"ജി എം എൽ പി എസ് കളരാന്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 94: വരി 94:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#multimaps:1@11.3813423,75.</googlemap>@11.3813423,75.9329778,17z9329724,17zwidth=800px | zoom=16 }}
  {{#multimaps:11.3780137,75.9331757 | width=800px | zoom=16 }}
1.3813423,75.9329724,17z കളരാന്തിരി ജി.എം.എല്‍.പി.സ്കൂള്‍.
11.3915881,75.8806298, GMLPS KALARANTHIRI
</googlemap>@11.3813423,75.9329778,17z
</googlemap>
|}
|}
|
|
* കോഴിക്കോട്  നഗരത്തില്‍ നിന്നും 27 കി.മീ .സഞ്ചരിച്ചാല്‍ കളരാന്തിരിഎന്നസ്ഥലത്ത് ​​​എത്തിചേരാം.റോഡില്‍ നിന്നും 100 മീറ്റര്‍ മാറി സ്കൂള്‍ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട്  നഗരത്തില്‍ നിന്നും 27 കി.മീ .സഞ്ചരിച്ചാല്‍ കളരാന്തിരിഎന്നസ്ഥലത്ത് ​​​എത്തിചേരാം.റോഡില്‍ നിന്നും 100 മീറ്റര്‍ മാറി സ്കൂള്‍ സ്ഥിതിചെയ്യുന്നു.

20:10, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

I{{Infobox School I | സ്ഥലപ്പേര്= കളരാന്തിരി | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്= 47437 | സ്ഥാപിതദിവസം= 06 | സ്ഥാപിതമാസം= 09 | സ്ഥാപിതവര്‍ഷം= 1926 | സ്കൂള്‍ വിലാസം= മാനിപുരം
കോഴിക്കോട് | പിന്‍ കോഡ്= 673572 | സ്കൂള്‍ ഫോണ്‍=0495 2210666 | സ്കൂള്‍ ഇമെയില്‍= gkalaranthiri@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http:// | ഉപ ജില്ല=കൊടുവളളി | ഭരണം വിഭാഗം=ഗവണ്‍മെന്റ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ​പ്രീ-പ്രൈമറി | പഠന വിഭാഗങ്ങള്‍2= എല്‍.പി വിഭാഗം | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 189 | പെൺകുട്ടികളുടെ എണ്ണം= 187 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 376 | അദ്ധ്യാപകരുടെ എണ്ണം= 10 | | പ്രധാന അദ്ധ്യാപകന്‍= ഇ.കെ,മുഹമ്മദ് | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ്കോയ മേപ്പൊയില്‍ ഗ്രേഡ്=6.5| |സ്കൂള്‍ /IMG_47437.jpg/

l

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ പെട്ട കളരാന്തിരി എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

സ്കൂള്‍ചരിത്രം

""കൊടുവളളി ഗ്രാമ പഞ്ചായത്തിലെ വാവാട് വില്ലേജില്‍ പെട്ട കളരാന്തിരി ദേശത്ത്ഡിസ്ട്രിക് ബോര്‍ഡിന് കീഴില്‍ നിലവില്‍ വന്ന ഒരു വിദ്യാലയം തള്ളിപ്പോയതായി അറിയുന്നു.ലഭ്യമായ ചരിത്രരേഖയുടെ അടിസ്ഥാനത്തില്‍(സ്കൂള്‍ അഡ്മിഷന്‍ രജിസ്ററര്‍) 1926ല്‍ സ്കൂള്‍ പുന:സ്‍ഥാപിതമായതായും കാണുന്നു.ഒന്നാമത്തെ കുട്ടിയെ 06.09.1926 ല്‍ ചേര്‍ത്തതായും ആ വര്‍ഷം നാല്‍പത് കുട്ടികള്‍ പ്രവേ‍ശനം നേടിയതായും ആ രേഖയിലുണ്ട്.പ്രസ്തുത രേഖ പ്രകാരം 1940 വരെ ആ വിദ്യാലയം നിലനിന്നിരുന്നു.

                    പിന്നീട് ഈ വിദ്യാലയം അക്കാലത്തെ പൗര പ്രമുഖരുടെയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുടെയും (ശ്രീ. പി.ടി.അബൂബക്കര്‍ ഹാജി, ശ്രീ.ടി.കെ.പരീക്കുട്ടിഹാജി തുടങ്ങിയവര്‍)പരിശ്രമ ഫലമായി 1954ല്‍ ഇന്നത്തെ കളരാന്തിരി അങ്ങാടിക്കു സമീപം ഒാലമേ‍ഞ്ഞ പഴയ മദ്രസ കെട്ടിടത്തില്‍ ഏകാദ്ധ്യാപക വിദ്യലയമായി വീണ്ടും പ്രവര്‍ത്തന മാരംഭിച്ചു.സ്കൂള്‍ ആരംഭ ഘട്ടത്തില്‍ ഉണ്ടായിരുന്ന അദ്ധ്യാപകന്‍ കുറച്ചു ദിവസങ്ങള്‍ക്കകം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ.കെ.ബാലസുന്ദരം (അണ്‍ട്രെയിന്‍റ്) അദ്ധ്യാപകനായി നിയമിതനാവുകയും അദ്ദേഹം 1957 വരെ ഇവിടെ സേവനമനു‍ഷ്ടിക്കുകയും ചെയ്തു
                     1957 അവസാനം അദ്ധ്യാപക പരിശീലനം നേടിയ പൂക്കണ്ടി മൊയ്തു ഹെഡ് മാസ്റ്ററായി.1958 സപ്തംബര്‍ മാസത്തില്‍ ശ്രീ.കെ.രാഘവപ്പണിക്കര്‍ പ്രധാന അദ്ധ്യാപകനായി നിയമിതനാവുകയും കാല്‍ നൂറ്റാണ്ടോളം ഈ സ്ഥാപനത്തില്‍ തുടരുകയം ചെയ്തു. അക്കാലത്ത് 30ല്‍ താഴെ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ക്രമേണ 80 ആയി ഉയര്‍ന്നു.ഒന്നു മുതല്‍ അഞ്ചുവരെക്ളാസുകളിലേക്ക് മൂന്ന് അദ്ധ്യാപകര്‍ മാത്രമേ ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ.
                     സ്വന്തമായി കെട്ടിടമോ ആവശ്യത്തിനു ഫര്‍ണീച്ചറുകളോ ഇല്ലാത്തതിന്‍റെ വൈ‍ഷമ്യങ്ങള്‍ ആദ്യകാലഘട്ടങ്ങളില്‍ ഈ വിദ്യാലയം അനുഭവിച്ചിട്ടുണ്ട്.പി.ടി.എ യുടെ നിരന്തര ശ്രമഫലമായി  സ്കൂളിന് 11 സെന്‍റ് സ്ഥലമുണ്ടാവുകയും അവിടെ N E S BLOCK അനുവദിച്ച 12000/-രൂപ ഉപയോഗിച്ച് ഒരു കെട്ടിടം പണിയുകയും ചെയ്തു. ആദ്യ കാലഘട്ടങ്ങളില്‍ സ്കൂള്‍ രേഖകള്‍ തൊട്ടടുത്ത പീടിക മുറിയിലായിരുന്നു സൂക്ഷിച്ചിരുന്നതെങ്കില്‍ പുതിയ കെട്ടിടം വന്നതോടുകൂടി ആ അവസ്ഥയ്ക് മാററം വരുകയും ചെയ്തു,  1963ല്‍ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോഴയ്കും കുട്ടികളുടെ എണ്ണം 150 ആയും അദ്ധ്യാപരുടെ എണ്ണം ആറായും വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. 1978 ആകുമ്പോഴേക്കും ഏതാണ്ട് 85 സെന്‍റോളം സ്ഥലം സ്കൂളിനു സ്വന്തമായി ഉണ്ടാക്കാനും സ്കൂളിനെ വളര്‍ച്ചയിലേക്ക്കൈ പിടിച്ചുയര്‍ത്താനും അതാതുകാലത്തെ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി കഴിഞ്ഞിട്ടുണ്ട്.""

ഭൗതികസൗകര്യങ്ങള്‍

85 സെന്‍റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളാണ് ഉളളത്.നല്ല കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പ്രവര്‍ത്തന സജ്ജമായ രണ്ടു കമ്പ്യുട്ടറേ ഇപ്പോഴുള്ളു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മലയാളം ക്ളബ്
ഗണിത ക്ളബ്
പരിസ്ഥിതി ക്ളബ്
ഇംഗ്ളി‍ഷ് ക്ളബ്.
മാനേജ് മെന്‍റ == സര്‍ക്കാര്‍ വിദ്യാലയം.

കട്ടികൂട്ടിയ എഴുത്ത്== മുന്‍ സാരഥികള്‍ == 'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '
ശ്രീ.പൂക്കണ്ടി മൊയ്തു.
ശ്രീ.കെ.ബാലസുന്ദരം
ശ്രീ.കെ.രാഘവപ്പണിക്കര്‍
ശ്രീ.കെ.കുുമാരന്‍ നായര്‍
ശ്രീ.പി.കെ.മൊയ്തീന്‍ കുഞ്ഞി.
ശ്രീ.യു.കെ.അറുമുഖന്‍.
ശ്രീ.എം.പത്മനാഭന്‍.
ശ്രീ.കെ,ജോര്‍ജ് ജോസഫ്.
ശ്രീ.പി.ചോയിക്കുട്ടി.
ശ്രീ. ടി.രാഘവന്‍നായര്‍
ശ്രീ.വി.പത്മനാഭന്‍
ശ്രീ.​​​എ.പി.ചന്തു.
ശ്രീമതി.പി.ഒ.മറിയാമ്മ.
ശ്രീ.ടി,കെ.ഗംഗാധരന്‍
ശ്രീ.കെ.ബാലന്‍ നായര്‍
ശ്രീ.ടി.മമ്മുണ്ണി
ശ്രീ.എ.കെ.കുഞ്ഞിമുഹമ്മദ്.
ശ്രീ.എം.പി.മോയിന്‍കുട്ടി.
ശ്രീമതി.തങ്കമ്മ മാത്യു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_കളരാന്തിരി&oldid=282336" എന്ന താളിൽനിന്ന് ശേഖരിച്ചത്