"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==കർഷകരെ ആദരിച്ചു (16/08/2025)== | |||
ചിങ്ങം ഒന്ന് കർഷകദിനത്തിൽ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തുള്ള കർഷകരെ ആദരിച്ചു. സ്കൗട്ട് ആന്റ് ഗൈഡ്സ് കുട്ടികൾ അവരുടെ വീടിന് അടുത്തുള്ള കർ | |||
ഷകരെ വീടുകളിൽ ചെന്ന് പൂക്കൾ നല്കി ആദരിച്ചു. തുടർന്ന് കാർഷിക ക്വിസ് നടത്തി. ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അനിരുദ്ധ് (9 B)ഒന്നാം സ്ഥാനവും, അഭിരാം രാജേന്ദ്രൻ(10B), സങ്കീർത്ത് കെ(9B) എന്നിവർ രണ്ടാം സ്ഥാനവും, സ്വരനന്ദ സുനിൽ(8B)മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ ശ്രീനന്ദ നായർ (5B ഒന്നാം സ്ഥാനം), ശ്രേയ പി ( 6B രണ്ടാം സ്ഥാനം), ദിയ ശ്രീനാഥ് ( 7B മൂന്നാം സ്ഥാനം)എന്നിവർ വിജയികളായി | |||
==നെൽകൃഷിക്ക് തുടക്കം കുറിച്ചു ( 10/08/2025 )== | ==നെൽകൃഷിക്ക് തുടക്കം കുറിച്ചു ( 10/08/2025 )== | ||
[[പ്രമാണം:12042_nelkirishi.jpg|150px|ലഘുചിത്രം]] | [[പ്രമാണം:12042_nelkirishi.jpg|150px|ലഘുചിത്രം]] | ||