"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പൊന്നമ്പിളി എന്ന ശാസ്ത്രനാടകം ജില്ലാതടത്തിൽ രണ്ടാം സ്ഥാനവും ഏകരീടം കരസ്ഥമാക്കി.ശ്രീ മനോജ് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ശാസ്ത്ര നാടകം ഒട്ടേറെ തലങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
| വരി 1: | വരി 1: | ||
പൊന്നമ്പിളി എന്ന ശാസ്ത്രനാടകം | "പൊന്നമ്പിളി" എന്ന ശാസ്ത്രനാടകം ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും ഗ്രേഡും കരസ്ഥമാക്കി.ശ്രീ മനോജ് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ശാസ്ത്ര നാടകം ഒട്ടേറെ തലങ്ങളിൽ പ്രശംസ പിടിച്ച്പറ്റി.ഉത്തര എം എന്ന വിദ്യാർത്ഥിനിക്ക് സബ് ജില്ലയിലും ജില്ലയിലും മികച്ച നടിക്കുള്ള അംഗീകാരം ലഭിക്കുകയുണ്ടായി. | ||
സബ്ജില്ലാ സയൻസ് മേളയിൽ ഓവറോൾ കിരീടം നേടിയെടുത്തു. | |||
ഹാദിയ മറിയം,നിവ പൗർണ എന്നീ വിദ്യാർത്ഥിനികളുടെ സയൻസ് മോഡൽ ജില്ലയിൽ A ഗ്രേഡ് നേടി. | |||