"എൽ.എഫ്.എം.എൽ.പി.എസ് .മനക്കോടംപാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 33: വരി 33:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
                  ഏകദേശം ഒന്നര ഏക്കറോളം ചുറ്റളവിൽ അടച്ചുകെട്ടിയ ഭിത്തിയോടെ കടലിന് 50 മീറ്റർ അകലത്തിലായി ഈ school സ്ഥിതി ചെയ്യുന്നു.12 മുറികളിലായി സജ്ജീകരിച്ച ക്ലാസ്സുകളും വിശാലമായ ഓഫീസ് റൂം,കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം മുറിയും ഒരുക്കിയിരിക്കുന്നു.സ്കൂളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നതിനായി മനോഹരമായ ഒരു പൂന്തോട്ടം, വിഷമില്ലാത്ത പച്ചക്കറി കൃഷി, ഔഷധസസ്യ ഉദ്യാനം, നക്ഷത്ര വനം, വിശാലമായ കളിസ്ഥലം, കടലിനോട് ചേർന്നു കിടക്കുന്ന സ്ഥലമാണെങ്കിലും ജലസംഭരണത്തിനായി ധാരാളം മാർഗ്ഗങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു.കിണർ, മഴവെള്ള സംഭരണി, ബോർവെൽ, മഴക്കുഴികൾ,  ഭൂമിയിയിൽ മഴവെള്ളം സംഭരിക്കുന്നതിനായി നിർമ്മിച്ച പാത്തികൾ എന്നിവയാണ് അവ. കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന രീതിയിലുള്ള kids & fun എന്ന പേരു നൽകിയ കുട്ടികളുടെ Indor Park ഉം സ്ഥിതി ചെയ്യുന്നു.ആധുനിക രീതിയിൽ വൃത്തിയോടെ കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നതിന് നല്ലൊരു അടുക്കളയുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആവശ്യമായ തോതിൽ ആൺ കട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം,പ്രത്യേകംശ ചി മുറികൾ നിർമ്മിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി Ramp & Rail സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂളിന് കിഴക്കുഭാഗത്ത് തീരദേശ ഹൈവേ കടന്നു പോകുന്നതിനാൽ യാത്രാ സൗകര്യം ഫലപ്രദമാകുന്നു.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

15:41, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എഫ്.എം.എൽ.പി.എസ് .മനക്കോടംപാട്ടം
വിലാസം
ANDHAKARANAZHI
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Cherthala
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Santhoshkumar

................................

= ചരിത്രം

            1931 ൽ സ്ഥാപിതമായ പാട്ടം സ്കൂൾ എന്നു വിളിക്കുന്ന ഈ സ്കൂളിന്റെ മുഴുവൻ പേര് ലിറ്റിൽ ഫ്ലവർ മെമ്മോറിയൽ എന്നാണ്. ലൈറ്റ് ഹൗസ് ഉൾപ്പടെയുള്ള ബീച്ചും, വിദേശികളെ ധാരാളമായി ആകർഷിക്കുകയും ചെയ്യുന്ന അന്ധകാരനഴി പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്കൂൾ  നിലനിൽക്കുന്ന സ്ഥലം അറിയപ്പെടുന്നത് ബ്രിട്ടീഷ് പാട്ടം എന്നാണ്.ശ്രീ: വർഗ്ഗീസ് ജോൺ പുളിയം പള്ളിയിൽ ആണ് ഇതിന്റെ സ്ഥാപകൻ.

ഈ കടലോര മേഖലയ്ക്ക് എന്നും ഒരു അഭിമാനമായി പുതിയ പുതിയ പ്രവർത്തനങ്ങളും ആശയങ്ങളും കൂട്ടിച്ചേർത്ത് ഈ വിദ്യാലയം നന്നായി പ്രവർത്തിച്ചു വരുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ: PRജോസഫ് അവർകൾ ആണ്.

ഭൗതികസൗകര്യങ്ങള്‍

                  ഏകദേശം ഒന്നര ഏക്കറോളം ചുറ്റളവിൽ അടച്ചുകെട്ടിയ ഭിത്തിയോടെ കടലിന് 50 മീറ്റർ അകലത്തിലായി ഈ school സ്ഥിതി ചെയ്യുന്നു.12 മുറികളിലായി സജ്ജീകരിച്ച ക്ലാസ്സുകളും വിശാലമായ ഓഫീസ് റൂം,കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം മുറിയും ഒരുക്കിയിരിക്കുന്നു.സ്കൂളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നതിനായി മനോഹരമായ ഒരു പൂന്തോട്ടം, വിഷമില്ലാത്ത പച്ചക്കറി കൃഷി, ഔഷധസസ്യ ഉദ്യാനം, നക്ഷത്ര വനം, വിശാലമായ കളിസ്ഥലം, കടലിനോട് ചേർന്നു കിടക്കുന്ന സ്ഥലമാണെങ്കിലും ജലസംഭരണത്തിനായി ധാരാളം മാർഗ്ഗങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു.കിണർ, മഴവെള്ള സംഭരണി, ബോർവെൽ, മഴക്കുഴികൾ,  ഭൂമിയിയിൽ മഴവെള്ളം സംഭരിക്കുന്നതിനായി നിർമ്മിച്ച പാത്തികൾ എന്നിവയാണ് അവ. കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന രീതിയിലുള്ള kids & fun എന്ന പേരു നൽകിയ കുട്ടികളുടെ Indor Park ഉം സ്ഥിതി ചെയ്യുന്നു.ആധുനിക രീതിയിൽ വൃത്തിയോടെ കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നതിന് നല്ലൊരു അടുക്കളയുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആവശ്യമായ തോതിൽ ആൺ കട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം,പ്രത്യേകംശ ചി മുറികൾ നിർമ്മിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി Ramp & Rail സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂളിന് കിഴക്കുഭാഗത്ത് തീരദേശ ഹൈവേ കടന്നു പോകുന്നതിനാൽ യാത്രാ സൗകര്യം ഫലപ്രദമാകുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}