"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 163: വരി 163:
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്ലാരി യൂണിറ്റിന്റെ നേതൃത്വത്തിൽ 21/06/2025 ലോക യോഗ ദിനാചരണം നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ പ്രവർത്തന ഉദ്ഘാടനത്തിന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഭാഗമായായിരുന്നു ദിനാചരണം നടത്തിയത്.NAM വെൽനസ് സെന്റർ, വി പി എസ് വി ആയുർവേദ കോളേജിലെ യോഗ ഡെമോൺസ്ട്രേറ്റർ ആയ ശ്രീമതി വിനീഷ ടി എൻ യോഗ സെക്ഷന്  നേതൃത്വം നൽകി. കുട്ടികളിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അതിന്റെ മേന്മകളെക്കുറിച്ചും വിനീഷ മാം സംസാരിച്ചു. യോഗ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള നിർദ്ദേശവും നൽകി. തുടർന്ന് പ്രാക്ടിക്കൽ സെക്ഷനും നടന്നു. നിലവിലെ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളും, മുൻ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളും യോഗയിൽ പങ്കെടുത്തു. യോഗയ്ക്കുശേഷം സ്നാക്സ് വിതരണവും നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ആയ നൗഷാദ് മാഷ് നന്ദി അറിയിക്കുകയും ചെയ്തു.

{|class=wikitable
[[പ്രമാണം:19866-MLP-YOGA-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]
|+
|[[പ്രമാണം:19866-MLP-YOGA-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]
|[[പ്രമാണം:19866-MLP-YOGA1-2025.jpg|നടുവിൽ|ചട്ടരഹിതം|]]

|[[പ്രമാണം:19866-MLP-YOGA2-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]||}
|[[പ്രമാണം:19866-MLP-YOGA2-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]

=='''ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം/ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം'''==

754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2801330" എന്ന താളിൽനിന്ന് ശേഖരിച്ചത്