"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
വരി 133: വരി 133:
ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ കുറ്റിപ്പുറം ഉപജില്ലയുടെ ബാച്ച് ജി എച്ച് എസ് എസ് കുറ്റിപ്പുറത്ത് നടന്നു.  17 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ ലാൽ മാഷ്, രാധിക ടീച്ചർ,  രഞ്ജിത്ത് മാഷ് മാഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

_________________________________
<font color="brown"><big>2025 ആഗസ്റ്റ് 23, 25</big></font>
<font color="brown">ജി എം വി എച്ച് എസ് എസ് നിലമ്പൂർ</font>
ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ കുറ്റിപ്പുറം ഉപജില്ലയുടെ ബാച്ച് ജി എം വി എച്ച് എസ് എസ് നിലമ്പൂരിൽ നടന്നു. 26 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നറായ ജാഫറലി മാഷ്, ജംശീർ മാഷ് മാഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
_________________________________
<font color="brown"><big>2025 ആഗസ്റ്റ് 25, 26</big></font>
<font color="brown">ജി എം വി എച്ച് എസ് എസ് വേങ്ങര ‍ടൗൺ</font>
ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ വേങ്ങര ഉപജില്ലയുടെ നാലാം ബാച്ച് ജി എം വി എച്ച് എസ് എസ് വേങ്ങര ‍ടൗണിൽ നടന്നു. 32 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ റാഫി മാഷ്, ശിഹാബ് മാഷ്, മഹേഷ് മാഷ്,  മുൻ എം ടി ഇർഷാദ് മാഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
_________________________________
_________________________________