"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
 
== കലാ-കായികമേളകൾ കളറാക്കാൻ ഹൗസുകൾ ==
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററിസ്കൂളിലെ 2025-25 വർഷത്തെ സ്ക്കൂൾ കലാ-കായിക മേളകൾ  ഭംഗിയായി നടത്തുന്നതിനായി സ്കൂളിലെ മുഴുവൻ കുട്ടികളെയും നാല് ഹൗസുമായി തിരിച്ചു. എല്ലാ ഹൗസകളുടെയും പ്രഥമയോഗം ജൂലൈ 29  വൈകുന്നേരം 3.30 ന് സ്ക്കൂൾ ഗ്രൗണ്ടിന്റെ  വിവിധഭാഗങ്ങളിൽ വെച്ച് നടത്തി.യോഗത്തിന് കായിക അധ്യാപകനായ ദിലീപ്,മ്യൂസിക്ക് അധ്യാപകനായ ഷിബുലാൽ എന്നിവർ നേതൃത്വം നൽകി.നാല് ഹൗസുകളുടെയും ഹൗസ്ചാർജ് അധ്യാപകർക്ക് നൽകി.ഗ്രീൻ ഹൗസ് അധ്യാപകരായ മുബാരിസ്, ഫാത്തിമ,നുബ്‌ല,സബീനയും യെല്ലോ ഹൗസ്-അധ്യാപകരായ റോഷൻ ,ശ്രുതി,റുബീന,സുമയും റെഡ് ഹൗസ്-അധ്യാപകരായ ഷമീർ,സുമയ്യ,ഷമ്മ,ഫർസാനയും
ബ്ലു ഹൗസ്-അധ്യാപകരായ ബാസിം,ഹസീന,ഖദീജ നർഷി, റൈഹാനത്തും കലാകായിക മേളക്കൾക്കായി വിദ്യാർത്ഥികളെ മത്സരാവേശത്തോടെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഹൗസ് മീറ്റിംഗിൽ നാല് ഹൗസിലേയും വിദ്യാർത്ഥി  ക്യാപ്റ്റൻ ,വൈസ് ക്യാപ്റ്റൻ എന്നിവരെ തിരഞ്ഞെടുത്തു.ക്യാപ്റ്റൻമാരും, വൈസ് ക്യാപ്റ്റൻ മാരുമായി  ബ്ലൂഹൗസിൽ നിന്ന് അക്യൂബ് IOJ യും ഫാത്തിമ റിയ 10.H ഉം റെഡ് ഹൗസിൽ നിന്ന് മുഹമ്മദ് ആദിൽ 10.R ഉം റിസ്വാന 10N നേയും യെല്ലോഹൗസിൽ നിന്ന് ഷാഹിദ് അഫ്രീദ് 10F ഉം ഫാത്തിമ ഹംന 10 N ഉം ഗ്രീൻ ഹൗസിൽനിന്ന് ഫൈസാൻ 10 S ഉം ദിയ 10.H നേയും തിരഞ്ഞെടുത്തു.
== ഏകദിന ചലച്ചിത്രസ്വാദന ക്യാമ്പ് നടത്തി. ==
== ഏകദിന ചലച്ചിത്രസ്വാദന ക്യാമ്പ് നടത്തി. ==
എംഇഎസ് ഹയർസെക്കൻഡറി സ്കൂൾ ഇരുമ്പിളിയവും പൊന്നാനി ഫിലിം സൊസൈറ്റിയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ചലച്ചിത്രസ്വാദന ക്യാമ്പ് നടത്തി.സ്കൂൾ സെക്രട്ടറി ശ്രീ. മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽപിടിഎ പ്രസിഡണ്ട് ശ്രീ. സുരേഷ് മലയത്ത് അധ്യക്ഷനായിരുന്നു.ഫിലിം ക്ലബ് കൺവീനർ ശ്രീമതി തുളസി സ്വാഗതം ആശംസിച്ചു.പ്രിൻസിപ്പൽ ശ്രീ. നജ്മുദ്ദീൻ ,ഹെഡ്മാസ്റ്റർ അഷ്റഫ് അലി കാളിയത്ത്,ഡെപ്യൂട്ടി എച്ച് എം ഷമീമ , അജിത്ത്,റംസി,എന്നിവർആശംസകൾ നേർന്നു.പ്രമുഖ ചലച്ചിത്ര നിരൂപകൻ ശ്രീ വിധ സെഷനുകൾ നയിച്ചു..മധു ജനാർദ്ദനൻ,പൊന്നാനി ഫിലിം  സൊസൈറ്റി ഭാരവാഹി ശ്രീ റിയാസ്അഹമ്മദ്  എന്നിവർ വിവിധ സെഷനുകൾ നയിച്ചു.ചടങ്ങിൽ പങ്കെടുത്തവർക്ക് ശ്രീ. മുനീർനന്ദി പറഞ്ഞു