"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 119: | വരി 119: | ||
ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി വിദ്യാർത്ഥികൾക്കായി ചക്ക പായസം വിതരണം ചെയ്തു പ്രാദേശികമായി സുലഭമായ ചക്കയുടെ പോഷണ മൂല്യങ്ങളെപ്പറ്റി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തി സ്കൂളിലെ കണക്ക് അധ്യാപകൻ സതീഷ് .ഇ. ചന്ദർ പായസത്തിന് ആവശ്യമായ ചക്കകൾ സ്കൂളിന് ലഭ്യമാക്കി. ഹെഡ്മാസ്റ്റർ അഷ്റഫലി കെ, ഉച്ചഭക്ഷണ സമിതി അംഗങ്ങളായ അക്ബർ റഫീക്ക് ,ഷമീർ,ദിൽഷാദ് തുടങ്ങിയവർ നേതൃത്വം നൽകി | ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി വിദ്യാർത്ഥികൾക്കായി ചക്ക പായസം വിതരണം ചെയ്തു പ്രാദേശികമായി സുലഭമായ ചക്കയുടെ പോഷണ മൂല്യങ്ങളെപ്പറ്റി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തി സ്കൂളിലെ കണക്ക് അധ്യാപകൻ സതീഷ് .ഇ. ചന്ദർ പായസത്തിന് ആവശ്യമായ ചക്കകൾ സ്കൂളിന് ലഭ്യമാക്കി. ഹെഡ്മാസ്റ്റർ അഷ്റഫലി കെ, ഉച്ചഭക്ഷണ സമിതി അംഗങ്ങളായ അക്ബർ റഫീക്ക് ,ഷമീർ,ദിൽഷാദ് തുടങ്ങിയവർ നേതൃത്വം നൽകി | ||
== പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു == | == പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു == | ||
ഇരിമ്പിളിയം:വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ സ്വന്തമാക്കാനും വായനാശീലം പ്രോത്സാഹിപ്പിക്കാനും വേണ്ടി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു.പുസ്തകമേള പി.ടി.എ പ്രസിഡൻ്റ് സുരേഷ് മലയത്ത് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പിൾ നജ്മുദ്ധീൻ .കെ.കെ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ അഷ്റഫലി കെ മുഖ്യ പ്രഭാഷണം നടത്തി.എം.പി.ടി.എ പ്രസിഡൻ്റ് സമീഹ അലി ,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് ഷമീമ പിടി,സ്റ്റാഫ് സെക്രട്ടറി അജിത്ത് ഇ, എസ്. ആർ ജി. കൺവീനർ റംസി ,മലയാളം അധ്യാപകരായ ഷിബ എം,മനുമാത്യൂ,അനിത.സി,ദേവി,നവാസ്,അനീഷ,സബീന എന്നിവർ ആശംസകൾ അറിയിച്ചു..വിദ്യാരംഗം കൺവീനർ അനൂപ് എൻ.എം ചടങ്ങിന് നന്ദി പറഞ്ഞു | |||
<gallery> | <gallery> | ||
പ്രമാണം:19112 mes pusthakolsavam.jpg | പ്രമാണം:19112 mes pusthakolsavam.jpg | ||
| വരി 125: | വരി 125: | ||
പ്രമാണം:19112 mes pusthakolsavam2.JPG | പ്രമാണം:19112 mes pusthakolsavam2.JPG | ||
</gallery> | </gallery> | ||
== ക്ലബുകൾ രൂപീകരിച്ചു == | == ക്ലബുകൾ രൂപീകരിച്ചു == | ||
എം. ഇ. എസ് ഹയർസെക്കൻ്ററിയിലെ എല്ലാ ക്ലബുകളുടെയും രൂപീകരണം ജൂൺ 30 തിങ്കളാഴ്ച ഉച്ചക്ക് 2.30 സ്ക്കൂളിൽ വെച്ച് നടന്നു.ഒരേ സമയം നടന്ന ക്ലബ് രൂപീകരണ ത്തിലൂടെ സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും ഏതെങ്കിലും ഒരു ക്ലബിൽ അംഗമാക്കി.എല്ലാ ക്ലബുകളും ക്ലബ് സെക്രട്ടറി,ജോയൻ സെക്രട്ടറി യെയും തിരഞ്ഞെടുത്തു.അധ്യാപകരായ ക്ലബ് കൺവീനർമാർ ഈ വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. | എം. ഇ. എസ് ഹയർസെക്കൻ്ററിയിലെ എല്ലാ ക്ലബുകളുടെയും രൂപീകരണം ജൂൺ 30 തിങ്കളാഴ്ച ഉച്ചക്ക് 2.30 സ്ക്കൂളിൽ വെച്ച് നടന്നു.ഒരേ സമയം നടന്ന ക്ലബ് രൂപീകരണ ത്തിലൂടെ സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും ഏതെങ്കിലും ഒരു ക്ലബിൽ അംഗമാക്കി.എല്ലാ ക്ലബുകളും ക്ലബ് സെക്രട്ടറി,ജോയൻ സെക്രട്ടറി യെയും തിരഞ്ഞെടുത്തു.അധ്യാപകരായ ക്ലബ് കൺവീനർമാർ ഈ വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. | ||