"എ.എൽ.പി.സ്കൂൾ. പാടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 54: | വരി 54: | ||
|} | |} | ||
*ആലത്തൂര്‍ പഴയന്നൂര്‍ റൂട്ടില്‍ പാടൂരിലിറങ്ങി പടിഞ്ഞാറേ ഗ്രാമം വഴി സ്ക്കൂളിലേക്കെത്താം. | |||
*പഴയന്നൂര്‍ ആലത്തൂര്‍ റൂട്ടില്‍ ആനവളവിലിറങ്ങി കമ്മാന്തറ റോട്ടിലേക്ക് കേറിയാല്‍ സ്ക്കൂളിലെത്താം. | |||
Coordinates: [[10°39'26"N 76°28'12"E|http://wikimapia.org/#lang=en&lat=10.656899&lon=76.470645&z=19&m=b&show=/30318489/A-L-P-School-Padur&search=%2010%C2%B038'47%22N%20%20%2076%C2%B028'50%22E]] | |||
|} | |} |
20:24, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.സ്കൂൾ. പാടൂർ | |
---|---|
വിലാസം | |
പാടൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | Abijith k.a |
ചരിത്രം
1905-ലാണ് 100 ല്‍ താഴെ കുട്ടികളുമായി നമ്മുടെ വിദ്യാലയം ആംരഭിച്ചത്. നാല് ക്ലാസ്സുകളിലുമായി ഓല ഷെഡിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. വലിയപാടത്ത് കോഴിശ്ശേരി വീട്ടില്‍ ശ്രീ ഗോവിന്ദ മേനോനായിരുന്നു സ്ഥാപക മാനേജര്‍. അദ്ദേഹത്തിന്റെ ഭാര്യ സഹോദരനായ രാമന്‍മാസ്റ്റര്‍ പിന്നീട് മാനേജ്മെന്റ് ഏറ്റെടുത്തു. അന്ന് പ്രധാന അധ്യാപകന്‍ അച്ച്യുതന്‍ മാസ്റ്ററായിരുന്നു. പിന്നീട് പങ്ങി മാസ്റ്റര്‍ പ്രധാനധ്യാപകനായി.1930 ലാണ് നമ്മുടെ സ്ക്കൂളിന് അഞ്ചാം തരം ലഭിച്ചത്. രാമന്‍ മാസ്റ്ററുടെ സഹോദരീ പുത്രനും, റങ്കൂണില്‍ വര അധ്യാപകനുമായിരുന്ന പുല്ലാട്ടെ കരുണാകരന്‍ നായര്‍ രണ്ടാം ലോകമഹായുദ്ധാനന്തരം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മാനേജ്മെന്റ് അദ്ദേഹത്തിന് കൈമാറി. അന്ന് പ്രധാന അധ്യാപകന്‍ പി.വി ബാലകൃഷ്ണന്‍ മാസ്റ്ററായിരുന്നു. കരുണാകരന്‍ മാസ്റ്ററുടെ ദേഹവിയോഗത്തെതുടര്‍ന്ന് 1988-ല്‍ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ സ്ക്കൂള്‍ മാനേജറായി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് ശേഷം ശ്രീ കെ.സുകുമാരന്‍ മാസ്റ്ററാണ് പ്രധാന അധ്യാപകനായത്. പിന്നീട് കേശവദാസ് മാസ്റ്റര്‍ പ്രധാനഅധ്യാപകനായി. 2017 മാര്‍ച്ച് 31 -ന് അദ്ദേഹം വിരമിക്കും. ഉണ്ണിക്കുമാരന്‍ മാസ്റ്ററാണ് പിന്നിട് പ്രധാന അധ്യാപകന്‍ ,ഉണ്ണിക്കുമാരന്‍ മാസ്റ്റര്‍ 2017 ഏപ്രില്‍ 31 വിരമിക്കും.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സ്ക്കൂള്‍ പച്ചക്കറികൃഷി
- ഐ.ടി പരിശീലനം
- കലാ ശാസ്ത്ര പരിശീലനം
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ബിബിന്‍ .കെ. പാടൂര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|