"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
}}
}}
   
  യു.പി.ക്ലാസുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയം. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി  ചെയ്യുന്നു. ഇംഗ്ലീഷ് മലയാളം എന്നീ രണ്ട്  മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു.
  യു.പി.ക്ലാസുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയം.  
 
കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി  ചെയ്യുന്നു.  
 
ഇംഗ്ലീഷ് മലയാളം എന്നീ രണ്ട്  മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു.

==ചരിത്രം==
==ചരിത്രം==
വരി 58: വരി 62:
ഇപ്പോള്‍ 5, 6, 7 എന്നീ ക്ലാസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 21 ഡിവിഷനുകളുണ്ട്. 2003 ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിക്കുകയും 2004 ല്‍ സ്വന്തം സ്ഥലം വാങ്ങുകയും പൂനൂര്‍ നരിക്കുനി റോഡിന്‍റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന വാടകക്കെട്ടിടത്തില്‍ നിന്നും 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് പൂര്‍ണമായും മാറുകയും ചെയ്തു.  

  കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവര്‍ത്തിപരിചയ-ഐടി മേളകളില്‍ ചാമ്പ്യന്‍ഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ  
  കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവര്‍ത്തിപരിചയ-ഐടി മേളകളില്‍ ചാമ്പ്യന്‍ഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്.  
 
വിദ്യാലയത്തിനുള്ളത്.  

സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് കായികമേളകളില്‍ നേടിയ വിജയം ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ്. സ്കൂള്‍ പി.ടി.എ, സ്റ്റാഫ് കൗണ്‍സില്‍, നാട്ടുകാര്‍ എന്നിവരുടെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തിന്‍റെ വിജയരഹസ്യം.

വരി 164: വരി 166:
  കുട്ടികളില്‍ പാരിസ്ഥിതികാവബോധവും പ്രകൃതി സ്നേഹവും വളര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. ഫീല്‍ഡ് ട്രിപ്പുകള്‍, പ്രൊജക്റ്റുകള്‍ മുതലായവ സംഘടിപ്പിക്കുന്നു.  
  കുട്ടികളില്‍ പാരിസ്ഥിതികാവബോധവും പ്രകൃതി സ്നേഹവും വളര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. ഫീല്‍ഡ് ട്രിപ്പുകള്‍, പ്രൊജക്റ്റുകള്‍ മുതലായവ സംഘടിപ്പിക്കുന്നു.  

കണ്‍വീനര്‍-
കണ്‍വീനര്‍ :-
 
ജോ.കണ്‍വീനര്‍ :-
 
[[പ്രമാണം:47571_science1.jpg|center|ശാസ്ത്രമേള ഉദ്ഘാടനം]]
[[പ്രമാണം:47571_science1.jpg|center|ശാസ്ത്രമേള ഉദ്ഘാടനം]]

159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280537" എന്ന താളിൽനിന്ന് ശേഖരിച്ചത്