"ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sudhansagar (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
==ചരിത്രം==
മലപ്പ‍‍‍ുറം ജില്ലയിലെ തിര‍ൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ  സബ്‍ ജില്ലയിലെ കാലടി പഞ്ചായത്തിലാണ് ജി.എച്ച്.എസ്.എസ് കാടഞ്ചേരി സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. 1 മ‍ുതൽ 12 വരെ ക്ലാസ‍ുകളിലെ ക‍ുട്ടികൾ ഇവിടെ പഠിക്ക‍ുന്ന‍‍ുണ്ട്. 1898-ൽ ‍ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
"https://schoolwiki.in/ജി.എച്ച്._എസ്.എസ്._കാടഞ്ചേരി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്