"ജി യു പി എസ് കല്ലാച്ചി ‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 37: വരി 37:
ഇതിന്റെ  ആദ്യ കല പ്രവർത്തനം തുടങ്ങുന്നത് .പലതവണ പലസ്ഥലങ്ങളിലായി പറിച്ചുനട്ടു പ്രവർത്തിച്ചു വന്നിരുന്ന
ഇതിന്റെ  ആദ്യ കല പ്രവർത്തനം തുടങ്ങുന്നത് .പലതവണ പലസ്ഥലങ്ങളിലായി പറിച്ചുനട്ടു പ്രവർത്തിച്ചു വന്നിരുന്ന
ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ  നിരന്തര പ്രവർത്തന ഫലമായി  
ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ  നിരന്തര പ്രവർത്തന ഫലമായി  
ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് .   
1925 ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് .   
                             1957 ൽ ഈ വിദ്യാലയത്തിന് കുറ്റിപ്രം സെക്കന്ററി സ്കൂളായി ഗവണ്മെന്റ് അംഗീകാരം  ലഭിച്ചു .  
                             1957 ൽ ഈ വിദ്യാലയത്തിന് കുറ്റിപ്രം സെക്കന്ററി സ്കൂളായി ഗവണ്മെന്റ് അംഗീകാരം  ലഭിച്ചു .  
മലബാറിൽ അനേകം സർക്കാർ വിദ്യാലയങ്ങൾ ഉയർന്നുവന്ന ഒരു കാലഘട്ടമായിരുന്നു അത്.അത്യോറകുന്നിനുതാഴെ
മലബാറിൽ അനേകം സർക്കാർ വിദ്യാലയങ്ങൾ ഉയർന്നുവന്ന ഒരു കാലഘട്ടമായിരുന്നു അത്.അത്യോറകുന്നിനുതാഴെ

14:26, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് കല്ലാച്ചി ‍‍‍
വിലാസം
കല്ലാച്ചി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
അവസാനം തിരുത്തിയത്
25-01-2017RAGI P K





ചരിത്രം

കാലാനുസൃതമായ മാറ്റങ്ങൾ സ്വീകരിച്ചുകൊണ്ട് പാരമ്പര്യത്തിന്റെ കരുത്തുമായി അന്നും ഇന്നും തലയുയർത്തി നിൽക്കുന്ന കല്ലാച്ചി ഗവ .യുപി .സ്കൂൾ അതിന്റെ 92 ആം വർഷത്തിലേക്കു കടക്കുകയാണ് . ഒരു നാടിനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ സ്കൂളിന്റെ ചരിത്രം കല്ലാച്ചി എന്ന പ്രദേശത്തിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാകുന്നു . വർഷങ്ങൾക്കു മുമ്പ് 1925 ൽ ഒരു ഓല ഷെഡിൽ കുറ്റിപ്രം എലമെന്ററി സ്കൂൾ എന്ന നിലയിലാണ് ഇതിന്റെ ആദ്യ കല പ്രവർത്തനം തുടങ്ങുന്നത് .പലതവണ പലസ്ഥലങ്ങളിലായി പറിച്ചുനട്ടു പ്രവർത്തിച്ചു വന്നിരുന്ന ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ നിരന്തര പ്രവർത്തന ഫലമായി 1925 ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് .

                           1957 ൽ ഈ വിദ്യാലയത്തിന് കുറ്റിപ്രം സെക്കന്ററി സ്കൂളായി ഗവണ്മെന്റ് അംഗീകാരം  ലഭിച്ചു . 

മലബാറിൽ അനേകം സർക്കാർ വിദ്യാലയങ്ങൾ ഉയർന്നുവന്ന ഒരു കാലഘട്ടമായിരുന്നു അത്.അത്യോറകുന്നിനുതാഴെ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നപ്പോഴും കുറ്റിപ്രം സെക്കന്ററി സ്കൂൾ എന്ന നിലയിൽ മുകളിലും താഴെ യുമായി പ്രവർത്തനം തുടർന്നു . പിന്നീട് 1979 ൽ ഭരണ സൗകര്യത്തിനായി ഹൈസ്കൂൾ വിഭാഗം കല്ലാച്ചി ഗവ. ഹൈസ്കൂളും യു.പി വിഭാഗം കല്ലാച്ചി യു.പി സ്കൂളുമായി വേര്തിരിന്ഹു . ഏതാണ് നമ്മുടെ ഇന്നത്തെ വിദ്യാലയം .

                           കടത്തനാടൻ മണ്ണിന്റെ മണമുള്ള ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്കു തലമുറകളായി ആദ്യാക്ഷരങ്ങൾപകർന്നു നൽകി . അറിവിന്റെ വാതായനങ്ങൾ അവർക്കു മുന്നിൽ തുറന്നിട്ടുകൊണ്ടു പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയം ഇന്നു നാദാപുരം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രൗഢമായ മൂന്നു നില കെട്ടിടമായി ഉയർന്നു നിൽക്കുന്നു .നല്ലവരായ കല്ലാച്ചിയിലെ നാട്ടുകാരുടെയും സേവനമസ്കരായ അധ്യാപകരുടെയും പ്രതിഭാധനരായ വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനങ്ങൾ ഈ സ്കൂളിന് അഭിമാനിക്കാവുന്ന ഒട്ടനവധി നേട്ടങ്ങൾ സമ്മാനിച്ച് കൊണ്ടിരിക്കുന്നു .

ഭൗതികസൗകരൃങ്ങൾ

എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടം ,ആവശ്യത്തിന് ശുചിമുറികൾ ,ലൈബ്രറിക്ക് പ്രത്യേക കെട്ടിടം ,വേനൽക്കാലത്തും വറ്റാത്ത ഉറവയുള്ള കിണർ ,തിളപ്പിച്ചാറ്റിയ

കുടിവെള്ളം ,ചുറ്റുമതിലോടുകൂടിയ സുരക്ഷിതമായ കാമ്പസ് ,കുട്ടികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്കൂൾ ബസ് .

മികവുകൾ

....................................................

ഔഷധത്തോട്ടം  , ജൈവപച്ചക്കറി , ശിശുസൗഹൃദ ലൈബ്രറി , പ്രീപ്രൈമറി ക്ലാസ്സുകൾ, സംഗീതം ,ചിത്രരചന ഇവയിൽ പ്രത്യേക പരിശീലനം ,ഭിന്നശേഷികാർക്ക് കൈത്താങ്ങായി പ്രത്യേക പരിശീലനം , കുട്ടികൾക്ക്  സംഘനാമികവും  ,കലാമികവും പ്രദർശിപ്പിക്കാൻ അവസരം നൽകുന്നതും ഒന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സുവരെ യുള്ള കുട്ടികൾ നേതൃത്വം നൽകുന്നതുമായ അസ്സംബ്ലി എല്ലാ ദിവസവും ,  ഒപ്പത്തിനൊപ്പം പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്  പ്രത്യേക പരിശീലനം , വിദ്യാരംഗം  സാഹിത്യോത്സവം ,പഞ്ചായത്ത് കലോത്സവം ഇവയിൽ ഓവറോൾ ഒന്നാംസ്ഥാനം , സബ്ജില്ലാ ,ജില്ലാ കലോത്സവങ്ങളിൽ ഒന്നാംസ്ഥാനത്തോടുകൂടി മികച്ച വിജയം , അക്ഷരമുറ്റം ക്വിസ്സ് സബ്ജില്ല ഒന്നാം സ്ഥാനം , പെൻഷണേഴ്‌സ്  ഗാന്ധി ക്വിസ്സ് ഒന്നാം സ്ഥാനം , സംസ്കൃതം സ്കോളർഷിപ് , ഭാരത് സ്‌കൗട്ട്  &ഗൈഡ്‌സ് വിവിധ മത്സരങ്ങളിൽ ഒന്നാംസ്ഥാനം , ദ്വിതീയ സോപാൻ  പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം വിജയം , വിദ്യാലയത്തിലെ    കുട്ടികൾക്ക് സ്മാരക പുരസ്‌കാരം.

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

സതികുമാരി സി. ആർ , കെ. കെ ലീ ല , പി. അബ് ദു ള്ള , എം. കെ ആരു, കെ. രമണി , രവി എം , സുമ ടി.പി , സുനിൽകുമാർ ടി , സുനി സി .കെ , വിനോദൻ ടി. പി , ദീപ ആർ , കുഞ്ഞബ് ദുള്ള ഇ .കെ , ഷീജ പുകയിലെന്റപറമ്പത്ത്, മണ്ടോടി മുഹമ്മദലി , അഷ്‌റഫ് വി. പി , രാജലക്ഷ്മി സി. വി, മഞ്ജുളാദേവി എൻ. എം , ശശീന്ദ്രൻ .വി .യു , സവിത കെ , മുരളീധരൻ എം , ലില്ലി കോച്ചേരി, ഉണ്ണികൃഷ്ണൻ ആർ , ചന്ദ്രൻ സി , റഹീം ടി , സുഷമ കല്ലിൽ , ജെസ്സി കെ. കെ ,

ക്ളബുകൾ

ഇംഗ്ലീഷ് ക്ലബ്ബ്=

ഗണിത ക്ലബ്ബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

പ്രമാണം

ഹിന്ദി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കല്ലാച്ചി_‍‍‍&oldid=279779" എന്ന താളിൽനിന്ന് ശേഖരിച്ചത്