"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| ഗ്രേഡ്=8.5|
| ഗ്രേഡ്=8.5|
}}
}}
തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽവിദ്യ.ജില്ലയിൽവർക്കല സബ്ജില്ലയിൽ ആണ് ഈ സ്‌കൂൾ . പ്രി. പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഇവിടെ ഉണ്ട്. ഹൈസ്‌കൂൾ വരെ 1565 കുട്ടികൾ ഉണ്ട്. എച്ച് എം .എസ് പ്രദീപ് സർ ഉം പ്രിൻസിപ്പൽ പ്രീത ടീച്ചർ ഉം ആണ്

== '''ആമുഖം''' ==
== '''ആമുഖം''' ==
വരി 55: വരി 57:
വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സമ്മാനം വിതരണം  ചെയ്തു.സെമിനാര്‍ വിഷയം-pulses for sustainable food security prospects and challenges കുട്ടികള്‍ക്ക് നല്‍കി.സ്കൂള്‍തല മത്സരത്തില്‍ വിജയിച്ച 10.d യിലെ അനഘയെ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.സെപ്റ്റംബര്‍ 16ന് ഓസോണ്‍ ദിനത്തോദനുബന്ധിച്ച് റാലി നടത്തുകയുണ്ടായി.ഓസോണ്‍ പാളി സംരക്ഷിക്കേണ്ടതിന്റെ

ആവശ്യകതയെ കുറിച്ച് ഒരു സെമിനാര്‍ നടത്തുകയുണ്ടായി.കുട്ടികളുടെ പ്രവര്‍ത്തനഫലമായി സയന്‍സ് മാസിക തയ്യാറാക്കി.സ്കൂള്‍ തല ശാസ്ത്രമേള ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ നടത്തുകയും മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. വിജയികളെ  സബ്ജില്ലാതല ശാസ്ത്രമേളയില്‍ പങ്കെടുപ്പിച്ച്. STILL MODELല്‍ ഒന്നാം സ്ഥാനവും  IMPROVISED EXPERIMENT ല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കാന്‍ കഴിഞ്ഞു. STILL MODELല്‍ ഒന്നാം സ്ഥാനം ലഭിച്ച AKASH J, RIJWAL.DAS എന്നിവരെ നെയ്യാറ്റിന്‍കരയില്‍ വച്ച് നടത്തിയ ജില്ലാതല ശാസ്ത്ര മേളയില്‍ പങ്കെടുപ്പിച്ച് ബി ഗ്രേഡ് കരസ്ഥമാക്കി.

=='''എന്‍.എസ്.എസ്'''==
=='''എന്‍.എസ്.എസ്'''==
[[പ്രമാണം:NSS Badge.png|80px|ലഘുചിത്രം|ഇടത്ത്‌|NSS]]

[[പ്രമാണം:NSS Badge.png|100px|ലഘുചിത്രം|ഇടത്ത്‌|NSS]]
2016 മുതൽ  സ്കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു . ഹയ൪ സെക്കന്ററിയിലെ 50 വിദ്യാ൪ത്ഥികള്‍ അതിലെ വോളയന്റിയേഴ്സ് ആണ് . ഹയർ സെക്കന്ററിയിലെ ബാബുരാജ് സർ ആണ് പ്രോഗ്രാം ഓഫീസ൪ . എല്ലാ പ്രധാന ദിനങ്ങള്‍ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹവാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടക്കുകയുണ്ടായി.
 
<br />
2016 മുതൽ  സ്കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു . ഹയ൪ സെക്കന്ററിയിലെ 50 വിദ്യാ൪ത്ഥികള്‍ അതിലെ വോളയന്റിയേഴ്സ് ആണ് . ഹയർ സെക്കന്ററിയിലെ ബാബുരാജ് സർ ആണ് പ്രോഗ്രാം ഓഫീസ൪ . എല്ലാ പ്രധാന ദിനങ്ങള്‍ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹനാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടകുകയുണ്ടായി .
 
==''' വഴികാട്ടി '''==
==''' വഴികാട്ടി '''==

23:58, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വിലാസം
പാളയംകുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്, മലയാളം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീത.എസ്
അവസാനം തിരുത്തിയത്
25-01-201742054

തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽവിദ്യ.ജില്ലയിൽവർക്കല സബ്ജില്ലയിൽ ആണ് ഈ സ്‌കൂൾ . പ്രി. പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഇവിടെ ഉണ്ട്. ഹൈസ്‌കൂൾ വരെ 1565 കുട്ടികൾ ഉണ്ട്. എച്ച് എം .എസ് പ്രദീപ് സർ ഉം പ്രിൻസിപ്പൽ പ്രീത ടീച്ചർ ഉം ആണ്

ആമുഖം

ഭൗതിക സാഹചര്യങ്ങള്‍

സൗകര്യങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

ഇംഗ്ലീഷ് ക്ലബ്ബ്

2016 - 2017 ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 8-7-2016 ൽ 1:00 PM നു സ്‌കൂളിന്റെ പ്രധാന അധ്യാപകനായിരുന്ന ശ്രീ രാജു സർ നിർവഹിച്ചു. ഹെഡ്മാസ്റ്ററുടെ വിലയേറിയ അഭിപ്രായങ്ങളോടു കൂടി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. 10 D യിലെ വിദ്യാർത്ഥിനി Anagha S S നെ ക്ലബ് കൺവീനർ ആയും 9 E യിലെ Nandhana S B യെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ചെറിയ ചർച്ചക്ക് ശേഷം 9 E യിലെ Insha Saheer ഉം Nandhana S B യും കൂടി അവരുടെ IAS കോച്ചിങ്ങ് ക്ലാസ്സിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ഡി.ഇ.ഇ., തിരുവനന്തപുരം നടത്തുന്ന IAS കോച്ചിങ്ങ് ക്ലാസ്സ് വഴി അവരുടെ ഇംഗ്ലീഷ് ഉപയോഗ പാടവം എത്രത്തോളം വർധിപ്പിക്കാൻ സാധിച്ചു എന്ന അനുഭവം അവർ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികൾ പ്രവർത്തനത്തിന്റെ ഭാഗമായി "Use of English in today's world" എന്ന തീമിനെ ആധാരമാക്കി പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.

ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസങ്ങളിലും മീറ്റിങ്ങ് കൂടുകയും സെമിനാറുകൾ, പ്രസന്റേഷനുകൾ, ഫിലിം റിവ്യൂകൾ, റൈറ്റിങ്ങ് കോമ്പറ്റിഷൻ, അസംബ്ലി എന്നിവ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ആക്ടിവിറ്റിയിൽ ഒന്നായ കൊറിയോഗ്രാഫി പ്രസന്റേഷനിൽ കുട്ടികൾ പങ്കെടുത്തു.

മലയാളം ക്ലബ്ബ്

വിദ്യാരംഗം കലാസാഹിത്യ വേദി

2016-17 വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂള്‍തല ഉദ്ഘാടനം 2016 ജൂണ്‍ 20-ന് നടത്തി. തനിമ ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എസ്.ആര്‍.ജി കണ്‍വീനര്‍ അജയകുമാര്‍ സാര്‍, മറ്റ് മലയാളം അദ്ധ്യാപകരായ ജി.അജയന്‍, പ്രതിഭ, ഇന്ദു എന്നിവര്‍ സംസാരിക്കുകയും ചെയ്തു.തുടര്‍ന്ന് ക്ലാസ് തല കണ്‍വീനര്‍മാരെ തെരഞ്ഞെടുക്കുകയും തുടര്‍ന്ന് അതില്‍ നിന്ന് രണ്ട് സ്കൂള്‍തല കണ്‍വീനര്‍മാരെ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒക്ടോബര്‍ മാസത്തിലെ പല ദിവസങ്ങളിലായി സ്കൂള്‍തല മത്സരങ്ങള്‍ സംഘടിപ്പിച്ചു.എല്‍.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി പുസ്തക ചര്‍ച്ച,കഥാരചന,കവിതാരചന,സ്ക്രിപ്റ്റ്,അഭിനയം,നാടന്‍പ്പാട്ട് തുടങ്ങിയ മത്സരങ്ങള്‍ നടത്തി വിജയികളെ സബ്ജില്ലയിലും, തുടര്‍ന്ന് ജില്ലയിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.

സയന്‍സ് ക്ലബ്ബ്

2016-17 വര്‍ഷത്തെ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂണ്‍ 8ന് രാജു സാറിന്റെ നേതൃത്വത്തില്‍ നടന്നു. 10.d യിലെ അനഘ സെമിനാര്‍ അവതരിപ്പിച്ചു.കുറച്ച് കുട്ടികള്‍ പരീക്ഷണങ്ങള്‍ നടത്തിയത് ശ്രദ്ധേയമായിരുന്നു.10c യിലെ അശ്വതിയെ കണ്‍വീനറായും 9.f ലെ സുധീഷിനെ ജോയിന്റ്കണ്‍വീനറായും തിരഞ്ഞെടുത്തു.എല്ലാ മാസവും സയന്‍സ് ക്ലബ്ബിന്റെ മീറ്റിംഗ് നടത്താന്‍ തീരുമാനിച്ചു.

IMPROVISED AIDS നിര്‍മ്മിച്ചു കൊണ്ടുവരാന്‍ നിര്‍ദ്ദേശം കൊടുത്തു. ജൂലായ് 21 ന് ചന്ദ്രദിനത്തോട് അനുബന്ധിച്ച് സ്പെഷ്യല്‍ അസംബ്ളി,ചന്ദ്രദിന ക്വിസ്,വീഡിയോ പ്രദര്‍ശനം,എക്സിബിഷന്‍ എന്നിവ നടത്തി.

വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.സെമിനാര്‍ വിഷയം-pulses for sustainable food security prospects and challenges കുട്ടികള്‍ക്ക് നല്‍കി.സ്കൂള്‍തല മത്സരത്തില്‍ വിജയിച്ച 10.d യിലെ അനഘയെ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.സെപ്റ്റംബര്‍ 16ന് ഓസോണ്‍ ദിനത്തോദനുബന്ധിച്ച് റാലി നടത്തുകയുണ്ടായി.ഓസോണ്‍ പാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു സെമിനാര്‍ നടത്തുകയുണ്ടായി.കുട്ടികളുടെ പ്രവര്‍ത്തനഫലമായി സയന്‍സ് മാസിക തയ്യാറാക്കി.സ്കൂള്‍ തല ശാസ്ത്രമേള ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ നടത്തുകയും മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. വിജയികളെ സബ്ജില്ലാതല ശാസ്ത്രമേളയില്‍ പങ്കെടുപ്പിച്ച്. STILL MODELല്‍ ഒന്നാം സ്ഥാനവും IMPROVISED EXPERIMENT ല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കാന്‍ കഴിഞ്ഞു. STILL MODELല്‍ ഒന്നാം സ്ഥാനം ലഭിച്ച AKASH J, RIJWAL.DAS എന്നിവരെ നെയ്യാറ്റിന്‍കരയില്‍ വച്ച് നടത്തിയ ജില്ലാതല ശാസ്ത്ര മേളയില്‍ പങ്കെടുപ്പിച്ച് ബി ഗ്രേഡ് കരസ്ഥമാക്കി.

എന്‍.എസ്.എസ്

NSS

വഴികാട്ടി