"ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 394: | വരി 394: | ||
== 34.സേഫ്റ്റി ഓഡിറ്റ് മീറ്റിംഗ് സംഘടിപ്പിച്ചു== | == 34.സേഫ്റ്റി ഓഡിറ്റ് മീറ്റിംഗ് സംഘടിപ്പിച്ചു== | ||
പെരുവള്ളൂർ :സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സേഫ്റ്റി ഓഡിറ്റിനു മുന്നോടിയായി പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകളെ | പെരുവള്ളൂർ :സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സേഫ്റ്റി ഓഡിറ്റിനു മുന്നോടിയായി പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സുരക്ഷാ മീറ്റിംഗ് നടത്തി.കെ എസ് ഇ ബി,പി ഡബ്ല്യു ഡി,പോലീസ്,എക്സൈസ്,ആരോഗ്യം എന്നീ ഡിപ്പാർട്ട്മെൻ്റുകൾ യോഗത്തിൽ പങ്കെടുത്തു.എല്ലാ ഡിപ്പാർട്ട്മെന്റുകളുടെയും നിർദ്ദേശപ്രകാരം വേണ്ട മാറ്റങ്ങൾ വരുത്താൻ യോഗത്തിൽ തീരുമാനിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 401: | വരി 401: | ||
|[[പ്രമാണം:19073-safety-3.jpg|thumb|'''സേഫ്റ്റി ഓഡിറ്റ്''|333x333ബിന്ദു|നടുവിൽ]] | |[[പ്രമാണം:19073-safety-3.jpg|thumb|'''സേഫ്റ്റി ഓഡിറ്റ്''|333x333ബിന്ദു|നടുവിൽ]] | ||
|} | |} | ||
== 35.ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു== | == 35.ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു== | ||