"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 216: വരി 216:
കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ &കേരള പോലീസ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന SPC ക്യാമ്പിൽ പങ്കെടുത്ത്‌ മികവ് തെളിയിച്ച കേഡറ്റുകൾക്ക് അനുമോദനം സംഘടിപ്പിച്ചു.മടിക്കൈII യുണിറ്റിലെ സീനിയർ കേഡറ്റ് നീരജ് കെ കെ അനുമോദനം ഏറ്റുവാങ്ങി.
കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ &കേരള പോലീസ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന SPC ക്യാമ്പിൽ പങ്കെടുത്ത്‌ മികവ് തെളിയിച്ച കേഡറ്റുകൾക്ക് അനുമോദനം സംഘടിപ്പിച്ചു.മടിക്കൈII യുണിറ്റിലെ സീനിയർ കേഡറ്റ് നീരജ് കെ കെ അനുമോദനം ഏറ്റുവാങ്ങി.
===August 6,9 ഹിരോഷിമ,നാഗസാക്കി ദിനം===
===August 6,9 ഹിരോഷിമ,നാഗസാക്കി ദിനം===
2025 ആഗസ്റ്റ് 6-ാം തിയതി, ഹിരോഷിമ ദിനത്തോട് അനുബന്ധിച് സ്കൂളിൽ ആഗസ്ത് 7 ന് അസംബ്ലി സഘടിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധ സമയത്ത് 1945-ൽ അമേരിക്ക  ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ ആണവ ബോംബാക്രമണം നടത്തിയതിന്റെ ഓർമ്മയ്ക്കായി ആഗസ്റ്റ് 6 ഹിരോഷിമ ദിനം ആയി ആചരിക്കപ്പെടുന്നു.
2025 ആഗസ്റ്റ് 6-ാം തിയതി, ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ ആഗസ്ത് 7 ന് അസംബ്ലി സഘടിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധ സമയത്ത് 1945-ൽ അമേരിക്ക  ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ ആണവ ബോംബാക്രമണം നടത്തിയതിന്റെ ഓർമ്മയ്ക്കായി ആഗസ്റ്റ് 6 ഹിരോഷിമ ദിനം ആയി ആചരിക്കപ്പെടുന്നു.
അസംബ്ലിയിൽ സോഷ്യൽ സയൻസ് അദ്ധ്യാപകൻ രാജേഷ് മാഷ് സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ ഹിരോഷിമ ദിനത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു. തുടർന്ന് up വിഭാഗം കുട്ടികൾ ജോവൻ ഗ്രേസ് രാജേഷ്,മുഹമ്മദ്‌ ഷാസിൽ, അനിരുദ് ശങ്കർ നായർ, എന്നി കുട്ടികൾ ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ചും മനോഹരമായ പ്രസംഗം നടത്തി.. ശേഷം അധ്യാപക വിദ്യാർത്ഥികൾ ചേർന്ന് ഒരു യുദ്ധ വിരുദ്ധ ഗാനം ആലപിച്ചു. ശേഷം കുട്ടികൾ എല്ലാവരും യുദ്ധവിരുദ്ധ സ്തംബത്തിന്റെ ചുറ്റുമായി നിന്ന് സമാധാനത്തിന്റെ പ്രതികമായ സ‍‍ഡാക്കോ കൊക്കുകൾ,യുദ്ധവിരുദ്ധ പോസ്റ്റർ എന്നിവ ഉയർത്തികൊണ്ട്" ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട "എന്ന മുദ്രാവാക്യം ഉച്ചത്തിൽ പറഞ്ഞു. ശേഷം പ്രധാന അദ്ധ്യാപകൻ പത്മനാഭൻ മാഷും ഇന്ദു ടീച്ചറും യുദ്ധ വിരുദ്ധ സ്തംബത്തിൽ ഒപ്പ് വച്ചു. തുടർന്ന് പ്രധാന അദ്ധ്യാപകൻ യുദ്ധ വിരുദ്ധ ചിത്ര പ്രദർശനം ഉൽഘാടനം ചെയ്‌തു. ഹിരോഷിമ നാഗസാക്കി യുദ്ധത്തോട് അനുബന്ധിച് മനോഹരമായ ഒരു ചിത്ര പ്രദർശനം ആണ് സഘടിപ്പിച്ചത്.
അസംബ്ലിയിൽ സോഷ്യൽ സയൻസ് അദ്ധ്യാപകൻ രാജേഷ് മാഷ് സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ ഹിരോഷിമ ദിനത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു. തുടർന്ന് up വിഭാഗം കുട്ടികൾ ജോവൻ ഗ്രേസ് രാജേഷ്,മുഹമ്മദ്‌ ഷാസിൽ, അനിരുദ് ശങ്കർ നായർ, എന്നി കുട്ടികൾ ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ചും മനോഹരമായ പ്രസംഗം നടത്തി. ശേഷം അധ്യാപക വിദ്യാർത്ഥികൾ ചേർന്ന് ഒരു യുദ്ധ വിരുദ്ധ ഗാനം ആലപിച്ചു. ശേഷം കുട്ടികൾ എല്ലാവരും യുദ്ധവിരുദ്ധ സ്തംബത്തിന്റെ ചുറ്റുമായി നിന്ന് സമാധാനത്തിന്റെ പ്രതികമായ സ‍‍ഡാക്കോ കൊക്കുകൾ,യുദ്ധവിരുദ്ധ പോസ്റ്റർ എന്നിവ ഉയർത്തികൊണ്ട്" ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട "എന്ന മുദ്രാവാക്യം ഉച്ചത്തിൽ പറഞ്ഞു. ശേഷം പ്രധാന അദ്ധ്യാപകൻ പത്മനാഭൻ മാഷും ഇന്ദു ടീച്ചറും യുദ്ധ വിരുദ്ധ സ്തംബത്തിൽ ഒപ്പ് വച്ചു. തുടർന്ന് പ്രധാന അദ്ധ്യാപകൻ യുദ്ധ വിരുദ്ധ ചിത്ര പ്രദർശനം ഉൽഘാടനം ചെയ്‌തു. ഹിരോഷിമ നാഗസാക്കി യുദ്ധത്തോട് അനുബന്ധിച് മനോഹരമായ ഒരു ചിത്ര പ്രദർശനം ആണ് സഘടിപ്പിച്ചത്.
<gallery>
<gallery>
പ്രമാണം:12027 hiroshima aug 6 5.jpg
പ്രമാണം:12027 hiroshima aug 6 5.jpg