"ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
'''<big>===== വർണോത്സവം=====</big> | '''<big>===== വർണോത്സവം=====</big> | ||
റിട്ടയേഡ്അധ്യാപകനും, സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ പ്രമോദ് അടുത്തില മാസ്റ്ററിന്റെ നേതൃത്ത്വത്തിൽ പ്രവർത്തിപരിചയശില്പശാല നടന്നു. | റിട്ടയേഡ്അധ്യാപകനും, സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ പ്രമോദ് അടുത്തില മാസ്റ്ററിന്റെ നേതൃത്ത്വത്തിൽ പ്രവർത്തിപരിചയശില്പശാല നടന്നു. | ||
[[പ്രമാണം:13098 silpasala.jpg|ലഘുചിത്രം|ശില്പശാല]] | |||
''' | ''' | ||
====='''<big>പൂർവ്വവിദ്യാർത്ഥി സംഗമം'</big>'' ===== | ====='''<big>പൂർവ്വവിദ്യാർത്ഥി സംഗമം'</big>'' ===== | ||
21:36, 4 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
===== വർണോത്സവം===== റിട്ടയേഡ്അധ്യാപകനും, സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ പ്രമോദ് അടുത്തില മാസ്റ്ററിന്റെ നേതൃത്ത്വത്തിൽ പ്രവർത്തിപരിചയശില്പശാല നടന്നു.

'പൂർവ്വവിദ്യാർത്ഥി സംഗമം'
1989ബാച്ചിന്റെ സംഗമം 2025 ആഗസ്ത് 5 ന് സ്കൂളിൽ നടന്നു.


= 'മധുരം മലയാളം='
ജൂലൈ 11ന് പയ്യന്നൂർ ലയൺസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു.

= District Educational Officer=
ആകസ്മികമായി ജൂലൈ 11ന് DEO സ്കൂളിലെത്തിയപ്പോൾ
ജനസംഖ്യാദിനം'</b
ജൂലൈ 11 ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേകഅസംബ്ളിയിൽ ലൈബ്രറി കൗൺസിൽ അംഗം ശ്രീ സത്യനാഥൻ മുഖ്യാത്ഥിയായിരുന്നു. പോസ്റ്റർ രചനാമത്സരവും പ്രദർശനവും നടന്നു
-
കുറിപ്പ്1
-
കുറിപ്പ്2
ഊർജസംരക്ഷണപ്രതിജ്ഞ
ജൂലൈ 11ന് സ്കൂൾ അസംബ്ളിയിൽ ഊർജസംരക്ഷണപ്രതിജ്ഞ എടുത്തു . കെ എസ് ഇ ബി പയ്യന്നൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മുഖ്യഅതിഥിയായിരുന്നു [[
പ്രമാണം:13098 electricity.jpg|ലഘുചിത്രം|ഊർജസംരക്ഷണപ്രതിജഞ
]]
വിദ്യാരംഗം കലാസാഹിത്യവേദിടെ നേതൃത്വത്തിൽ 5ാംതീയ്യതി ബഷീർദിന ഉദ്ഘാടനം ശ്രീ കെ .ശ്രീനിവാസൻ സർ നിർവ്വഹിച്ചു. തുടർന്ന് ബഷീറിന്റെ മൊഞ്ചത്തികൾ എന്ന നാടകം കുട്ടികൾ നടത്തി.
[[

]]

</ref>


[[

]]
