"ജി.എൽ.പി.എസ് പുന്നയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.6576, 75.9876|zoom=13}} |
15:49, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് പുന്നയൂർ | |
---|---|
വിലാസം | |
പുന്നയൂർ | |
സ്ഥാപിതം | 01 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാവക്കാട് |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 24213 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പുന്നയൂർ ദേശം സ്വാതന്ത്ര്യത്തിനു മുൻപ് വടക്കേ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു .കൃഷിയും ,കച്ചവടവും തന്നെയായിരുന്നു മുഖ്യജീവിതമാർഗ്ഗം .പെരുമ്പടപ്പ് സ്വരൂപത്തിൽ കീഴിലായിരുന്ന കുന്നത്തുരിലെ എലിയങ്കാട്കോവിലകം ആണ് എവിടെ ഭരണം നടത്തിയിരുന്നത് . നിറയെ പുന്നമരങ്ങൾ പൂത്തു് നിന്നിരുന്ന പൂഴി നിറഞ്ഞ നാട്ടു പാതകളും പറമ്പുകളും ഈ നാടിനെ പുന്നയൂർ ആക്കി . 1918 ൽ ഈ വിദ്യാലയം സ്ഥാപിതമായതെന്നു ഊഹിക്കുന്നു .പുന്നയൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത് തെക്ക് തണ്ടേയ്ക്കൽ തറവാടിനടുത്തു എലിമെന്ററി ബോർഡ് സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി .1960 കാലഘട്ടത്തിൽ ഗവൺമെന്റിൽ നിന്നും 17 രൂപാ വാടകയിനത്തിൽ കിട്ടിയതായി അറിയപ്പെടുന്നു .1963 തെക്കിനിയേടത്തു ബാലകൃഷ്ണന്‍നായര്‍ 20 സെന്റ് ഭൂമി വിദ്യാലയത്തിന് ദാനം ചെയ്തു .അങ്ങനെ 1963 ഗവഃ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി ........
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
ശോഭ എൻ - (2014 -2016 ) ഗീത ടി (2011 -2014 ),രാജി ഇ ടി (2010 -2011 ),ലീല ഇ എൻ (2007 -2010 ),സാവിത്രി സി ആർ (2005 -2007 ),ലീല്ല്ലി (2003 -2005 ),ശാന്ത (2000 -2003 ),ആനന്ദം (1998 -2000 )
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
...==നേട്ടങ്ങൾ .അവാർഡുകൾ.==1997 -98 ൽ മികച്ച P T A യ്ക്കു ള്ള ജില്ലാ അവാർഡ് ലഭിക്കുകയുണ്ടായി ..., .2013 -14 ൽ മികച്ച P T A യ്ക്കു ള്ള സബ് ജില്ലാ അവാർഡ് ലഭിക്കുകയുണ്ടായി ......
വഴികാട്ടി
{{#multimaps:10.6576, 75.9876|zoom=13}}