"G.L.P.S. Eruvellipra" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
1912ൽ കറ്റോട് ഇരുവെള്ളിപ്രയിൽ മണിമലയാറിന്റെ തീരത്ത് സ്ഥാപിതമായ ഈ വിദ്യാലയം 2012 -13 അധ്യയന വർഷം ശതാബ്ദി ആഘോഷിച്ചു. | 1912ൽ കറ്റോട് ഇരുവെള്ളിപ്രയിൽ മണിമലയാറിന്റെ തീരത്ത് സ്ഥാപിതമായ ഈ വിദ്യാലയം 2012 -13 അധ്യയന വർഷം ശതാബ്ദി ആഘോഷിച്ചു.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്ക്കൂളിൽ ഇപ്പോൾ 40 - വിദ്യാർഥികൾ പഠിക്കുന്നു. സ്കൂളിന് പ്രധാനമായും 2 കെട്ടിടങ്ങളാണ് ഉള്ളത്. ഇതിൽ 100yr പഴക്കമുള്ള ഒരു കെട്ടിടം SSA യുടെ സഹായത്തോടെ പുതുക്കിപ്പണിതു. | ||
ഇവിടെ ഇപ്പോൾ 8 ജീവനക്കാരാണുളളത്. പ്രീപ്രൈമറി അധ്യാപികയുൾപ്പടെ 5 അധ്യാപകർ .രമാ തങ്കച്ചി ബി 2012-13 മുതൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. | ഇവിടെ ഇപ്പോൾ 8 ജീവനക്കാരാണുളളത്. പ്രീപ്രൈമറി അധ്യാപികയുൾപ്പടെ 5 അധ്യാപകർ .രമാ തങ്കച്ചി ബി 2012-13 മുതൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. | ||
വരി 18: | വരി 18: | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= പ്രീപ്രൈമറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= |
22:10, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
1912ൽ കറ്റോട് ഇരുവെള്ളിപ്രയിൽ മണിമലയാറിന്റെ തീരത്ത് സ്ഥാപിതമായ ഈ വിദ്യാലയം 2012 -13 അധ്യയന വർഷം ശതാബ്ദി ആഘോഷിച്ചു.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്ക്കൂളിൽ ഇപ്പോൾ 40 - വിദ്യാർഥികൾ പഠിക്കുന്നു. സ്കൂളിന് പ്രധാനമായും 2 കെട്ടിടങ്ങളാണ് ഉള്ളത്. ഇതിൽ 100yr പഴക്കമുള്ള ഒരു കെട്ടിടം SSA യുടെ സഹായത്തോടെ പുതുക്കിപ്പണിതു. ഇവിടെ ഇപ്പോൾ 8 ജീവനക്കാരാണുളളത്. പ്രീപ്രൈമറി അധ്യാപികയുൾപ്പടെ 5 അധ്യാപകർ .രമാ തങ്കച്ചി ബി 2012-13 മുതൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
G.L.P.S. Eruvellipra | |
---|---|
വിലാസം | |
ഇരുവെള്ളിപ്ര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 37204 |
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല ടൗണില്‍ നിന്ന് TK റോഡില്‍ കറ്റോട് Jn ൽ നിന്ന് 1Km ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്. 1912-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.