"എസ്.പി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
</font>
</font>


       ''''''മികവുകള്‍''''''
       ''''''<big>മികവുകള്‍</big>''''''
<font color="blue">
<font color="blue">
*  2014  ആഗസ്ത്  15 സ്വാതന്ത്യദിന പരേഡിൽ പങ്കെടുത്ത ഏക പെണ്‍പള്ളിക്കൂടം
'''2014  ആഗസ്ത്  15 സ്വാതന്ത്യദിന പരേഡിൽ പങ്കെടുത്ത ഏക പെണ്‍പള്ളിക്കൂടം'''


*  ഷഹ്നാ ഷാ 2015-16 ലെ സംസ്ഥാന ക്യംപിൽ പങ്കെടുത്തു
'''ഷഹ്നാ ഷാ''' 2015-16 ലെ സംസ്ഥാന ക്യംപിൽ പങ്കെടുത്തു


*  ഫാത്തിമ എസ് ഹക്കിം മികച്ച പ്ളാററൂൺ കമാന്റർ  (2014-15)
'''ഫാത്തിമ എസ് ഹക്കിം''' മികച്ച പ്ളാററൂൺ കമാന്റർ  (2014-15)
   
   
*  ആരതി ബി മികച്ച    പ്ളാററൂൺ കമാന്റർ        (2015-16)
'''ആരതി ബി''' മികച്ച    പ്ളാററൂൺ കമാന്റർ        (2015-16)
</font>
</font>
*
*
  .
  .

23:15, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് പി സി

നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.

S P C
S P C
S P C
S P C

2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു

       'പ്രവർത്തനങ്ങള്‍'

  • പരിസ്ഥിതി സംരക്ഷണ സമിതി
  • ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങള്‍
  • നേച്ചർ ക്യാംപ്
  • നെൽകൃഷി - കൊഞ്ചിറ ഏലാ പാടശേഖരം
  • സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍

     'മികവുകള്‍'

  • 2014 ആഗസ്ത് 15 സ്വാതന്ത്യദിന പരേഡിൽ പങ്കെടുത്ത ഏക പെണ്‍പള്ളിക്കൂടം
  • ഷഹ്നാ ഷാ 2015-16 ലെ സംസ്ഥാന ക്യംപിൽ പങ്കെടുത്തു
  • ഫാത്തിമ എസ് ഹക്കിം മികച്ച പ്ളാററൂൺ കമാന്റർ (2014-15)
  • ആരതി ബി മികച്ച പ്ളാററൂൺ കമാന്റർ (2015-16)

.
"https://schoolwiki.in/index.php?title=എസ്.പി.സി.&oldid=283933" എന്ന താളിൽനിന്ന് ശേഖരിച്ചത്