"സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 48: | വരി 48: | ||
കുട്ടികളിലെ സര്‍ഗവാസനയെ ഉണര്‍ത്തുക, വായനാശീലം വര്‍ദ്ധിപ്പിക്കുക, വിവരശേഖരണ താത്പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. അതാതു വിഷയത്തെക്കുറിച്ച് കവിത, കഥ, വിവരണം,അനുഭവക്കുറിപ്പ്, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ലേഖനങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവരുന്നു. | കുട്ടികളിലെ സര്‍ഗവാസനയെ ഉണര്‍ത്തുക, വായനാശീലം വര്‍ദ്ധിപ്പിക്കുക, വിവരശേഖരണ താത്പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. അതാതു വിഷയത്തെക്കുറിച്ച് കവിത, കഥ, വിവരണം,അനുഭവക്കുറിപ്പ്, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ലേഖനങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവരുന്നു. | ||
ജൂണ്‍ - മഴ | ജൂണ്‍ - മഴ | ||
[[പ്രമാണം:JUNE- MAGAZINE.jpg|thumb|OUR FIRST MAGAZINE]] | |||
ജൂലായ്- ആകാശം | ജൂലായ്- ആകാശം | ||
[[പ്രമാണം:Aakasham magazine.jpg|thumb|our second magazine]] | |||
ആഗസ്റ്റ്- ഇന്ത്യ | ആഗസ്റ്റ്- ഇന്ത്യ | ||
സെപ്തംബര്‍- ഓണം | സെപ്തംബര്‍- ഓണം | ||
വരി 56: | വരി 58: | ||
ജനുവരി എന്റെ വിദ്യാലയം* | ജനുവരി എന്റെ വിദ്യാലയം* | ||
* എല്ലാ മാസവും പി ടി എ. | * എല്ലാ മാസവും പി ടി എ. | ||
* വിവിധ സംഘടനകളുടെ സഹായത്താല്‍ സൗജന്യ നോട്ടുബുക്കുകളുടേയും പഠനോപകരണങ്ങളുടേയും വിതരണം. | * വിവിധ സംഘടനകളുടെ സഹായത്താല്‍ സൗജന്യ നോട്ടുബുക്കുകളുടേയും പഠനോപകരണങ്ങളുടേയും വിതരണം. |
15:55, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട് | |
---|---|
വിലാസം | |
പനമ്പുകാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 26228stjoseph |
= ചരിത്രം
1899ലാണ് സെന്റ് ജോസഫ് സ് എല്‍. പി. സ്ക്കൂള്‍സ്ഥാപിതമായത്.എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളവുകാട് പഞ്ചായത്തിന്റ കീഴിലുള്ള ഈ കൊച്ചു വിദ്യാലയം സ്ഥാപിക്കാനിടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. അക്കാലത്ത് ഈ കൊച്ചു ഗ്രാമത്തില്‍ യാതൊരു വിധത്തിലുള്ള യാത്രാസൗകര്യവും ഇല്ലായിരുന്നു. കായലുകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് പുറംലോകത്തേക്കു കടക്കുന്നതിന് കൊച്ചുവഞ്ചികളും ഇടയ്ക്കിടെ ഓടുന്ന ബോട്ടുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രാമത്തിന്റെ മറ്റൊരു പ്രശ്നം ഇവിടെ ദരിദ്രരായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് നഗരത്തിലേക്ക് വിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ഈ ഗ്രാമത്തില്‍ വിദ്യാഭ്യാസം വളരെ അപൂര്‍വ്വമായി മാത്രമേ നല്‍കിയിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. തോമസ് സേവ്യര്‍ റോച്ച പ്രസ്തുത പ്രശ്നം പരിഹരിക്കാനും ഒരു മിഷന്‍ പ്രവര്‍ത്തനമെന്ന നിലയ്ക്കും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകത ഇടവക സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1899 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒന്നും രണ്ടും ക്ലാസ്സുകളില്‍ മാത്രമാണ് പഠനം നടത്തിയിരുന്നത്. കെട്ടിടവും മറ്റു സൗകര്യങ്ങളും ജനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് 1925ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു. 1983 മുതല്‍ ഈ വിദ്യാലയം വരാപ്പുഴ കോര്‍പ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
- വിശാലമായ മൈതാനം.
- കളിയുപകരണങ്ങള്‍.
- കുട്ടികളുടെ പാര്‍ക്ക്.
- കമ്പ്യൂട്ടര്‍ പഠനസൗകര്യം.
- ലൈബ്രറി
- എല്ലാ കുട്ടികള്‍ക്കും തിളപ്പിച്ചാറ്റിയ കുടിവെള്ളത്തിന്റെ ലഭ്യത.
- പോഷകസമൃദ്ധമായ ഉച്ചഭക്ഷണം.
- ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റ് .
- ടോയ്ലറ്റുകളില്‍ ആവശ്യത്തിന് ജലലഭ്യത.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- 30/5/2016 ല്‍ പഞ്ചായത്ത് തലത്തില്‍ കൂടിയ സമന്വയത്തില്‍ തീരുമാനിച്ച പ്രകാരം ഞങ്ങളുടെ വിദ്യാലയമായ സെന്റ്. ജോസഫ്സ്. എല്‍. പി. സ്കൂളില്‍ തെരങ്ങെടുത്തത് ഓരോ മാസവും ഒരു വിഷയത്തെ അടിസ്ഥാനമാക്കി കൈയെഴുത്തു മാസിക തയ്യാറാക്കലാണ്.
കുട്ടികളിലെ സര്‍ഗവാസനയെ ഉണര്‍ത്തുക, വായനാശീലം വര്‍ദ്ധിപ്പിക്കുക, വിവരശേഖരണ താത്പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. അതാതു വിഷയത്തെക്കുറിച്ച് കവിത, കഥ, വിവരണം,അനുഭവക്കുറിപ്പ്, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ലേഖനങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവരുന്നു. ജൂണ്‍ - മഴ
ജൂലായ്- ആകാശം
ആഗസ്റ്റ്- ഇന്ത്യ സെപ്തംബര്‍- ഓണം ഒക്ടോബര്‍ കാട് നവംബര്‍ കേരളം ഡിസംബര്‍ ക്രിസ്മസ് ജനുവരി എന്റെ വിദ്യാലയം*
- എല്ലാ മാസവും പി ടി എ.
- വിവിധ സംഘടനകളുടെ സഹായത്താല്‍ സൗജന്യ നോട്ടുബുക്കുകളുടേയും പഠനോപകരണങ്ങളുടേയും വിതരണം.
- സ്കൗട്ട് & ഗൈഡ്സ്<>
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
- റോക്കി
- ലോറന്‍സ്
- എന്‍. എസ്. ട്രീസാമ്മ
- എല്‍സീ
- അന്ന കെ. ജെ.
- മരിയ റോസ്
- ജയ
- എ. ടി. ഫിലോമിന
- ൪
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}