റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
| വരി 184: |
വരി 184: |
| 2023- 24 അധ്യയന വർഷത്തിൽ സംസ്ഥാന തലത്തിൽ മാസ്റ്റർ ആദിത്യൻ എസ് ഹരിലാൽ വോളീബോൾ/ ബാഡ്മിന്റൺ നെറ്റ് മേക്കിങ്ങിൽ എ ഗ്രേഡ് കരസ്ഥമാക്കി | | 2023- 24 അധ്യയന വർഷത്തിൽ സംസ്ഥാന തലത്തിൽ മാസ്റ്റർ ആദിത്യൻ എസ് ഹരിലാൽ വോളീബോൾ/ ബാഡ്മിന്റൺ നെറ്റ് മേക്കിങ്ങിൽ എ ഗ്രേഡ് കരസ്ഥമാക്കി |
|
| |
|
| === ഗണിതക്ലബ് === | | === ഗണിത ശാസ്ത്രമേള === |
|
| |
|
|
| |
|
| ഗണിതശാസ്ത്രം ശാസ്ത്രങ്ങളുടെ രാജ്ഞിയായാണ് അറിയപ്പെടുന്നത്. ലോകത്തിന്റെ ഗതിവിഗതികളും ചലനങ്ങളും മനുഷ്യരാശിയുടെ ജീവിതവും ഗണിതാശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് നീങ്ങുന്നത്. പ്രകൃതിയുടെ ഓരോ ചലനങ്ങളിലും നമുക്ക് ഗണിതാശയങ്ങൾ ദൃശ്യമാകുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു കുട്ടിയുടെ വളർച്ചാകാലഘട്ടത്തിൽ ഗണിതാശയങ്ങളെ പരിചയപ്പെടുത്തിയിരിക്കണം. കുട്ടികളിൽ ഗണിതത്തോടുള്ള അഭിരുചി വളർത്തിയെടുക്കുവാൻ ഗണിതക്ലബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ഗണിതാശയങ്ങൾ മനഃപാഠമാക്കുന്നതിനേക്കാളുപരി ആശയങ്ങളും അവയുടെ പ്രായോഗിതകളും കുട്ടികൾ മനസ്സിലാക്കാൻ ഈ ക്ലബുകൾ | | ഗണിതശാസ്ത്രം ശാസ്ത്രങ്ങളുടെ രാജ്ഞിയായാണ് അറിയപ്പെടുന്നത്. ലോകത്തിന്റെ ഗതിവിഗതികളും ചലനങ്ങളും മനുഷ്യരാശിയുടെ ജീവിതവും ഗണിതാശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് നീങ്ങുന്നത്. പ്രകൃതിയുടെ ഓരോ ചലനങ്ങളിലും നമുക്ക് ഗണിതാശയങ്ങൾ ദൃശ്യമാകുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു കുട്ടിയുടെ വളർച്ചാകാലഘട്ടത്തിൽ ഗണിതാശയങ്ങളെ പരിചയപ്പെടുത്തിയിരിക്കണം. |
|
| |
|
| സഹായിക്കുന്നു. ഗണിതലാബ്,ഗണിതശാസ്ത്രമേളകൾ തുടങ്ങിയവയ്ക്ക് കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഗണിതക്ലബിന്റെ സഹായത്തോടെ കുട്ടികൾ ഗണിതാശയങ്ങൾ അനുഭവിച്ചറിഞ്ഞ് അവരുടെ ബോധമണ്ഡത്തിൽ ഉറപ്പിക്കുന്നു. കൂടാതെ ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ ആചരിക്കുന്നതിലൂടെ കുട്ടികൾക്ക് ഗണിതത്തോടു കൂടുതൽ താല്പര്യം ജനിക്കുന്നു. ഗണിതാശയങ്ങൾ നിറഞ്ഞ വിശാലമായ ലോകത്തേക്ക് ചുവടുവയ്ക്കാൻ പോകുന്ന കുരുന്നുകൾക്കുള്ള ആത്മവിശ്വാസവും ഇത്തരം ക്ലബുകളുടെ സഹായത്തോടെ നടത്തപ്പെടുന്നു.ഗണിതശാസ്ത്രപരിഷത്ത് നടത്തുന്ന മാത്സ് ടാലെന്റ്റ് സെർച്ച് സ്ക്കോളർഷിപ്പ് പരീക്ഷയുടെ സംസ്ഥാനതല മത്സരത്തിൽ കഴിഞ്ഞ നാലുവർഷമായി, തുടർച്ചയായി ഹൈസ്കൂൾതലത്തിൽ പത്താം റാങ്ക് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് പ്രശംസിക്കത്തക്ക നേട്ടമാണ്.
| |
|
| |
|
| ==== ആരോഗ്യ ക്ലബ് ==== | | ==== ആരോഗ്യ ക്ലബ് ==== |