"Govt. LPS Aryanad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
1941 -ന് പ്രതികൂല കാലാവസ്ഥയില്‍ | 1941 -ന് പ്രതികൂല കാലാവസ്ഥയില്‍ സ്കൂള്‍ കെട്ടിടം തകർന്ന് വീണു. തുടർന്ന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആര്യനാട് കാഞ്ഞിരംമൂട് എന്ന | ||
സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ | സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ ഇപ്പോള്‍ ആര്യനാട് വി എച്ച് എസ് എസ് | ||
പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് | പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി. | ||
1957- ല്‍ നാട്ടുകരുടെ ശ്രമഫലമായി ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.തുടര്‍ന്നു അഞ്ചര ഏക്കറോളം വിസ്ത്രിതി ഉള്ള കോംബൗണ്ടില്‍ നിന്നു ഒരേക്കര്‍ സ്തലം | |||
വേര്തിരിച് എല്‍ പി പ്രതേയ്ക വിഭാഗമാക്കി പ്രവര്ത്തിചു വരുന്നു. | |||
ഈ സ്കൂളില്‍ പഠിച്ചിരുന്ന പലരും സമൂഹത്തിലെ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
20:20, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
Govt. LPS Aryanad | |
---|---|
വിലാസം | |
ആര്യനാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 42503 |
ചരിത്രം
ആര്യനാട് നിന്ന് 12 കി മി കാല്‍നടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1936 ൽ
ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള്‍ ആരംഭിച്ചത്.
ആദ്യ ഹെഡ്മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ
ആദ്യ വിദ്യാർത്ഥി-----ആര്യനാട് പുത്തൻ വീട്ടിൽ സദൻ
1941 -ന് പ്രതികൂല കാലാവസ്ഥയില്‍ സ്കൂള്‍ കെട്ടിടം തകർന്ന് വീണു. തുടർന്ന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആര്യനാട് കാഞ്ഞിരംമൂട് എന്ന
സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ ഇപ്പോള്‍ ആര്യനാട് വി എച്ച് എസ് എസ്
പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി.
1957- ല്‍ നാട്ടുകരുടെ ശ്രമഫലമായി ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.തുടര്‍ന്നു അഞ്ചര ഏക്കറോളം വിസ്ത്രിതി ഉള്ള കോംബൗണ്ടില്‍ നിന്നു ഒരേക്കര്‍ സ്തലം
വേര്തിരിച് എല്‍ പി പ്രതേയ്ക വിഭാഗമാക്കി പ്രവര്ത്തിചു വരുന്നു.
ഈ സ്കൂളില്‍ പഠിച്ചിരുന്ന പലരും സമൂഹത്തിലെ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
* ക്ളാസ് മുറികള്‍ -17 * സി ആര് സി മുറി * ഓഫീസ് മുറി -1 *എല്‍ പി ജി കണക്ഷന് ഉള്ള അടുക്കള * സ്റ്റാഫ് മുറി -1
* ടോയ്ലറ്റ് -8
* യൂറിനല്‍ -13
* ഐ ടി ലാബ് -1
* വാഹന സൗകര്യം *കുടിവെള്ളം
*കുട്ടികളുടെ പാര്‍ക്ക്
*ലൈബ്രറി
*സയന്‍സ് ലാബ്
*കളിസ്തലം
*ചുറ്റുമതില്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
$ വിവിധ ക്ളബ് പ്രവർത്തനം $ ഡാന്‍സ് പഠനം $ കരാട്ടെ $ കായികാഭ്യാസം
$ ഫീല്‍ഡ് ട്രിപ്പുകള്‍
$ യോഗ പഠനം
$ദിനചരണങള്‍
$ലക്കി വിന്നെര്‍ ക്വിസ് മല്‍സരം
$ബാല സഭ
$എല്‍ എസ് എസ് പരിശീലനം
$വിവിധ ക്വിസ് മല്‍സരം
മികവുകള്‍
വിദ്യാഭ്യാസ മെഖലയില്‍ ഒട്ടേറെ മികവുകള്‍ ഈ അധ്യയന വര്‍ഷം ആര്യനാട് എല്‍ പി എസ് നേടി. സബ് ജില്ല കായികം എല്‍ പി കിഡ്ഡീസ് ഒവെറാള്‍ നെടാന് കഴിഞ്ഞു. എല്‍ എസ് എസ് 2015-16 വര്‍ഷം പഞ്ചയതിലെ ഏക വിജയി ആര്യനാട് എല്‍ പി എസിനു സ്വന്തം. വിവിധ ക്വിസ് മല്‍സര വിജയികള്‍. ഏല്ലാ കുട്ടികള്‍ക്കും അക്ഷരം ,എഴുതിലും വായനയിലും ,ഉറപ്പിക്കാന്‍ "ജ്യൊതിര്‍ ഗമയ" പഠന പരിപാടി, ഗണിതം-ഗണിത വീട് , പരിസരപഠനം-എന്റെ ലോകം,ഇങ്ലിഷ്- മൈ ഇങ്ലിഷ്ള് വേള്‍ഡ് തുടങിയ പ്രവര്‍തനങള്‍ നടക്കുന്നു.പഠന പഠനേതര പ്രവര്‍തനങങള്‍,ദിനചരനണങങള്‍ ,പി റ്റി എ ,എം പി റ്റി എ പ്രവര്‍തനങങള്‍,കല കായിക പ്രവര്‍തനങള്‍,എന്നിവ മികവേറിയതാണു. റോഡ് സംരക്ഷണ വാരം പ്രമാണിചു നടന്ന റോഡ് സുരക്ഷ ക്ലബ്ബിന്റെ ഹെല്‍മെറ്റ് ബോധവല്കരണം ആര്യനാട് പോലീസ് എസ് ഐ ഉത്ഖാടനം ചെയ്തു.
സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 8.584357, 77.088015}} |