"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
</gallery>
</gallery>

ഇരിമ്പിളിയം:മഴക്കെടുതികളും, പ്രളയവും മറ്റും മൂലം സ്കൂൾപ്രവൃത്തിദിനങ്ങൾ  നഷ്ടപ്പെടുന്നതിന് പരിഹാരമെന്നോണം സ്കൂൾ  വേനൽ അവധി ഏപ്രിൽ- മെയ്‌ മാസങ്ങളിൽ നിന്നും ജൂൺ- ജൂലൈ മാസങ്ങളി ലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇരിമ്പിളിയംഎം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിൽടേബിൾ ടോക്ക് ചർച്ച സംഘടിപ്പിച്ചു.സ്കൂൾ മാനേജ്മെന്റ് പി ടി എ-അധ്യാപക- വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി സംഘടിപ്പിച്ച ചർച്ച എംഇഎസ് സംസ്ഥാന കമ്മിറ്റി അംഗം അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ്പ്രസിഡന്റ്‌ അബ്ദുൽ അസീസ്അധ്യക്ഷം വഹിച്ച പരിപാടിയിൽ എസ് എം സി സെക്രട്ടറി
ടി മുസ്തഫ കമാൽ സ്വാഗതം  പറഞ്ഞു. ചർച്ചയിൽ എസ് എം സി ജോ.സെക്രട്ടറിയും, വളാഞ്ചേരി കെ വി എം കോളേജ് പ്രിൻസിപ്പൽ ഇൻചാർജുമായ പ്രൊ. സാജിദ് വിഷയാവതരണം നടത്തി.
തുടർന്ന് നടന്ന ക്രിയാത്മകമായ ചർച്ചയിൽ  എസ് എം സിവൈസ് പ്രസിഡന്റ് പ്രൊ. സൈനബ, ട്രഷറർ ഹബീബ് റഹ്മാൻ, എസ് എം സി ജോ. സെക്രട്ടറി നൗഷാദ്, എം പി ടി പ്രസിഡണ്ട് സമീഹ അലി, എസ് എം സി അംഗങ്ങളായ ബീരാൻ, നൗഷാദ്, പി ടി എ പ്രതിനിധികളായ ഹഫ്സ ത്ത്ബീവി, നാരായണൻ, മുഹമ്മദാലി, ബുഷ്‌റ ഡെപ്യൂട്ടി എച്ച് എം ഷമീമ, സ്റ്റാഫ് സെക്രട്ടറി  അജിത്ത്, അക്കാദമിക് കോഡിനേറ്റർമാരായ ഷാഹിന, റംഷി, അധ്യാപകരായ
അനീഷ്, നജ്മുദ്ദീൻ, ശ്രീജിത്ത്, റഫീഖ്, മൻസൂർ, സുബൈർ, സുധീർ, അൻവർ വിദ്യാർത്ഥികളായ
റാഫി, അനാമിക,അനഘ, ഷിൻസ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തിപ്രിൻസിപ്പൽ കെ കെ നജ്മുദ്ധീൻ നന്ദി പ്രകാശനം നടത്തി
സ്കൂൾ അവധിമാറ്റം സമൂഹത്തിന്റെ എല്ലാതലത്തിലും വിശദമായ ചർച്ചകൾക്ക് വിധേയമാക്കേണ്ടതാ ണെന്നും,പ്രായോഗികമായി നിലവിലുള്ള സംവിധാനമാണ്കൂടുതൽ നല്ലതെന്നും ചർച്ച വിലയിരുത്തപ്പെടുക യുണ്ടായി
<gallery>
<gallery>
പ്രമാണം:19112 mes table talk.jpg
പ്രമാണം:19112 mes table talk1.jpg
പ്രമാണം:19112 mes table talk2.jpg
</gallery>
</gallery>
== സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ==  
== സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ==  
തിരൂർ ഫയർ ആൻ്റ് റസ്ക്യൂ ടീമിന്റെ സഹകരണത്തോടെ ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി  സ്കൂളിലെ സ്ക്കൂൾ പ്രൊട്ടക്ഷൻ വിംങ് വിദ്യാർത്ഥികൾക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കെ കെ നജ്മുദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടി പി ടി എ പ്രസിണ്ടൻ്റ് സുരേഷ് മലയത്ത് ഉദ്ഘാടനം ചെയ്തു. ഫയർ ഓഫീസർമാരാർ വിവേക്,വിഷ്ണു രവീന്ദ്രൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് സ്കൂൾ സുരക്ഷ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. സുരക്ഷ കോഡിനേറ്റർ കെ റഫീഖ് ,സെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമീമ, ഹയർസെക്കൻ്ററി സ്റ്റാഫ് സെക്രട്ടറി സൈതലവി, ഹൈസ്ക്കൂൾ സെക്രട്ടറി അജിത്ത് ,സ്കൗട്ട് മാസ്റ്റർ പി ജെ അമീൻ തുടങ്ങിയവർ സംസാരിച്ചു.