"മണ്ണാറശാല യു പി എസ് ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Unnivrindavn (സംവാദം | സംഭാവനകൾ)
No edit summary
35439sandhya (സംവാദം | സംഭാവനകൾ)
school details
വരി 6: വരി 6:
| സ്ഥാപിതവര്‍ഷം=1099
| സ്ഥാപിതവര്‍ഷം=1099
| സ്കൂള്‍ വിലാസം= ഹരിപ്പാട്പി.ഒ, <br/>
| സ്കൂള്‍ വിലാസം= ഹരിപ്പാട്പി.ഒ, <br/>
| പിന്‍ കോഡ്=04792417366
| പിന്‍ കോഡ്=690531
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഫോണ്‍= 04792417366
| സ്കൂള്‍ ഇമെയില്‍=  mannarasalaupschool@gmail.com
| സ്കൂള്‍ ഇമെയില്‍=  mannarasalaupschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
വരി 23: വരി 23:
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍=  നാഗദാസ്. എസ്       
| പ്രധാന അദ്ധ്യാപകന്‍=  നാഗദാസ്. എസ്       
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=സതീഷ് ആറ്റുപുറം            
| സ്കൂള്‍ ചിത്രം= 35439_school.jpg ‎|
| സ്കൂള്‍ ചിത്രം= 35439_school.jpg ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
  കൊല്ലവർഷം 1099 (1923-24) ൽ ബഹുമാന്യനായ എം.ജി.നാരായണൻ നമ്പൂതിരിയാണ് സ്കൂളിന് തുടക്കം കുറിച്ചത്. വർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണിത് ആദ്യം അറിയപ്പെട്ടത്.1099 ൽ വെള്ളപ്പൊക്കം മൂലം സ്കൂളിന് നാശനഷ്ടം സംഭവിച്ചു. പിന്നീട് ന്യു ടൈപ്പ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു' അതിനു ശേഷം മലയാളം സ്കൂൾ, സംസ്കൃതം സ്കൂൾ എന്നായി മാറി. തുടർന്ന് സംസ്കൃതം സ്കൂളും എൽ.പി സ്കൂളുമായി 'പിന്നീട് സംസ്കൃതം സ്കൂൾ യു.പി സ്കൂളായി മാറി. സംസ്കൃതം ഇന്നും ഇവിടുത്തെ പoന വിഷയമാണ്. റോഡിന് പടിഞ്ഞാറും കിഴക്കുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2002 ഒക്ടോബർ 15ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.നാലകത്ത് സൂപ്പിയാണ് പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
  ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സബ്ബ് ജില്ലയില്‍ പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിനു സമീപമാണ് മണ്ണാറശാല യു.പി. സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.കൊല്ലവർഷം 1099 (1923-24) ൽ ബഹുമാന്യനായ എം.ജി.നാരായണൻ നമ്പൂതിരിയാണ് സ്കൂളിന് തുടക്കം കുറിച്ചത്. വർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണിത് ആദ്യം അറിയപ്പെട്ടത്.1099 ൽ വെള്ളപ്പൊക്കം മൂലം സ്കൂളിന് നാശനഷ്ടം സംഭവിച്ചു. പിന്നീട് ന്യു ടൈപ്പ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു' അതിനു ശേഷം മലയാളം സ്കൂൾ, സംസ്കൃതം സ്കൂൾ എന്നായി മാറി. തുടർന്ന് സംസ്കൃതം സ്കൂളും എൽ.പി സ്കൂളുമായി 'പിന്നീട് സംസ്കൃതം സ്കൂൾ യു.പി സ്കൂളായി മാറി. സംസ്കൃതം ഇന്നും ഇവിടുത്തെ പoന വിഷയമാണ്. റോഡിന് പടിഞ്ഞാറും കിഴക്കുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2002 ഒക്ടോബർ 15ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.നാലകത്ത് സൂപ്പിയാണ് പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
ചുറ്റുമതിലോടു കൂടിയ ബഹുനില കെട്ടിടം.  വിശാലമായ സ്ക്കൂള്‍മുറ്റം. വൈദ്യുതീകരിച്ചതും നൂതനവുമായ ക്ലാസ് മുറികള്‍. വിപുലമായ പഠനസൗകര്യങ്ങള്‍.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
വരി 45: വരി 45:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
== പ്രഥമാദ്ധ്യാപകര്‍ ==
ശ്രീ. എം. കെ പരമേശ്വരന്‍ നമ്പൂതിരി
ശ്രീമതി. ഡി. രാധമ്മ
ശ്രീമതി. പി. ശാന്തമ്മ
ശ്രീ. പി. ശങ്കരനാരായണപിള്ള
ശ്രീമതി. പി. പത്മിനിയമ്മ
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
#ശ്രീമതി. എം. സരസ്വതിയമ്മ
#
#
#
#
"https://schoolwiki.in/മണ്ണാറശാല_യു_പി_എസ്_ഹരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്