"എം.സി.എം.യു.പി.സ്കൂൾ തൃത്താല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തൃത്താല | |സ്ഥലപ്പേര്=തൃത്താല | ||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
| വരി 28: | വരി 28: | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം=LP,UP | |സ്കൂൾ വിഭാഗം=LP,UP | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= എൽ. പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
08:01, 21 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.സി.എം.യു.പി.സ്കൂൾ തൃത്താല | |
|---|---|
| വിലാസം | |
തൃത്താല തൃത്താല പി.ഒ. , 679534 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1894 |
| വിവരങ്ങൾ | |
| ഫോൺ | 04662270103 |
| ഇമെയിൽ | mcmupschooltrithala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20554 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | തൃത്താല |
| ഭരണസംവിധാനം | |
| നിയമസഭാമണ്ഡലം | തൃത്താല |
| താലൂക്ക് | പട്ടാമ്പി |
| ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃത്താല |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | LP,UP |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1-7 |
| മാദ്ധ്യമം | മലയാളം,English |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 328 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മെനില പി മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | ഷരീഫ് .ടി. കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
| അവസാനം തിരുത്തിയത് | |
| 21-08-2025 | RAJEEV |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തൃത്താലയുടെ ഹൃദയഭാഗത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം സി എം യു പി സ്കൂൾ ,തൃത്താല
ചരിത്രം
അക്ഷര വെട്ടത്തിലേക്കു തൃത്താലയെ കൈ പിടിച്ചു ആനയിച്ച നാടിൻറെ പ്രഥമ വിദ്യാലയം നൂറു വയസും പിന്നിട്ടു ജൈത്രയാത്ര തുടരുന്നു. നാലു തലമുറകൾക്ക് വിദ്യാഭ്യാസത്തിൻറെ വാതായനങ്ങൾ തുറന്നിട്ട മാർ കൂറിലോസ് മെമ്മോറിയൽ സ്കൂൾ തൃത്താലയുടെ ആദ്യകാല ചരിത്രത്തിന്റെ അടയാളമാണ്. മലയാളത്തിൻറെ അഭിമാന കലാലയങ്ങൾ ആയ തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവ സ്ഥാപിച്ച കാലഘട്ടത്തിൽ ഒരു മിഷൻ സ്കൂൾ ആയിട്ടായിരുന്നു 1894 സ്കൂളിൻറെ തുടക്കം.1930 ലാണ് മാർ കൂറിലോസ് മെമ്മോറിയൽ സ്കൂൾ എന്ന് പുനർനാമകരണം ചെയ്തത്. മിഷൻ പ്രവർത്തകർ മാതൃ രാജ്യത്തിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചപ്പോൾ സ്കൂൾ നടത്തിപ്പ് ചാലിശ്ശേരിയിൽ പള്ളിവക സ്കൂൾ നടത്തിയിരുന്ന റവ.ജോബ് എ പോളിന് കൈമാറി. അദ്ദേഹമാണ് മാർ കൂറിലോസിൻറെ ഓർമ്മയ്ക്കായി സ്കൂളിന് പുനർനാമകരണം ചെയ്തത്. പിന്നീട് 7 വരെ പഠന സൗകര്യമുള്ള അപ്പർ പ്രൈമറി സ്കൂളായി എംസിഎം യുപി സ്കൂൾ മാറി. റവ. ജോബ് എ പോൾൻറെ അയ്യംകുളങ്ങര കുടുംബത്തിൻറെ കൈവശം തന്നെയാണ് ഇപ്പോഴും എം സി എം യുപി സ്കൂളിൽ ഉടമസ്ഥാവകാശം. സ്കൂളിൻറെ ആദ്യത്തെ പ്രധാന അധ്യാപകൻ ടി ഐ ജോബ് ആയിരുന്നു. തൃത്താലയുടെ ഹൃദയഭാഗത്ത് തന്നെയുള്ള ഈ പാഠശാല പഴമക്കാരുടെ മനസ്സിൽ ഇപ്പോഴും ജ്വലിക്കുന്ന ഗൃഹാതുര സ്മാരകമാണ് .
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ
- ഓഫീസ് റൂം
- സ്മാർട്ട് റൂം
- സ്റ്റാഫ് റൂം
- കമ്പ്യൂട്ടറും
- ലൈബ്രറി
- ബാത്റൂം
- അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലഹരിമുക്തി ജന്മമുക്തി(2015)
- ജനസംഖ്യ സർവ്വേ
- ശാസ്ത്രോത്സവം
- ഗണിതോത്സവം
- വീടില്ലാത്ത കുട്ടിക്ക് വീട് നിർമ്മിച്ചു നൽകൽ (താക്കോൽദാനം- 2017)
മാനേജ്മെന്റ്
- എ ജെ ജോർജ്
- ഗ്രെയ്സി കെ തോമസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- സി കെ തണ്ടമ്മ
- എ ജെ ജോർജ്
- എ കെ രാജൻ
- എ പി രാധാകൃഷ്ണൻ
- മുഹമ്മദ് അഷ്റഫ് എം
- ടി വി വസന്തകുമാരി
- എ ജെബീന ജേക്കബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്തു കിലോമീറ്റർ)
- പൊന്നാനി - പാലക്കാട് റൂട്ടിൽ തൃത്താല ബസ്റ്റാന്റിൻറെ എതിർ വശത്താണ് സ്കൂൾ കെട്ടിടം.
- ഗുരുവായൂർ - പാലക്കാട് റൂട്ടിൽ കൂറ്റനാട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ - ഓട്ടോ/ബസ് മാർഗ്ഗം എത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 20554
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1-7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃത്താല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
