"Govt. LPS Parantode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →മികവുകള്‍ |
||
| വരി 46: | വരി 46: | ||
== മികവുകള്‍ == | == മികവുകള്‍ == | ||
പഠന- പഠനേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം നിലനിർത്തുന്ന സ്ക്കൂളുകളിൽ ഒന്നാണ് പറണ്ടോട് ഗവ.എൽ.പി.എസ്.ഇക്കഴിഞ്ഞ പ്രവർത്തി പരിചയമേളയിലും, കലോൽസവത്തിലും മികച്ച വിജയം കരസ്ഥമാക്കുകയുണ്ടായി. റവന്യൂ ജില്ല പ്രവൃത്തി പരിചയമേളയിൽ വുഡ് കാർവിംഗിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുകയാണ് ഈ സ്ക്കൂളിലെ കൊച്ചു മിടുക്കർ.ഗണിതം മധുരം എന്ന തനതു പ്രവർത്തനം വിജയകരമായി നടത്തി വരുന്നു.സ്ക്കൂൾ അസംബ്ലിയിൽ ക്വിസ്, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, മറ്റു അവതരണങ്ങൾ എന്നിവ നടത്തി വരുന്നു. പച്ചക്കറി കൃഷി,പൂന്തോട്ടം ഇവ നല്ല രീതിയിൽ പരിപാലിക്കുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||