3,961
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ 1831—ല്‍ ആരംഭിച്ച സി .എം.ഐ .സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ് വിദ്യാഭ്യാസ പ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചയ്‌ക്കായി പള്ളിയോടും കൊവേന്തയോടും അഌബന്‌ധിച്ച് ഓരോ പള്ളിക്കൂടം വേണമെന്ന് ചാവറയച്ചന്‍ അഭിലക്ഷിച്ചു. ഈ ആഗ്രഹം സഫലമാക്കിക്കൊണ്ട് 1881—ല്‍ തേവര തിരുഹൃദയ ആശ്രമത്തോടഌബന്‌ധിച്ച് ചെങ്ങനാട് സെന്റ് മേരീസ് എല്‍ .പി . സ്‌ക്കൂള്‍ എന്ന പേരില്‍ ഒരു പ്രൈമറിസ്‌ക്കൂള്‍ തേവരയില്‍ ആരംഭിച്ചു. | വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ 1831—ല്‍ ആരംഭിച്ച സി .എം.ഐ .സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ് വിദ്യാഭ്യാസ പ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചയ്‌ക്കായി പള്ളിയോടും കൊവേന്തയോടും അഌബന്‌ധിച്ച് ഓരോ പള്ളിക്കൂടം വേണമെന്ന് ചാവറയച്ചന്‍ അഭിലക്ഷിച്ചു. ഈ ആഗ്രഹം സഫലമാക്കിക്കൊണ്ട് 1881—ല്‍ തേവര തിരുഹൃദയ ആശ്രമത്തോടഌബന്‌ധിച്ച് ചെങ്ങനാട് സെന്റ് മേരീസ് എല്‍ .പി . സ്‌ക്കൂള്‍ എന്ന പേരില്‍ ഒരു പ്രൈമറിസ്‌ക്കൂള്‍ തേവരയില്‍ ആരംഭിച്ചു. | ||
1992—ല്‍ തേവര സേക്രഡ് ്‌ഹാർട്ട് ഹൈസ്‌കൂളിലെ യു .പി . വിഭാഗം വേർപെടുത്തി സെന്റ് മേരീസ് എല്‍ .പി .സ്‌കൂളിനോടു ചേർത്തു.അങ്ങനെ 111 വർഷം ലോവർപ്രൈമറി സ്‌കൂളായി പ്രവർത്തിച്ച ഈ വിദ്യാലയം 1992 നവംബർ 1 മുതല്‍ സെന്റ് മേരീസ് അപ്പർപ്രൈമറി സ്‌കൂളായി പ്രവർത്തിച്ചുവരുന്നു.: സ്‌കൂളിന്റെ ശതാതീത രജതജൂബിലി ആഘോഷങ്ങള്‍ 2006—2007 അധ്യയനവർഷം സമുചിതമായി നടത്തി. സേക്രഡ് ഹാർട്ട് കോർപ്പറേറ്റ് ഏജന്‍സി ഓഫ് സി .എം .ഐ സ്‌കൂള്‍സ് ,കളമശ്ശേരിയുടെ കീഴില്‍ പ്രവർത്തിക്കുന്ന ഈ സ്‌കൂളില്‍ എഴുന്നൂറോളം കുട്ടികള്‍ പഠിക്കുന്നു. | 1992—ല്‍ തേവര സേക്രഡ് ്‌ഹാർട്ട് ഹൈസ്‌കൂളിലെ യു .പി . വിഭാഗം വേർപെടുത്തി സെന്റ് മേരീസ് എല്‍ .പി .സ്‌കൂളിനോടു ചേർത്തു.അങ്ങനെ 111 വർഷം ലോവർപ്രൈമറി സ്‌കൂളായി പ്രവർത്തിച്ച ഈ വിദ്യാലയം 1992 നവംബർ 1 മുതല്‍ സെന്റ് മേരീസ് അപ്പർപ്രൈമറി സ്‌കൂളായി പ്രവർത്തിച്ചുവരുന്നു.: സ്‌കൂളിന്റെ ശതാതീത രജതജൂബിലി ആഘോഷങ്ങള്‍ 2006—2007 അധ്യയനവർഷം സമുചിതമായി നടത്തി. സേക്രഡ് ഹാർട്ട് കോർപ്പറേറ്റ് ഏജന്‍സി ഓഫ് സി .എം .ഐ സ്‌കൂള്‍സ് ,കളമശ്ശേരിയുടെ കീഴില്‍ പ്രവർത്തിക്കുന്ന ഈ സ്‌കൂളില്‍ എഴുന്നൂറോളം കുട്ടികള്‍ പഠിക്കുന്നു. | ||
[[പ്രമാണം:HOLY MARY.jpg|150px|thumb|പരി.അമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായസ്കൂള്‍]] | |||
[[പ്രമാണം:ST.CHAVARA.jpeg|200px|thumb|സി.എം.ഐ.സഭാസ്ഥാപകന്‍]] | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
തിരുത്തലുകൾ