"നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 44: | വരി 44: | ||
പ്രീ-കെഇആര്‍ പ്രകാരമുള്ള കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു | പ്രീ-കെഇആര്‍ പ്രകാരമുള്ള കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ബുള്‍ബുള്‍ | ബുള്‍ബുള്‍ |
21:00, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 13839 |
ചരിത്രം
നണിയൂര്‍ നബ്രം ഹിന്ദു എ എല്‍ പി സ്കൂള്‍ ě ശാന്തസുന്ദരമായി ഒഴുകുന്ന പറശശനിപ്പുഴയുടെ തീരത്തെ മനോഹരമായ ഒരു ഗ്രാമമാണ് നണിയൂര്നബ്രം. നണിയൂര്‍ ദുര്ഗ്ഗാ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥലത്തിന് പ്രസ്തുത പേര് ലഭിച്ചതെന്നു വിചാരിക്കാം ‘ നണ്ണിയൂര്‍ ‘ലോപിച് “നണിയൂര്‍” ആയതാകാം. നണ്ണി- ധ്യാനിക്കുക , ഊര്- ഗ്രാമം, നമ്ബ്രം – പുഴക്കര. അങ്ങനെ പുഴക്കരയിലുള്ള ഗ്രാമം നണിയൂര്നബ്രം എന്ന പേരിലറിയപ്പെടുന്നു. 1915-16 ഓടുകൂടി നണിയൂര്‍ നബ്രം പ്രദേശത്തെ വിദ്യാഭ്യാസം ലഭിച്ച രണ്ടു മഹദ് വ്യക്തികള്‍ നാട്ടിലെ കുട്ടികള്‍ക്ക് അക്ഷരജ്ഞാനം നല്കാനായി മാത്രം ഒരു വീടിന്‍റെ രണ്ടാം നിലയില്‍ തുടങ്ങിയ ഒരു എളിയ സംരംഭമാണ് ഇന്നത്തെ നനിയൂര്‍ നബ്രം ഹിന്ദു എ . എല്‍ . പി സ്കൂളിന്‍റെ നാന്ദി കുറിച്ചത് . ശ്രി അപ്പ മാസ്റ്റര്ഉം ശ്രി രാമന്‍ മാസ്റ്റെറും കൂട്ടായി തുടങ്ങിയ ഈ സംരംഭം പിന്നീട് അടുത്ത പറമ്പില്‍ ഉണ്ടാക്കിയ ഒരു ഓലഷെഡിലേക്ക് മാറ്റി. രാമന്‍ മാസ്റ്റെര്‍ അന്നത്തെ എല്‍ .ഇ .ടി. ടി.സി യും അപ്പ മാസ്റ്റെര്‍ അഞ്ചാംതരം പഠിച്ച ആളുമായിരുന്നു,പക്ഷേ , അദ്ദേഹത്തിന് ഡിസ്ട്രിക്ട്ഇന്സ്പെിക്ട രുടെ പ്രാപ്തി സര്ട്ടി ഫിക്കറ്റ് ലഭിച്ചിരുന്നു . 14 വര്ഷഇത്തിനു ശേഷം 193൦ല്‍ ഈ സ്ഥാപനത്തിന് നണിയൂര്‍ നമ്ബ്രം എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അന്നത്തെ മദ്രാസ് ഗവന്‍മെന്റിന്‍റെ അംഗീകാരം ലഭിച്ചു .ആദ്യ ഗുരുഭൂതന്മാര്‍ ശ്രി പി രാമന്‍ മാസ്റ്റര്‍ ,ശ്രി കെ അപ്പ മാസ്റ്റര്‍ , ശ്രി കുഞ്ഞമ്പു മാസ്റ്റര്‍ എന്നിവരായിരുന്നു
1934-35 കാലയളവില്‍ കുട്ടികള്‍ക്ക് പട്ട്യേതരവിഷയമായി ഡ്രില്‍,കോല്‍ക്കളി,കുമ്മി,തോട്ടപ്പണി എന്നിവയില്‍പരിശീലനം നല്‍കിയിരുന്നു.1948ല്‍റെഡ്ക്രോസ്സൊസൈറ്റിയുടെ ഒരു ശാഖ സ്കൂളില്‍ ഉണ്ടാക്കി.4,5 ക്ലാസ്സിലെ കുട്ടികള്‍ ഇതില്‍ അംഗങ്ങളായിരുന്നു. 1953ല്‍ ഈ സ്കൂളില്‍ രക്ഷാകര്‍തൃദിനം കൊണ്ടാടിയതായി കാനുന്നു.
1963 ല്‍ സ്കൂളിന്‍റെ അംഗീകാരം നഷ്ടപ്പെട്ടു. .മാനേജര്‍ ശ്രീ എ എം മാധവന്‍ നമ്പീശന്‍,ശ്രീ ടി സി നാരായണന്‍ നമ്പിയാര്‍, ശ്രീ സി എച്കൃഷ്ണന്‍ നായര്‍ തുടങ്ങിയ മഹത് വ്യക്തികളുടെ പരിശ്രമഫലമായി 1964 ല്‍അംഗീകാരം തിരികെ ലഭിച്ചു.1973മുതല്‍ LSS പരീക്ഷയില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ തുടങ്ങി.പലപ്രാവശ്യം കുട്ടികള്‍ക്ക് LSS ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പ്രീ-കെഇആര്‍ പ്രകാരമുള്ള കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ബുള്‍ബുള്‍
വിദ്യാരംഗം കലാസാഹിത്യവേദി
ക്ലബ് പ്രവര്‍ത്തനങ്ങള്‍
പച്ചക്കറിക്കൃഷി
== മാനേജ്‌മെന്റ്
ആദ്യകാലമാനേജര്‍ ശ്രീ എ എം മാധവന്‍ നമ്പീശന്‍ ആണ്.
അദ്ധേഹത്തിന്റെമരണ ശേഷം മകന്‍ ശ്രീ പി എം വാസുദേവന്‍ നമ്പീശന്‍ മാനേജര്‍സ്ഥാനം വഹിക്കുന്നു.
-
കുഞ്ഞപ്പ മാഷ്
-
കല്യാണി ടീച്ചര്‍
-
മീനാക്ഷി ടീച്ചര്‍
-
പദ്മിനി ടീച്ചര്‍
മുന്‍സാരഥികള്‍
പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചവര്‍
ശ്രീ പി രാമന്‍ മാസ്റ്റര്‍
ശ്രീ എ നാരായണന്‍ മാസ്റ്റര്‍
ശ്രീ എ എം മാധവന്‍ നമ്പീശന്‍
ശ്രീഎം പി കുഞ്ഞപ്പ നമ്പിയാര്‍
ശ്രീമതി ഒഎം പദ്മിനി
ശ്രീമതി കെ ഉമാദേവി
പൂര്‍വകാല അധ്യാപകര്‍
ശ്രീഎം എം പി കുഞ്ഞപ്പ നമ്പിയാര്‍
ശ്രീ കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍
ശ്രീമതി കെ എന്‍ കല്യാണി ടീച്ചര്‍
ശ്രീമതി പി മീനാക്ഷി ടീച്ചര്‍
ശ്രീമതി ഒ എം പദ്മിനി ടീച്ചര്‍
ശ്രീമതി പിഎം പരമേശ്വരി ടീച്ചര്‍
നിലവിലുള്ള അധ്യാപികമാര്‍
പ്രേമകുമാരിഎം കെ[പ്രധാനഅദ്ധ്യാപിക]
വത്സല പി എം
കല്യാണിക്കുട്ടി പി എം
പ്രീത ടി എം
രേഷ്മ ടി പി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കണ്ണൂര്‍ നഗരത്തില്‍ നിന്നും 15 കി.മീ.അകലെയായി പുതിയതെരു-കാട്ടബള്ളി മുല്ലക്കൊടി റോഡില്‍പറശശനീക്കടവ് റോഡിനടുത്തായിĨ സ്ഥിതിചെയ്യുന്നു