"ഗവ. എച്ച് എസ് കുപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (charithram) |
(ചെ.) (ചരിത്രം) |
||
വരി 26: | വരി 26: | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍=മേഴ്സി സെബാസ്റ്റ്യന്‍ | | പ്രധാന അദ്ധ്യാപകന്‍=മേഴ്സി സെബാസ്റ്റ്യന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= റഷീദ് .കെ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= {{ | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
}} | }} |
15:40, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School
| സ്ഥലപ്പേര്=കുപ്പാടി
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്= 15082
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1933
| സ്കൂള്‍ വിലാസം= കുപ്പാടി പി.ഒ.
സുല്‍ത്താന്‍ ബത്തേരി
| പിന്‍ കോഡ്= 673592
| സ്കൂള്‍ ഫോണ്‍= 04936 220720
| സ്കൂള്‍ ഇമെയില്‍=hmghskuppadi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 142
| പെൺകുട്ടികളുടെ എണ്ണം= 159
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 301
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=മേഴ്സി സെബാസ്റ്റ്യന്‍
| പി.ടി.ഏ. പ്രസിഡണ്ട്= റഷീദ് .കെ
| സ്കൂള്‍ ചിത്രം= {{
|ഗ്രേഡ്=4
}}
................................
ചരിത്രം
1933ല്‍ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാര്‍ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവര്‍ത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തില്‍ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകള്‍ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാര്‍ഷിക ഗ്രാമങ്ങളില്‍ ഒന്നാണ്.മുഖ്യഉപജീവന മാര്‍ഗ്ഗവും കാര്‍ഷികമേഖല തന്നെയാണ്.സുല്‍ത്താന്‍ബത്തേരി വടക്കനാട് റോഡില്‍,സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് കുപ്പാടി. കര്‍ഷകരും കര്‍ഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുള്‍
ഭൗതികസൗകര്യങ്ങള്‍
- കെട്ടിടം, ക്ലാസ്സ് റൂം 9
- കമ്പ്യൂട്ടര്‍ ലാബ് -1
- കമ്പ്യൂട്ടറുകളുടെ എണ്ണം 17
- പ്രൊജക്ടര്‍ 2
- ലാപ്പ് ടോപ് 2
- വൈറ്റ് ബോര്‍ഡ് 1
- സ്മാര്‍ട്ട് റൂം 1
- ലൈബ്രറി 1
- ലാബ് 1
- അടുക്കള 1
- ടോയ് ലറ്റ്=2, ബ്ലോക്ക്=
- കിണര്‍ 1
- കളിസ്ഥലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കണ്‍വീനര്‍ മേഘ കെ. എം ഹൃദയപൂര്‍വ്വം ഒരുകൈസഹായം, സാമൂഹ്യസേവനം ,ശുചീകരണം
കണ്‍വീനര്‍ മേഘ കെ. എം ഹൃദയപൂര്‍വ്വം ഒരുകൈസഹായം, സാമൂഹ്യസേവനം ,ശുചീകരണം
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : വി.ഡി.ജോര്‍ജ് (ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്) 2-6-2011 മുതല്‍ 5-6-2012 സുനിത വി.കെ 6-6-2011 മുതല്‍ 19-10-2011 (ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്)
മുഹമ്മദ് കെ 20-10-2012 മുതല്‍ 10-6-2013
മേഴ്സി സെബാസ്റ്റ്യന്‍ 19-7- 2013 മുതല്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എ യു രതീഷ് കുമാര്‍ ,എഡിറ്റര്‍ സഫാരി ചാനല്‍
- ദ്രുപദ് ഗൗതം ,യുവ കവി
വഴികാട്ടി
സുല്‍ത്താന്‍ ബത്തേരി വടക്കനാട് റോഡില്‍ , ബത്തേരിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ . ടൗണ്‍സ്ക്വയര്‍ ,ഹെലിപ്പാട് നിന്നും അഞ്ഞൂറ് മീറ്റര്‍ അകലം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.739672, 76.073416|zoom=13}}