ഉള്ളടക്കത്തിലേക്ക് പോവുക

"കിളിരൂർ ഗവ: യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33204 (സംവാദം | സംഭാവനകൾ)
33204 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:


==സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം==
==സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം==
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന കർമ്മ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം (ssss). ജില്ലയിൽ നിന്നും സ്കൂൾ സോഷ്യൽ സർവീസ് സ്കീമിനായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവൺമെൻറ് യുപി സ്കൂൾ കിളിരൂർ. യുപി വിഭാഗത്തിൽ നിന്നും 30 വിദ്യാർഥികളാണ് സ്കീമിൽ  പങ്കെടുക്കുന്നത്. ശുചിത്വം, മാലിന്യ സംസ്കരണം, ലഹരിമുക്ത , ആരോഗ്യ, ജീവകാരുണ്യ , ജൈവ പരിസ്ഥിതി പ്രവർത്തനങ്ങൾ സ്കീമിന്റെ ഭാഗമാണ്. പദ്ധതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് സ്കൂളിൽ നിന്നും ശ്രീ. എം എ റഷീദ്നെ കോഡിനേറ്ററായി തിരഞ്ഞെടുത്തിട്ടുണ്ട്.,...[[കിളിരൂർ ഗവ: യു.പി.എസ്/ക്ലബുകൾ|തുടർന്ന് വായിക്കുക]]
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന കർമ്മ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം (ssss)....[[കിളിരൂർ ഗവ: യു.പി.എസ്/ക്ലബുകൾ|തുടർന്ന് വായിക്കുക]]


== സ്റ്റാഴ്സ് ക്രിയേറ്റീവ് കോർണർ ==
== സ്റ്റാഴ്സ് ക്രിയേറ്റീവ് കോർണർ ==

19:32, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കിളിരൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്

കിളിരൂർ ഗവ: യു.പി.എസ്
വിലാസം
കിളിരൂർ

കിളിരൂർ നോർത്ത് പി.ഒ.
,
686022
,
കോട്ടയം ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ9446073125
ഇമെയിൽgupskiliroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33204 (സമേതം)
യുഡൈസ് കോഡ്32100700801
വിക്കിഡാറ്റQ87660330
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജി കെ തങ്കപ്പൻ
പി.ടി.എ. പ്രസിഡണ്ട്സിനോജ് എ വി
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
16-08-202533204


പ്രോജക്ടുകൾ



ചരിത്രം

മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന്‌ ഏകദേശം അഞ്ച്‌ കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ്‌ യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ്‌ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന്‌ പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത്‌ .....തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി,വായനാ മുറി,സ്കൂൾ ഗ്രൗണ്ട്,സയൻസ് ലാബ്,ഐടി ലാബ് തുടങ്ങി. സൗകര്യങ്ങൾ ലഭ്യമാണ്. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ഒരു വട്ടം കൂടി,ജൈവ കൃഷി,വിദ്യാരംഗം കലാസാഹിത്യ വേദി. തുടർന്ന് വായിക്കുക

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്,ഗണിതശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,പരിസ്ഥിതി ക്ലബ്ബ്,സ്മാർട്ട് എനർജി പ്രോഗ്രാം, തുടർന്ന് വായിക്കുക

സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന കർമ്മ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം (ssss)....തുടർന്ന് വായിക്കുക

സ്റ്റാഴ്സ് ക്രിയേറ്റീവ് കോർണർ

നേട്ടങ്ങൾ

ജീവനക്കാർ

അധ്യാപകർ

  1. രാജി കെ തങ്കപ്പൻ
  2. റോഷില ആർ
  3. അബിമോൾ കുരിയാക്കോസ്
  4. ഷാഹിന കെ അബ്ദുൽ ഖാദർ
  5. ഷെറിൻ സുലെ
  6. അനുമോദ് കെ എസ്
  7. സവിത എസ്
  8. റഷീദ് എം എ
  9. മഹേശ്വരിഅമ്മ

അനധ്യാപകർ

  1. നിഷാമോൾ വി

മുൻ പ്രധാനാധ്യാപകർ

  • 2017-> ശ്രീമതി. രാജി കെ തങ്കപ്പൻ
  • 2016-17 ->ശ്രീ. സണ്ണി എം എ
  • 2015-16 ->ശ്രീ. എൻ മായ
  • 2014-15 ->ശ്രീ. ജ്യോതി കെ എ
  • 2003-13 ->എം കെ ജഗദമ്മ
  • 1885-ഇട്ടി എം ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കിളിരൂർ രാധാകൃഷ്ണൻ- സാഹിത്യം
  2. അബ്ദുൽ റഷീദ് - രാഷ്ട്രപതിയുടെ അവാർഡ് ജേതാവ്
  3. ഷെറഫ് പി ഹംസ - ഡെപ്യൂട്ടി കളക്ടർ

പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം 2017

വഴികാട്ടി

1.കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.

2.കോട്ടയം- തിരുവാർപ്പ് റോഡിൽ ഇല്ലിക്കൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്കൂളിന്റെ മുന്നിൽ ഇറങ്ങാം

Map
"https://schoolwiki.in/index.php?title=കിളിരൂർ_ഗവ:_യു.പി.എസ്&oldid=2811166" എന്ന താളിൽനിന്ന് ശേഖരിച്ചത്