"ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| സ്കൂള്‍ ഇമെയി =hfhsparampuzha@yahoo.in
| സ്കൂള്‍ ഇമെയി =hfhsparampuzha@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=  
| ഉപ ജില്ല= കോട്ടയം വെസ്റ്റ്എയ്ഡഡ്  
| ഭരണം വിഭാഗം=
| ഭരണം വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
വരി 30: വരി 30:
| പ്രധാന അദ്ധ്യാപകന്‍= ശ്രിമതി.മറിയമ്മ കെ. വി
| പ്രധാന അദ്ധ്യാപകന്‍= ശ്രിമതി.മറിയമ്മ കെ. വി
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി.ബെന്നി. വി ജെ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി.ബെന്നി. വി ജെ
|ഗ്രേഡ്=2
|ഗ്രേഡ്=3
| സ്കൂള്‍ ചിത്രം= dscn0212.jpg|  
| സ്കൂള്‍ ചിത്രം= dscn0212.jpg|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 59: വരി 59:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps:9.623859 ,76.546223| width=500px | zoom=16 }}
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
==
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==
==

21:28, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ
വിലാസം
പാറമ്പുഴ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-2017Jayasankar



കോട്ടയംനഗരത്തിന്റെ 8 കി.മീതെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ' ഹോളി ഫാമിലി സ്കള്‍ പാറമ്പുഴ.1911സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയംജില്ലയിലെ ഏറ്റവും പ്രശസ്തമായവിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പാറമ്പുഴയിലെ വിജ്ഞാനദാഹികള്‍ക്ക് വിജ്ഞാനദായിനിയായി ആരംഭിച്ച ഹോളിഫാമിലി സ്കൂള്‍ അനുഭവത്തികവുകളുടെ നൂറുവര്‍ഷം പൂര്ത്തിയാക്കുന്നു.൧൯൨൧ല് വിജ്ഞാനദായിനി എന്ന പേരില്‍ സ്കുള്‍ സ്ഥാപിതമായി .പന്നിതുക്കനിയില്‍ ശ്രീ തൊമ്മന്‍ ഔസേപ്പിന്റെ മാനേജ്മെന്റില്‍ നടത്തിവന്ന സ്കൂള്‍ കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കയാല്‍ ൧൯൨൧ല് റവ.ഫാ.ജേോസഫ് ഇലത്തുപറമ്പിന്റെ നേത്റുത്വത്തില് ഉള്ള പാമ്പുഴപളളിയോഗം സ്കൂള്‍ ഏറ്റെടുത്തു നടത്തുന്നതിന് തീരുമാനമെടുത്തു. ഇടവകാംഗങ്ങളില്‍ നിന്നും വരിസംഖ്യ പിരിച്ച് പള്ളിവകപരയിടത്തില്‍ ഒരുകെട്ടിടം പണിത് ഹോളിഫാമിലി എന്ന് ഇടവകയുടെ നാമം ചേര്‍ത്ത് സ്കൂള്‍ പുനര്‍നാമകരണംനടത്തുകയും എല്‍ പി. സ്കൂളായി പ്രവര്‍ത്തനം ആരമഭിച്ചു.1960ല്‍ റവ. ഫാ. തോമസ് നടുവിലേടം സ്കൂള്‍ മാനേജര്‍ ആയിരുന്ന കാലഘട്ടത്തില്‍ അപ്പ്‍ര്‍ പ്രൈമറി സ്കുളായി ഉയര്ത്തപ്പെട്ടു.1983ല് സ്കൂള്‍ അപ് ഗ്രേഡ് ചെയ്തു.1986 ല്‍ ഹൈസ്കുളായി പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോള൦ കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.623859 ,76.546223| width=500px | zoom=16 }}