"ജി.എൽ.പി.എസ്.തെക്കുംമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
ഉന്നത ജാതിയില്‍പെട്ട ആളുകള്‍ക്കു മാത്രം വിദ്യാഭ്യാസം നല്‍കിയിരുന്ന സ്ഥിതി വിശേഷമായിരുന്നു കേരളത്തില്‍ .ആഞ്ച് കീഴ്ജാതിയില്‍ പെട്ടവര്‍ക്ക്  
ഉന്നത ജാതിയില്‍പെട്ട ആളുകള്‍ക്കു മാത്രം വിദ്യാഭ്യാസം നല്‍കിയിരുന്ന സ്ഥിതി വിശേഷമായിരുന്നു കേരളത്തില്‍ .ആഞ്ച് കീഴ്ജാതിയില്‍ പെട്ടവര്‍ക്ക്  
വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ടാണ് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ്  പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു '''പഞ്ചമി''' ആയി.മലബാര്‍ ഡിസ്ട്രിക്ട് ബോര്ഡ് ഹിന്ദു സ്കൂളായി 1926 ഇല്‍ പുല്ലൂര്‍ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1928 ഇല്‍ പുനയ്ക്കല്‍ നാരായണന്‍ കുട്ടി നായര്‍ തെക്കുമ്മുറിയിലെ സ്വന്തം ഭൂമിയില്‍ നിര്‍മിച്ചു നല്കിയ കെട്ടിടത്തില്‍ തുടര്‍ന്നു പ്രവര്‍ത്തിച്ചു പോരുകയായിരുന്നു .തൃക്കണ്ടിയൂര്‍ വില്ലേജ് അധികാരി ആയിരുന്ന അന്നത്തെ ജനായത്ത സഭയുടെ ആദ്യത്തെ പ്രെസിഡെന്‍റും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന പുനയ്ക്കല്‍ കുട്ടി ശങ്കരന്‍ നായരുടെ ഉപദേശ നിര്‍ദേശങ്ങളും തെക്കും മുറിയില്‍ ഈ വിദ്യാലയം ആരംഭിക്കാന്‍ കാരണമായിട്ടണ്ടു.
വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ടാണ് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ്  പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു '''പഞ്ചമി''' ആയി.മലബാര്‍ ഡിസ്ട്രിക്ട് ബോര്ഡ് ഹിന്ദു സ്കൂളായി 1926 ഇല്‍ പുല്ലൂര്‍ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1928 ഇല്‍ പുനയ്ക്കല്‍ നാരായണന്‍ കുട്ടി നായര്‍ തെക്കുമ്മുറിയിലെ സ്വന്തം ഭൂമിയില്‍ നിര്‍മിച്ചു നല്കിയ കെട്ടിടത്തില്‍ തുടര്‍ന്നു പ്രവര്‍ത്തിച്ചു പോരുകയായിരുന്നു .തൃക്കണ്ടിയൂര്‍ വില്ലേജ് അധികാരി ആയിരുന്ന അന്നത്തെ ജനായത്ത സഭയുടെ ആദ്യത്തെ പ്രെസിഡെന്‍റും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന പുനയ്ക്കല്‍ കുട്ടി ശങ്കരന്‍ നായരുടെ ഉപദേശ നിര്‍ദേശങ്ങളും തെക്കും മുറിയില്‍ ഈ വിദ്യാലയം ആരംഭിക്കാന്‍ കാരണമായിട്ടണ്ടു.തുടക്കത്തില്‍ ഈ വിദ്യാലയത്തില്‍ 50 ഇല്‍ താഴെ കുട്ടികളായിരുന്നു പഠിച്ചിരുന്നത്ത്.മൂന്നാം ക്ലാസ് വരെ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഇവിടെ അഞ്ച് ഡിവിഷനുകളിലായി 150 വിദ്യാര്‍ത്തികള്‍ പഠിക്കുന്നുണ്ട്.1995 -2000 കാലയളവില്‍ അധികാരത്തില്‍ വന്ന കെ പി മൊയ്തീന്‍ കുട്ടി ചെയര്‍മാനും, എം മുഹമ്മദ് കുട്ടി വൈസ് ചെയ്ര്‍മാനും ആയ നഗരസഭ കൌണ്സില്‍ ആണ് അതുവരെ വാടക കൊടുത്തു പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം യെറ്റെടുത്തത്. അതിനു ശേഷം ഈ വിദ്യാലയം കെ പി മൊയ്തീന്‍ കുട്ടി സ്മാരക ജി .എല്‍ .പി സ്കൂള്‍ എന്നു അറിയപ്പെടുന്നു .എന്നാല്‍ ഔദ്യോദിക രേഖകളില്‍ ഇപ്പൊഴും ജി എല്‍ പി എസ് തെക്കുമ്മുറി എന്നാണ് അറിയപ്പെടുന്നത് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

14:52, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.തെക്കുംമുറി
വിലാസം
തെക്കുംമ്മുറി

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201719732





ചരിത്രം

ഉന്നത ജാതിയില്‍പെട്ട ആളുകള്‍ക്കു മാത്രം വിദ്യാഭ്യാസം നല്‍കിയിരുന്ന സ്ഥിതി വിശേഷമായിരുന്നു കേരളത്തില്‍ .ആഞ്ച് കീഴ്ജാതിയില്‍ പെട്ടവര്‍ക്ക് വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ടാണ് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ് പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു പഞ്ചമി ആയി.മലബാര്‍ ഡിസ്ട്രിക്ട് ബോര്ഡ് ഹിന്ദു സ്കൂളായി 1926 ഇല്‍ പുല്ലൂര്‍ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1928 ഇല്‍ പുനയ്ക്കല്‍ നാരായണന്‍ കുട്ടി നായര്‍ തെക്കുമ്മുറിയിലെ സ്വന്തം ഭൂമിയില്‍ നിര്‍മിച്ചു നല്കിയ കെട്ടിടത്തില്‍ തുടര്‍ന്നു പ്രവര്‍ത്തിച്ചു പോരുകയായിരുന്നു .തൃക്കണ്ടിയൂര്‍ വില്ലേജ് അധികാരി ആയിരുന്ന അന്നത്തെ ജനായത്ത സഭയുടെ ആദ്യത്തെ പ്രെസിഡെന്‍റും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന പുനയ്ക്കല്‍ കുട്ടി ശങ്കരന്‍ നായരുടെ ഉപദേശ നിര്‍ദേശങ്ങളും തെക്കും മുറിയില്‍ ഈ വിദ്യാലയം ആരംഭിക്കാന്‍ കാരണമായിട്ടണ്ടു.തുടക്കത്തില്‍ ഈ വിദ്യാലയത്തില്‍ 50 ഇല്‍ താഴെ കുട്ടികളായിരുന്നു പഠിച്ചിരുന്നത്ത്.മൂന്നാം ക്ലാസ് വരെ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഇവിടെ അഞ്ച് ഡിവിഷനുകളിലായി 150 വിദ്യാര്‍ത്തികള്‍ പഠിക്കുന്നുണ്ട്.1995 -2000 കാലയളവില്‍ അധികാരത്തില്‍ വന്ന കെ പി മൊയ്തീന്‍ കുട്ടി ചെയര്‍മാനും, എം മുഹമ്മദ് കുട്ടി വൈസ് ചെയ്ര്‍മാനും ആയ നഗരസഭ കൌണ്സില്‍ ആണ് അതുവരെ വാടക കൊടുത്തു പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം യെറ്റെടുത്തത്. അതിനു ശേഷം ഈ വിദ്യാലയം കെ പി മൊയ്തീന്‍ കുട്ടി സ്മാരക ജി .എല്‍ .പി സ്കൂള്‍ എന്നു അറിയപ്പെടുന്നു .എന്നാല്‍ ഔദ്യോദിക രേഖകളില്‍ ഇപ്പൊഴും ജി എല്‍ പി എസ് തെക്കുമ്മുറി എന്നാണ് അറിയപ്പെടുന്നത് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.തെക്കുംമുറി&oldid=280004" എന്ന താളിൽനിന്ന് ശേഖരിച്ചത്