ .വിളയിൽ ഹരികുമാറിനെ തേടിയെത്തി.