"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==വൈവിധ്യ 'മുന്നേറ്റം' ഉത്ഘാടനം (12/08/2025)== | |||
അക്കാദമികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വൈവിധ്യ 'മുന്നേറ്റം' പദ്ധതിയുടെ സ്കൂൾ തല ഉത്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ ഗോവിന്ദൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷനായി. ഹൊസ്ദുർഗ് ബി പി സി സനിൽകുമാർ വെള്ളുവ പദ്ധതി വിശദീകരണം നടത്തി. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ കെ സുരേന്ദ്രൻ വിശിഷ്ടാതിഥി ആയിരുന്നു. ഡയറ്റ് ഫാക്കൽറ്റി അനിൽ മണിയറ, മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ , ശ്രീമതി പി പ്രമോദിനി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ കെ സന്തോഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വി കെ റീന നന്ദിയും പറഞ്ഞു. | |||
==എസ് പി സി പാസ്സിങ്ങ് ഔട്ട് (11/08/2025)== | |||
സ്കൂളിലെ എസ് പി സി പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു. ജില്ല് അഡീഷനൽ എസ് പിയും എസ് പി സിയുടെ ജില്ലാ നോഡൽ ഓഫീസറുമായ സി എം ദേവദാസൻ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ 10 വർഷം എസ് പി സിയിൽ സേവനം പൂർത്തിയാക്കിയ സി പി ഒ കെ വി പത്മനാഭനെ ജില്ലാ നോഡൽ ഓഫീസ് ഏർപ്പെടുത്തിയ മെമന്റോ നല്കി ആദരിച്ചു. കോടോംബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ, പ്രഥമാധ്യാപകൻ കെ സന്തോഷ്, എ ഡി എൻ ഒ തമ്പാൻ, പി ടി എ പ്രസിഡന്റ് എ വി മധു, എസ് എം സി ചെയർമാൻ ടി പി ഫാറൂഖ് . മദർ പി ടി എ പ്രസിന്റ് അമ്പിളി സജീവൻ എന്നിവർ സംസാരിച്ചു | |||
==നെൽകൃഷിക്ക് തുടക്കം കുറിച്ചു ( 10/08/2025 )== | |||
നാട്ടിപ്പാട്ടിന്റെ താളത്തിൽ പുതിയ തലമുറയിലേക്ക് ചേറിലാണ് ചോറ് എന്ന നെൽകൃഷിയുടെ അറിവ് പകർന്ന് ജാനകിമ്മയുടെയും കമ്മാടത്തമ്മയുെ ടെയും നാട്ടിപ്പാട്ടിന്റെ താളത്തിൽ കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് നെൽകൃഷിക്ക് തുടക്കം കുറിച്ചു ഹെഡ്മാസ്റ്റർ കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് എ.വി മധു അദ്ധ്യക്ഷത വഹിച്ചു ഗൈഡ് ക്യാപ്റ്റൻ പി.പ്രമോദിനി സ്വാഗതവും സ്കൗട്ട് മാസ്റ്റർ വി കെ ഭാസ്കരൻ നന്ദിയും രേഖപ്പെടുത്തി പിടി എ പ്രതിനിധികളായ അനുരൂപ പ്രമോദ്,ഷാനു രക്ഷിതാക്കളായ കെ.സന്തോഷ്, പ്രമോദ്.സുനിത,പ്രമീള, ശ്രീജ, രാജൻകെ.വി , രജിതരാജൻ, എം രാജേന്ദ്രൻ യുവകർഷകൻ രാഹുൽ രവീന്ദ്രൻ ,വിദ്യാർത്ഥികളായ അനിക.കെ, അദിഷഷാനു, പ്രാർത്ഥനരാജൻ,അമയ പ്രമോദ്, കൃഷ്ണ ദേവ് ബി, ദിയപ്രേം,ആദിത്യൻ, എസ് പി എന്നിവർ പങ്കെടുത്തു തുടർച്ചയായ ആറാം വർഷമാണ് നെൽകൃഷി നടക്കുന്നത് | |||
==ചങ്ങാതിക്കൊരു തൈ (04/08/2025)== | ==ചങ്ങാതിക്കൊരു തൈ (04/08/2025)== | ||
ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് | ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് ഹരിതകേരളം മിഷൻ നടപ്പാക്കുന്ന "ചങ്ങാതിക്കൊരു തൈ" പദ്ധതി സീഡ് ഇക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രധാനാധ്യാപകൻ കെ സന്തോഷ് ഫലവൃക്ഷതൈ കെ മനോജിന് നല്കി ഉത്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വൃക്ഷതൈകൾ പരസ്പരം കൈമാറി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ സീനിയ ജോസഫ്, അധ്യാപകരായ കെ നന്ദകുമാർ, സി എച്ച് ശ്രീജിത്ത്, പി പ്രമോദിനി, സീഡ് ക്ലബ്ബ് കോർഡിനേറ്റർ വി റീന എന്നിവർ സംസാരിച്ചു. ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് സീഡ് ഇക്കോ ക്ലബ്ബ് അംഗങ്ങൾ ചങ്ങാതിക്കൊരു തൈ പദ്ധതി ഒരുക്കിയത്. | ||
==സ്കൗട്ട് ആന്റ്‍ ഗൈഡ്സ്ഃ കാലിച്ചാനടുക്കത്തിന് മികച്ച നേട്ടം(02/08/2025)== | ==സ്കൗട്ട് ആന്റ്‍ ഗൈഡ്സ്ഃ കാലിച്ചാനടുക്കത്തിന് മികച്ച നേട്ടം(02/08/2025)== | ||
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 2024- 25 വർഷത്തെ മികച്ച സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റുകളെ പ്രഖ്യാപിച്ചു. തുടർച്ചയായി പത്താം വർഷവും മികച്ച സ്കൗട്ട് യൂണിറ്റിനും ഗൈഡ്സ് യൂണിറ്റിനുമുള്ള അവാർഡ് കാലിച്ചാനടുക്കം സ്കൂളിലെ സ്കൗട്ട് ആന്റ് യൂണിറ്റിന് ലഭിച്ചു. ഇപ്രാവശ്യത്തെ മികച്ച ബുൾബുൾ യൂണിറ്റിനുളള അവാർഡും സ്കൂളിന് ലഭിച്ചു. ശ്രീ കെ വി ഭാസ്കരൻ മാസ്റ്റർ (സ്കൗട്ട്) ശ്രീമതി പ്രമോദിനി ടീച്ചർ ( ഗൈഡ്സ്) ശ്രീമതി ഷബാന ടീച്ചർ (ബുൾബുൾ) എന്നിവരാണ് നേതൃത്വം നല്കുന്നത്. | കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 2024- 25 വർഷത്തെ മികച്ച സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റുകളെ പ്രഖ്യാപിച്ചു. തുടർച്ചയായി പത്താം വർഷവും മികച്ച സ്കൗട്ട് യൂണിറ്റിനും ഗൈഡ്സ് യൂണിറ്റിനുമുള്ള അവാർഡ് കാലിച്ചാനടുക്കം സ്കൂളിലെ സ്കൗട്ട് ആന്റ് യൂണിറ്റിന് ലഭിച്ചു. ഇപ്രാവശ്യത്തെ മികച്ച ബുൾബുൾ യൂണിറ്റിനുളള അവാർഡും സ്കൂളിന് ലഭിച്ചു. ശ്രീ കെ വി ഭാസ്കരൻ മാസ്റ്റർ (സ്കൗട്ട്) ശ്രീമതി പ്രമോദിനി ടീച്ചർ ( ഗൈഡ്സ്) ശ്രീമതി ഷബാന ടീച്ചർ (ബുൾബുൾ) എന്നിവരാണ് നേതൃത്വം നല്കുന്നത്. | ||