"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
|- | |- | ||
|} | |} | ||
ആരോഗ്യമാണ് സമ്പത്ത് എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ജൂൺ 21 ന് യോഗദിനം ആചരിച്ചു. പ്രധാനാധ്യാപിക എ ദീപ നേതൃത്വം നൽകിക്കൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും യോഗമുറകൾ അഭ്യസിച്ചു. ലളിതമായ യോഗാഭ്യാസം ശരീരത്തിനും മനസ്സിനും ഉന്മേഷവും ആരോഗ്യവും നൽകുമെന്ന് ദീപടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ആരോഗ്യസംരക്ഷണത്തിൽ യോഗയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഈ ദിനാചരണം സഹായകമായി. | |||
| വരി 49: | വരി 50: | ||
കായികാഭ്യാസ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരു "സുംബനൃത്തം" പരിപാടിയും നടത്തി. | കായികാഭ്യാസ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരു "സുംബനൃത്തം" പരിപാടിയും നടത്തി. | ||
മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ദിന സന്ദേശം ഉൾപ്പെടുത്തിയ വീഡിയോയും വിദ്യാർത്ഥികൾക്ക് പ്രദർശിപ്പിച്ചു. | മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ദിന സന്ദേശം ഉൾപ്പെടുത്തിയ വീഡിയോയും വിദ്യാർത്ഥികൾക്ക് പ്രദർശിപ്പിച്ചു. | ||
==ജൂലൈ== | |||
===ബഷീർ ദിനം=== മലയാളസാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമായ ജൂലായ് 5 ന് ബഷീറും ഫാത്തിമയുമായി കുട്ടികൾ സ്കൂളിൽ വന്നു. ബഷീറിന്റെ രചനകളും ജീവിതവും ഉൾക്കൊള്ളുന്ന സ്മരണ പ്രസംഗങ്ങൾ, പുസ്തക വായന, കഥാപരായണം എന്നീ പരിപടികളോടുകൂടി ആഘോഷിച്ചു. | |||
=== ചാന്ദ്ര ദിനം=== "മാനത്തമ്പിളി " എന്ന് പേരിട്ട ഈ ദിനത്തിൽ മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയതിന്റെ 56 ാം വർഷത്തിൻ്റെ ഓർമ്മപുതുക്കലാണ്. വർണ പോസ്റ്റർ, പാട്ട്, അമ്പിളിപ്പാട്ടുകൾ, തുടങ്ങി വ്യത്യസ്ത പരിപാടികൾ നടത്തുകയുണ്ടായി. കുട്ടികൾ നിർമിച്ചറോക്കറ്റ്, സോളാർ സിസ്റ്റം മോഡലുകൾ എന്നിവ ഉൾപ്പെടുത്തി എക്സിബിഷൻ നടത്തി. ചന്ദ്രയാൻ 3 വീഡിയോ പ്രദർശനം , ക്വിസ് തുടങ്ങിയവ വിജ്ഞാനപ്രദ മായിരുന്നു. | |||