"എച്ച് എഫ് എൽ പി എസ് കുഴിക്കാട്ടുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
| പിന്‍ കോഡ്= 680712
| പിന്‍ കോഡ്= 680712
| സ്കൂള്‍ ഫോണ്‍= 2820712
| സ്കൂള്‍ ഫോണ്‍= 2820712
| സ്കൂള്‍ ഇമെയില്‍= കുഴിക്കാട്ടുകോണംഹോളിഫാമിലിഎല്‍പിഎസ്@ജിമെയില്‍.കോം
| സ്കൂള്‍ ഇമെയില്‍= kuzhikattukonamholyfamilylps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= ഇരിഞ്ഞാലക്കുട
| ഉപ ജില്ല= ഇരിഞ്ഞാലക്കുട
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= Aided
| സ്കൂള്‍ വിഭാഗം= എല്‍.പി
| സ്കൂള്‍ വിഭാഗം= എല്‍.പി
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലിഷ്
| മാദ്ധ്യമം= മലയാളം‌,English
| ആൺകുട്ടികളുടെ എണ്ണം= 33
| ആൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം= 49
| പെൺകുട്ടികളുടെ എണ്ണം= 49

14:56, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച് എഫ് എൽ പി എസ് കുഴിക്കാട്ടുകോണം
വിലാസം
കുഴിക്കാട്ടുകോണം
സ്ഥാപിതംജൂണ്‍.1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,English
അവസാനം തിരുത്തിയത്
25-01-201723338





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മുകുന്ദപുരം താലൂക്കില്‍ മാടായികോണം വില്ലേജില്‍ കുഴിക്കാട്ടുകോണം ദേശത്ത് 1964 ജൂണ്‍ 1 ന് 2 ഡിവിഷനോടുകൂടി ഹോളിഫാമിലി നാമധേയത്തില്‍, 105 കുട്ടികളും 2 അധ്യാപകരുമായാണ് ആരംഭിച്ചത്.1967 ല്‍ ഈ വിദ്യാലയം പൂര്‍ണ ലോവര്‍ പ്രയ്മറി ആയി ഉയര്‍ത്തപ്പെട്ടു.1989 ല്‍ വിദ്യാലയം രജത ജൂബിലിയും 2014 ല്‍ സുവര്‍ണ ജൂബിലിയും ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

വൈദ്യുതീകരിച്ച ക്ലാസ്മുറികള്‍ കംബ്യൂട്ടര്‍ ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

               സയന്‍സ് ക്ലബ്
               ഗണിത ക്ലബ്
               ഹെല്‍ത്ത് ക്ലബ്

മുന്‍ സാരഥികള്‍

              റവ.സി.ഈഡിത്ത് (1968-80)
              റവ.സി.സൂസന്‍അരിക്കാട്ട്(1980-86)
              റവ.സി.ഗൊരേറ്റി(1986-91) 
              റവ.സി.കോണ്‍റാഡ്(1991-93)
              റവ.സി.റുളീന(1993-95)
              റവ.സി.എഗ്വിന്‍(1995-96)
              റവ.സി.സിലാനസ്(1996-97)
              റവ.സി.ക്രിസ്റ്റി(1997-2002)
              റവ.സി.എല്‍സാജെയിന്‍(2002-07)
             റവ.സി.മെറിറ്റ(2007-10)
             റവ.സി.ട്രീസാബാസ്റ്റിന്‍(2010-12)
             റവ.സി.റിനറ്റ്(2012)
             റവ.സി.ട്രീസാബാസ്റ്റിന്‍(2013-)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

             അഡ്വ.കെ.എസ്പ്രമോദ്
             അഭിലാഷ്.കെ.ആര്‍.(സി.എ)                           
             ഡോ.ടോണി അംബാടന്‍
             വിശ്വനാത് കാരക്കട(കംബനി മാനേജര്‍)
             പുത്തേത്തുപറംബില്‍ ലത ടീച്ചര്‍

നേട്ടങ്ങൾ അവാർഡുകൾ.

വഴികാട്ടി