"Schoolwiki:എഴുത്തുകളരി/ANOOPswiki" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ANOOPswiki (സംവാദം | സംഭാവനകൾ) താൾ ശൂന്യമാക്കി റ്റാഗ്: ശൂന്യമാക്കൽ |
ANOOPswiki (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
'''ഫോക്‌ലോർ - ഫോക്,''' ലോർ എന്നീ ആംഗലവാക്കുകളുടെ സംയോഗമാണ് ഈ പദം. ജനസമൂഹം എന്ന അർത്ഥത്തിലാണ് ഫോക് എന്ന വാക്ക് ഉപയോഗിക്കുന്നത്. ലോർ എന്ന പദം ആ ജനസമൂഹത്തിന്റെ അറിവിനെ സൂചിപ്പിക്കുന്നു. | |||
'''കുമ്മാട്ടിപ്പുല്ല്''' - പർപ്പടകപ്പുല്ല് എന്നും അറിയപ്പെടുന്നു. വെയിലേറ്റാൽ കുമ്മാട്ടിപ്പുല്ലിന് നല്ല സുഗന്ധമാണ്. | |||
മാവിലർ - കാസർഗോഡ് കണ്ണൂർ ജില്ലകളിൽ ഉള്ള ആദിവാസിവിഭാഗമാണ് മാവിലർ. തുളുവും മലയാളവും ഇടകലർന്ന ഭാഷയാണ് ഇവർ ഉപയോഗിക്കുന്നത്. | |||
'''ആതിച്ചൻ ചന്തിരൻ''' - കാളകളെ ഇറക്കി നിലമുഴുതു വെടിപ്പാക്കി ഞാറ് വിതച്ചാൽ അത് കിളുർത്ത് പൊങ്ങി കതിരാകും വരെ ഈശ്വരാനുഗ്രഹമുണ്ടാകണമെന്ന് കർഷകർ ആഗ്രഹിക്കുന്നു. അതിന്റെ സൂചനയാണ് നെല്ലിന്റെ മൂട്ടിൽ പെരമാവും കാവല് എന്ന വരി | |||
മാരിമഴകൾ നനഞ്ചേ - കർഷക ജീവിതത്തിന്റെ ആഹ്ലാദം ഉൾക്കൊള്ളുന്ന ഒരു ഗാനം. മഴ വരുമ്പോൾ പണിയാളർ ആർത്തുല്ലസിക്കുന്നു. ഉഴവും നടീലുമെല്ലാം അവർക്ക് ഉത്സവമാണ്. | |||
കളപറിക്കൽ പാട്ട് - ജീവിതത്തിൽ ഒളിക്കാനും മറയ്ക്കാനും യാതൊന്നും ഇല്ലാത്ത ഗ്രാമീണരുടെ ലാളിത്യവും വിശുദ്ധിയും നിറഞ്ഞു നിൽക്കുന്ന ഒരു പാട്ട് | |||
കൊയ്ത്തുപാട്ട് - നെല്ലു കൊയ്യുമ്പോൾ പാടുന്ന പാട്ട് .ആശയത്തിലുപരി താളത്തിനാണ് പ്രാധാന്യം. | |||
15:22, 27 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
ഫോക്‌ലോർ - ഫോക്, ലോർ എന്നീ ആംഗലവാക്കുകളുടെ സംയോഗമാണ് ഈ പദം. ജനസമൂഹം എന്ന അർത്ഥത്തിലാണ് ഫോക് എന്ന വാക്ക് ഉപയോഗിക്കുന്നത്. ലോർ എന്ന പദം ആ ജനസമൂഹത്തിന്റെ അറിവിനെ സൂചിപ്പിക്കുന്നു. കുമ്മാട്ടിപ്പുല്ല് - പർപ്പടകപ്പുല്ല് എന്നും അറിയപ്പെടുന്നു. വെയിലേറ്റാൽ കുമ്മാട്ടിപ്പുല്ലിന് നല്ല സുഗന്ധമാണ്. മാവിലർ - കാസർഗോഡ് കണ്ണൂർ ജില്ലകളിൽ ഉള്ള ആദിവാസിവിഭാഗമാണ് മാവിലർ. തുളുവും മലയാളവും ഇടകലർന്ന ഭാഷയാണ് ഇവർ ഉപയോഗിക്കുന്നത്. ആതിച്ചൻ ചന്തിരൻ - കാളകളെ ഇറക്കി നിലമുഴുതു വെടിപ്പാക്കി ഞാറ് വിതച്ചാൽ അത് കിളുർത്ത് പൊങ്ങി കതിരാകും വരെ ഈശ്വരാനുഗ്രഹമുണ്ടാകണമെന്ന് കർഷകർ ആഗ്രഹിക്കുന്നു. അതിന്റെ സൂചനയാണ് നെല്ലിന്റെ മൂട്ടിൽ പെരമാവും കാവല് എന്ന വരി മാരിമഴകൾ നനഞ്ചേ - കർഷക ജീവിതത്തിന്റെ ആഹ്ലാദം ഉൾക്കൊള്ളുന്ന ഒരു ഗാനം. മഴ വരുമ്പോൾ പണിയാളർ ആർത്തുല്ലസിക്കുന്നു. ഉഴവും നടീലുമെല്ലാം അവർക്ക് ഉത്സവമാണ്. കളപറിക്കൽ പാട്ട് - ജീവിതത്തിൽ ഒളിക്കാനും മറയ്ക്കാനും യാതൊന്നും ഇല്ലാത്ത ഗ്രാമീണരുടെ ലാളിത്യവും വിശുദ്ധിയും നിറഞ്ഞു നിൽക്കുന്ന ഒരു പാട്ട് കൊയ്ത്തുപാട്ട് - നെല്ലു കൊയ്യുമ്പോൾ പാടുന്ന പാട്ട് .ആശയത്തിലുപരി താളത്തിനാണ് പ്രാധാന്യം.