"ക്യൂൻ മേരീസ് ഇ എം.എച്ച്.എസ്.മുടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ajivengola (സംവാദം | സംഭാവനകൾ) '{{prettyurl|Mar Elias H S S Kottappadyr}}{{Schoolwiki award applicant}}{{PHSSchoolFrame/Header}} {{Infobox School |സ്ഥലപ്പേര്=കോട്ടപ്പടി |വിദ്യാഭ്യാസ ജില്ല=കോതമംഗലം |റവന്യൂ ജില്ല=എറണാകുളം |സ്കൂൾ കോഡ്=27044 |എച്ച് എസ് എസ് കോഡ്=07039 |വിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 53: | വരി 53: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
[[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
പെരിയാർ തീരത്ത് ശാന്തസുന്ദരമായ മുടിക്കൽ എന്ന പ്രദേശത്ത് ആലുവ മൂന്നാർ ട്രാൻസ്പോർട് റൂട്ടിൽ 50 വർഷങ്ങൾക്കുമുൻപ് സ്ഥാപിതമായ ഒരു ഇംഗ്ലീഷ് മാധ്യമത്തിലുള്ള സ്കൂളാണ്ക്വീൻ മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ . കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്സ് , സി. ടി.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സന്യാസ സഭയുടെ ഒരു സ്ഥാപനമാണ് ഈ സ്കൂൾ. ദൈവദാസി മദർ ഏലീശ്വായാണ് സഭയുടെ സ്ഥാപക . ഇന്നത്തെപ്പോലെ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരമല്ലാത്ത ഒരു കാലഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങളുടെ പ്രതേകിച്ച് പെൺകുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്. 1973 ജൂൺ 1 ന് നഴ്സറി ക്ലാസ് ആരംഭിച്ചു . ഒക്ടോബര് 1 ന് പുതിയതായി പണിത ഒരു കൊച്ചു കെട്ടിടത്തിലേക്ക് കോൺവെന്റും നഴ്സറിയും മാറ്റി .പടിപടിയായി അംഗീകൃതമായ എൽ .പി , യു .പി , ഹൈ സ്കൂൾ എന്നിവ ആരംഭിക്കുകയും ചെയ്തു. 1973 ൽ ആരംഭിച്ച ഈ സ്കൂളിൽ 1 മുതൽ 10 വരെ 20 ഡിവിഷനുകളിലായി 600 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു . 30 ഓളം ജീവനക്കാർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .sslc പരീക്ഷയിൽ തുടർച്ചയായി 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത് . കല കായിക രംഗങ്ങളിൽ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു . ശാസ്ത്ര ,ഗണിത ,സാമൂഹ്യ ശാസ്ത്ര , ഐ ടി മേഖലകളിൽ റവന്യൂ ജില്ലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുവരുന്നു.. Sr.മെർലിറ്റാ മാനേജർ ,Sr .നിഷ തോമസ് ഹെഡ്മിസ്ട്രസ് എന്നിവർ സ്കൂളിൻെറ പ്രവത്തങ്ങൾക്ക് നേതൃത്വം നൽകുന്നു .എല്ലാ ആധുനീക സൗകര്യങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.ഇത് ഈ സ്കൂളിൻെറ പ്രത്യേകതയാണ് | |||
== '''[[മാതൃകാപേജ് സ്കൂൾ/ചരിത്രം|ചരിത്രം]]''' == | == '''[[മാതൃകാപേജ് സ്കൂൾ/ചരിത്രം|ചരിത്രം]]''' == | ||