"ജി.എച്ച്.എസ്. കുറുക/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
|[[പ്രമാണം:19868-Document presentation-little kites11.jpg|ലഘുചിത്രം|Document presentation-little kites11]]
|[[പ്രമാണം:19868-Document presentation-little kites11.jpg|ലഘുചിത്രം|Document presentation-little kites11]]
|}
|}
==സർഗോത്സവം- ഡോക്യൂമെന്റഷൻ ==
ജി എച് സ് കുറുക സ്കൂളിൽ പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനത്തിനോട് അനുബന്ധിച്ചു നടന്ന സർഗോത്സവം പരിപാടിയുടെ ഡോക്യൂമെന്റഷൻ ഏറ്റെടുത്തു സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീം.  ലിറ്റിൽ കൈറ്റ്സ് പൂർവ്വ വിദ്യാർഥികളായ മുഫ്ലിഹ് ടി വി, ഷെഫിൻ എന്നിവരുടെ നേതൃത്തിൽ ആയിരുന്നു പരിപാടികൾ ഡോക്യുമെന്റ് ചെയ്‍തത്. സർഗോത്സവത്തോട് അനുബന്ധിച്ചു നടന്ന ഓരോ പ്രോഗ്രാമും ഫോട്ടോയെടുത്തു പോസ്റ്റർ തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു. നിലവിൽ സ്കൂളിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും ഇവരുടെ സഹായത്തിനു ഉണ്ടായിരുന്നു.

==സ്കൂൾ പാർലമെന്റ ഇലക്ഷൻ - മുന്നിൽ നിന്നതു ലിറ്റിൽ കൈറ്റ്സ്==
==സ്കൂൾ പാർലമെന്റ ഇലക്ഷൻ - മുന്നിൽ നിന്നതു ലിറ്റിൽ കൈറ്റ്സ്==