"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,581 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
ok
(ok)
(ok)
വരി 63: വരി 63:
                             ആരോഗ്യമുള്ള ഒരു സമൂഹത്തിലെ  ആരോഗ്യമുള്ള പ്രവർത്തനങ്ങൾ ഉണ്ടാവുകയുള്ളു എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് സ്കൂൾ ഹെൽത്ത് ക്ലബ്ബ് തുടങ്ങിയത് .സ്കൂൾ ഹെൽത്ത്  ക്ളബ്ബിന്റെ പ്രവർത്തനങ്ങൾക്കായി 15 അംഗങ്ങളുള്ള ഒരു ഗ്രൂപ്പിനെ തിരഞ്ഞടുത്തു .സ്കൂൾ ഹെൽത്ത് ഇൻസ്‌പെക്ടർ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടത് .ആരോഗ്യ വകുപ്പിൻറെ സഹകരണത്തോടെ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്താൻ സാധിച്ചു .മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനായി പോസ്റ്റർ പ്രാചരണവും ബോധവൽക്കരണക്ലാസ്സും നടത്തിയതും കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ വിശകലനം ചെയ്ത് രക്ഷിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസും ഇതിൽ എടുത്തുപറയാവുന്നവയാണ് .ശുചിത്വശീലങ്ങൾ പ്രചരിപ്പിക്കാനായി പോസ്റ്റർ പ്രാചരണവും പ്ലാസ്റ്റിക് ഒഴിവാക്കാനായി ബോധവൽക്കരണപ്രവർത്തനങ്ങളും കമ്പോസ്റ്റു കുഴിയുടെ നിർമ്മാണവും ആരോഗ്യ ക്ലാസ്സുകളും സ്കൂൾ ഹെൽത്ത് ക്ലബ്ബിനെ മികവുറ്റതാക്കുന്നു .

                                                                                                    മനോജ് എം ,എൽ. പി.എസ് .എ                                                         
                                                                                                മനോജ് എം ,എൽ. പി.എസ് .എ                                                         
                                                       ഗണിതക്ലബ്‌   
                                                       ഗണിതക്ലബ്‌   
  ശാസ്ത്രങ്ങളുടെ ശാസ്ത്രമായ ഗണിതശാസ്ത്രം ഒരിക്കലും നിത്യജീവിതത്തിൽ നിന്ന് ഒഴിച്ചു നിർത്താൻ കഴിയാത്തതും എന്നാൽ മിക്ക കുട്ടികൾക്കും ഇതിനെ കയ്യെത്താത്ത ,കണ്ണെത്താത്ത ഒന്നായി പരിഗണിച്ചു മാറ്റിനിർത്തപ്പെട്ടതുമാണ് .കുഞ്ഞുപ്രായത്തിൽ തന്നെ അഥവാ എൽ.പി .വിഭാഗത്തിൽ  നിന്നുതന്നെ ഈ ചിന്ത കുട്ടികളിൽ നിന്നു മാറ്റി ഗണിതത്തെ കൂടുതൽ സ്നേഹിക്കാനും ഈ ശാസ്ത്രസാഗരത്തിന്റെ കുഞ്ഞലകളെ  പയ്യെ തഴുകാനും നാം  അവരെ പ്രാപ്തരാക്കേണ്ടതുണ്ട് .ഈ ലക്ഷ്യം സ്വായത്തമാക്കാനുള്ള ഒരു മാർഗ്ഗമായി ഗണിത ക്ലബ്ബിനെ പരിഗണിക്കാം .

വരി 70: വരി 70:
                                                           അറബിക് ക്ലബ്
                                                           അറബിക് ക്ലബ്
     അറബിക് ക്ലബ് എല്ലാ വർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം  ചെയ്ത് ഭാരവാഹികളെ  തിരഞ്ഞെടുക്കുകയും എല്ലാവർഷവും  സ്കൂൾതല അലിഫ് ക്വിസ് പ്രോഗ്രാം  നടത്തി സബ്ജില്ലാതലത്തിൽ  കുട്ടികളെ  പങ്കെടുപ്പിക്കാറുണ്ട് .പഞ്ചായത്ത്  കലാമേളയിലും ,സബ്ജില്ലാ മേളയിലും കുട്ടികളെ പങ്കെടുപ്പിച്ചു മികച്ച സ്ഥാനങ്ങൾ  നേടാൻ  സാധിച്ചിട്ടുണ്ട് .എല്ലാ വെള്ളിയാഴ്ച്ചയും അറബിക് പ്രാർത്ഥനയാണ് ആലപിക്കാറുള്ളത് .അറബിക് ഡേയുടെ ഭാഗമായി  പ്രത്യേക പ്രവർത്തനങ്ങളും നടത്തിവരുന്നു.

                                                                                ഷാഹിദ .ടി .പി . എൽ .പി .എസ് .എ .അറബിക്                                                                                                                
                                                                            ഷാഹിദ .ടി .പി . എൽ .പി . എസ് .എ .അറബിക്
                                                          എസ് .ആർ .ജി 
  വളരെ ഫലപ്രദമായ എസ് .ആർ .ജികളാണിവിടെ എല്ലാ വെള്ളിയാഴ്ച്ചകളിലും  കൂടാറുള്ളത് .ഈ  വർഷം ഏകദേശം 28 എസ് .ആർ .ജികൾ കൂടി .ക്ലാസ്തല വിലയിരുത്തലോടുകൂടിയഎസ് .ആർ .ജിയിൽ  പാഠ്യഇതര വിഷയങ്ങൾക്കപ്പുറത്തേക്കുള്ള  സ്കൂളുമായി ബന്ധപ്പെട്ട എല്ലാം ചർച്ച  ചെയ്യാറുണ്ട് .ഓരോ അധ്യാപകരും വളരെ സജീവമായി  പങ്കാളിത്തം വഹിക്കുന്ന  ഇവിടത്തെ    എസ് .ആർ .ജി പരസ്പരം വിലയിരുത്താനുള്ള  വേദി കൂടിയാണ് .ഈ  സ്കൂളിൻറെ  എല്ലാ നല്ല  പ്രവർത്തനങ്ങളും  ഇവിടത്തെ എസ് .ആർ .ജിയുടെ  ബാക്കി പാത്രങ്ങളാണ് .
                                                സ്മിത.എൻ.പി .എൽ .പി . എസ് .എ                                                                                                                                                                                                                                                                                                         
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
{| class="wikitable"
{| class="wikitable"
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/279981" എന്ന താളിൽനിന്ന് ശേഖരിച്ചത്