"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 439: | വരി 439: | ||
ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ആണ് കുട്ടികൾ വോട്ട് ചെയ്യാൻ എത്തിയത്. സ്കൂൾ ഐഡി കാർഡ് ഇല്ലാത്ത കുട്ടികൾക്ക് വോട്ടേഴ്സ് സ്ലിപ്പ് നൽകി അതീവ ജാഗ്രതയോടെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്. ബാലറ്റ് യൂണിറ്റുകൾ ക്രമീകരിച്ചിട്ടുള്ള വോട്ടിംഗ് കമ്പാർട്ട്മെൻ്റിൽ 5 ബാലറ്റ് യൂണിറ്റുകൾ സജ്ജീകരിച്ചു . ടാബിൽ വോട്ടിംഗ് മെഷീൻ ആപ്പ് സെറ്റ് ചെയ്താണ് സജ്ജീകരിച്ചത്. കൺട്രോൾ യൂണിറ്റായിട്ട് ഒരു മൊബൈൽ ഫോണിലും ആപ്പ് തയ്യാറാക്കി. | ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ആണ് കുട്ടികൾ വോട്ട് ചെയ്യാൻ എത്തിയത്. സ്കൂൾ ഐഡി കാർഡ് ഇല്ലാത്ത കുട്ടികൾക്ക് വോട്ടേഴ്സ് സ്ലിപ്പ് നൽകി അതീവ ജാഗ്രതയോടെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്. ബാലറ്റ് യൂണിറ്റുകൾ ക്രമീകരിച്ചിട്ടുള്ള വോട്ടിംഗ് കമ്പാർട്ട്മെൻ്റിൽ 5 ബാലറ്റ് യൂണിറ്റുകൾ സജ്ജീകരിച്ചു . ടാബിൽ വോട്ടിംഗ് മെഷീൻ ആപ്പ് സെറ്റ് ചെയ്താണ് സജ്ജീകരിച്ചത്. കൺട്രോൾ യൂണിറ്റായിട്ട് ഒരു മൊബൈൽ ഫോണിലും ആപ്പ് തയ്യാറാക്കി. | ||
വൈകിട്ട് 4: 30 ഓടെ 100% കുട്ടികളും വോട്ട് രേഖപ്പെടുത്തി ക്ലോസ് ചെയ്തു, എച്ച് എം ന്റെ ചേമ്പറിൽ വച്ച് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടപടികൾ നടന്നു. 5 മണിയോടെ ഫലം പ്രഖ്യാപിച്ചു. വലിയ ആവേശത്തോടെയും ആരവത്തോടെയും ആണ് കുട്ടികൾ ഫലം ഏറ്റെടുത്തത്. സ്കൂൾ ലീഡറായി റാനിയയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് യാസീനും ജനറൽ ക്യാപ്റ്റനായി മുഹമ്മദ് സവാദും ആർട്സ് കൺവീനറായി ഫാത്തിമറിഫയും സ്പീക്കർ ആയി ഹനീനും തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച അസംബ്ലിയിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്തു. | വൈകിട്ട് 4: 30 ഓടെ 100% കുട്ടികളും വോട്ട് രേഖപ്പെടുത്തി ക്ലോസ് ചെയ്തു, എച്ച് എം ന്റെ ചേമ്പറിൽ വച്ച് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടപടികൾ നടന്നു. 5 മണിയോടെ ഫലം പ്രഖ്യാപിച്ചു. വലിയ ആവേശത്തോടെയും ആരവത്തോടെയും ആണ് കുട്ടികൾ ഫലം ഏറ്റെടുത്തത്. സ്കൂൾ ലീഡറായി റാനിയയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് യാസീനും ജനറൽ ക്യാപ്റ്റനായി മുഹമ്മദ് സവാദും ആർട്സ് കൺവീനറായി ഫാത്തിമറിഫയും സ്പീക്കർ ആയി ഹനീനും തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച അസംബ്ലിയിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്തു. | ||
For more news | For more news see | ||
https://youtu.be/hnBt00tYHIg?si=7LS1mNFtdNlOd_v4 | |||
==സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു== | ==സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു== | ||