"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
CKLatheef (സംവാദം | സംഭാവനകൾ)
വരി 210: വരി 210:
=ഹൈസ്ക്കൂൾ സ്വന്തം കെട്ടിടത്തിലേക്ക്=
=ഹൈസ്ക്കൂൾ സ്വന്തം കെട്ടിടത്തിലേക്ക്=
[[പ്രമാണം:18017-history-GF-1.jpg|500px|thumb|right|1982-83 ലെ ഒരു SSLC ബാച്ച് ഗ്രൂപ്പ് ഫോട്ടോ]]

[[പ്രമാണം:18017-newbuild.jpg|500px|thumb|left|ഹൈസ്കൂളിന്റെ പ്രധാനകെട്ടിടം]]
[[പ്രമാണം:18017-newbuild.jpg|300px|thumb|left|ഹൈസ്കൂളിന്റെ പ്രധാനകെട്ടിടം]]
1980 അവസാനത്തോടെ കെട്ടിടത്തിന്റെ പണി പൂർത്തിയായി. കോൺട്രാക്ടർ കെട്ടിടം സ്കൂളിന് വിട്ടുനൽകി. അടുത്തവർഷം ക്ലാസുകൾ പുതിയ കെട്ടിടത്തിൽ ആരംഭിക്കുകയാണ്, മുന്നൊരുക്കങ്ങൾ പലതും നടത്തേണ്ടതുണ്ട്. സ്കൂളിലേക്ക് ഫർണിച്ചറുകളും മറ്റുസാധനങ്ങളും എത്തിക്കണം. പറമ്പുടമകൾ കെട്ടിടം പണികഴിഞ്ഞ ഉടനെ സ്കൂളിലേക്കുള്ള വഴി അടക്കാനുള്ള ശ്രമത്തിലാണ്. പണികഴിഞ്ഞിരിക്കുന്നു ഇനി കാത്തിരിക്കാൻ കഴിയില്ല. അതായിരുന്നല്ലോ അവരുമായി കോൺട്രാക്ടറുണ്ടാക്കിയ കരാർ. ക്ലാസുകൾ തുടങ്ങുകയും കുട്ടികൾ അതുവഴി വന്നുതുടങ്ങുകയും ചെയ്താൽ പിന്നീട് അടക്കാൻ കഴിയില്ലെന്ന് അവരെ ആരൊക്കെയോ ചേർന്ന് ഭയപ്പെടുത്തി. പറമ്പുടമകളുടെ ഭാഗത്താണ് ന്യായം എന്നതിനാൽ നാട്ടുകാരാരും ഈ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തില്ല. ഒടുവിൽ അതിനും പൗരപ്രമുഖർ ഇടപെടേണ്ടിവന്നു. അങ്ങനെ സ്കൂളിലേക്ക് സാധനങ്ങൾ എത്തിക്കാൻ വഴിതുറന്നുകൊടുത്തു. അതിന് ശേഷം റോഡ് കൊട്ടിയടച്ചു. അതോടെ കെട്ടിടം റോഡില്ലാതെ കുന്നിൻമുകളിൽ ഒറ്റപ്പെട്ടു നിന്നു. ഒരു വലിയ സ്കൂളിലേക്ക് നടന്നുകയറാൻ നൂലുപോലുള്ള ഒരു നടവഴിയായിരുന്നു ഏകമാർഗം. വഴിക്ക് വേണ്ടിയുള്ള അന്നത്തെ എച്ച്.എം. ശ്രീധരനുണ്ണി മാസ്റ്ററുടെ ഒറ്റയാൾ ശ്രമം എവിടെയുമെത്തിയില്ല. എങ്കിലും സ്കൂളിൽനിന്ന് ഇറങ്ങാനും കയറാനും ഈ ഒരു വഴിമാത്രമായിരുന്നില്ല കുട്ടികൾ പോകുന്നിടമൊക്കെ വഴികളായിരുന്നു. പറമ്പുകൾക്കും വീടുകൾക്കും വേലിയോ അതിരുകളോ ഉണ്ടായിരുന്നില്ല. 1981 ജൂൺമാസത്തോടെ ആരംഭിച്ച ക്ലാസുകൾ അങ്ങനെ മുന്നോട്ട് പോയി. അധ്യാപകരും വിദ്യാർഥികളും ഇടുങ്ങിയ നടപ്പാതയിലൂടെ സ്കൂളിലെത്തിച്ചേർന്നു.  

[[പ്രമാണം:18017-history-GF-3.jpg|500px|thumb|right|1985-86 ലെ ഒരു SSLC ബാച്ച് ഗ്രൂപ്പ് ഫോട്ടോ]]

നാട്ടിൻപുറത്തെ സ്കൂൾ എന്ന നിലക്ക് ആദ്യകാലത്ത് സ്കൂൾ അച്ചടക്കമുള്ളതായി അറിയപ്പെട്ടു. ടൗണുകളിൽനിന്ന് വിദ്യാർഥികളെ ടി.സി. വാങ്ങി ഈ സ്കൂളിൽ കൊണ്ടുവന്നു ചേർക്കുന്ന ധാരാളം അനുഭവങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് അധിക കാലം നീണ്ടുനിന്നില്ല. ക്രമേണ പലവിധകാരണങ്ങളാൽ സ്കൂളിന്റെ അച്ചടക്കം നഷ്ടപ്പെട്ടു തുടങ്ങി. സ്കൂളിന്റെ സ്ഥാനമാറ്റം ഇതിന്റെ നല്ലൊരു കാരണമാണ്.  ജില്ലയിലെ മോശം സ്കൂളുകളുടെ മുൻനിരയിൽ ഈ സ്കൂൾ സ്ഥാനം പിടിച്ചു. സ്കൂളിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി അത് മാറി. ശരിയായ വഴിയില്ലാത്തത് കാരണം രക്ഷിതാക്കളുടെ പോക്കുവരവുകൾ കുറഞ്ഞത്, രക്ഷിതാക്കളുടെ നിസ്സംഗത,  ഇരുമ്പുഴിൽ നിന്ന് സ്കൂൾ വിടുകയും പാണായിലെത്തുകയും ചെയ്യാതെ പോയ സ്കൂൾ രണ്ട് പ്രദേശങ്ങൾക്കിടയിൽ അനാഥമായി. ഗൽഫ് സ്വാധീനം, ചാർജെടുക്കുന്ന എച്ച്.എം മാരുടെ താൽപര്യക്കുറവ്, രണ്ട് എച്ച് എം കൾക്കിടയിലെ ദീർഘമായ ഗ്യാപ്പ്, രാഷ്ട്രീയത്തിന്റെ അതിപ്രസരം തുടങ്ങിയ ഒട്ടേറെ കാരണങ്ങൾ ഈ പിന്നാക്കം പോക്കിന് ആക്കം കൂട്ടിയിട്ടുണ്ട്.  

=സാരഥികൾ=
=സാരഥികൾ=
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്