"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42024 (സംവാദം | സംഭാവനകൾ)
No edit summary
42024 (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:
                                                             [[പ്രമാണം:42024 7.jpg]]                                                                                                                       
                                                             [[പ്രമാണം:42024 7.jpg]]                                                                                                                       

തിരുവനന്തപുരം ജില്ലയിലെ  https://ml.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC‍]
തിരുവനന്തപുരം ജില്ലയിലെ  
  https://ml.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC‍]
കിളിമാനൂര്‍ എന്ന പ്രദേശത്താണ് ‍രാജാരവിവര്‍മ്മ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന  കാനനഛായയുള്ള  കിളി-മാന്‍-ഊരില്‍ 18/5/1925ല്‍ ലോകാരാദ്ധ്യചിത്രകാരന്‍  രാജാരവിവര്‍മ്മയുടെ നാമം അന്വര്‍ത്ഥമാക്കുന്ന രാജാരവിവര്‍മ്മ വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ട്ടിസ്ററ്  കെ.ആര്‍ .രവിവര്‍മ്മയാണ് വിദ്യാ                                                                                                                                    ലയസ്ഥാപകന്‍.ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 26/7/1945ല്‍ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള്‍ ആയി ഉയര്‍ന്നു.1948 ല്‍ ആദ്യ ബാച്ച് സ്കൂള്‍ ഫൈനല്‍ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C  പരീക്ഷയില്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു. 1956 ല്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍  ഒരു എയ്ഡഡ് സ്കൂള്‍ ആയി. 1964 ല്‍ ഹെഡ്മാസ്ററര്‍ ശ്രീ.സി.ആര്‍.രാജരാജവര്‍മ്മയ്ക്ക്  ദേശീയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയില്‍ സ്കൂളിന്  മൂന്നാം റാങ്ക് ലഭിച്ചു. 1975 ല്‍ സ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 1976 ല്‍ രാജാരവിവര്‍മ്മ ബോയ്സ്  

സ്കൂളും  രാജാരവിവര്‍മ്മ ഗേള്‍സും രൂപം കൊണ്ടു. 2001 ല്‍ രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ഹയര്‍ സെക്കന്‍ററി സ്കൂള്‍ ആയി മാറി.2015 - 16 അദ്ധ്യയന വര്‍ഷത്തില്‍ എസ്സ്.എസ്സ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം.

"https://schoolwiki.in/ആർ.ആർ.വി.ബി.വി.എച്ച്.എസ്._കിളിമാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്