"ജി.എം.എൽ.പി.എസ്.മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(1905-ല്‍)
വരി 45: വരി 45:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
1905-ല്‍ മലബാര്‍ എലിമെന്ററി എഡ്യൂക്കേഷനല്‍ ബോര്‍ഡിന്റെ കീഴില്‍ കൂട്ടായിയിലാണ് ഈ സ്കൂള്‍ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത്  സ്ഥാപിതമായ ഈ വിദ്യാലയം ബോര്‍ഡ് സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത്  ഈ വിദ്യാലയം പ്രവര്‍ത്തിച്ചുതുടങ്ങിയത്.
        കുളങ്ങരവീട്ടില്‍ ശ്രീ.മുഹമ്മദ് എന്നയാള്‍ തന്റെ പടിപ്പുരയില്‍ ഈ വിദ്യാലയം  പ്രവര്‍ത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും  പിന്നീട് അദ്ദേഹം നല്‍കിയ മറ്റൊരു  സ്ഥലത്തുള്ള കെട്ടിടത്തില്‍  ഈ വിദ്യാലയം    പ്രവര്‍ത്തിച്ചുവരികയും ചെയ്തു.പിന്നീട്  ഉടമസ്ഥാവകാശം  രാമനാലുക്കല്‍ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വര്‍ഷങ്ങള്‍  പിന്നിട്ടപ്പോള്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി.
        ഈ സാഹചര്യത്തില്‍ 1999ല്‍ ശ്രീ. കെ ടി ,കുഞ്ഞാമന്‍ മാസ്റ്റര്‍ മുന്‍കൈയെടുത്ത് സ്കൂള്‍ സംരക്ഷണസമിതി രൂപീകരിച്ച്  സ്കൂളിന്റെ  നിലനില്‍പ്പിനായി പ്രവര്‍ത്തനം തുടങ്ങി. ഈ  പ്രദേശത്ത്  പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ  നിലനില്‍പ്പിനും വളര്‍ച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്.
      2000 സെപ്റ്റംബറില്‍  മംഗലം ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നപ്പോള്‍ ഈ വിദ്യാലയം  മംഗലം ഗ്രാമപഞ്ചായത്തിനു കീഴില്‍ വന്നു.2001-ല്‍ മലപ്പുറം ജില്ലാകലക്ടര്‍  സ്കൂള്‍ സന്ദര്‍ശിക്കുകയും സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക്  വിദ്യാലയം  മാറ്റാന്‍ നിര്‍ദേശിക്കുകയും ഇതനുസരിച്ച് തൊട്ടിലങ്ങാടിയിലെ  പീടികമുറിയിലേക്ക് മാറ്റുകയും ചെയ്തു.
    സ്കൂള്‍  സംരക്ഷണസമിതിയുടേയും നാട്ടുകാരുടേയും പഞ്ചായത്തിന്റെയും പരിശ്രമഫലമായി ഇപ്പോള്‍ ഈ വിദ്യാലയം  സ്ഥിതിചെയ്യുന്ന 10 സെന്റ് സ്ഥലം വാങ്ങി കേരള ഗവര്‍ണറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു.
എസ്.എസ് .എ. ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. 1-11-2004 മുതല്‍ സ്കൂള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

13:41, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ.പി.എസ്.മംഗലം
വിലാസം
മംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Gmlpsmangalam

== ചരിത്രം ==1905-ല്‍ മലബാര്‍ എലിമെന്ററി എഡ്യൂക്കേഷനല്‍ ബോര്‍ഡിന്റെ കീഴില്‍ കൂട്ടായിയിലാണ് ഈ സ്കൂള്‍ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ബോര്‍ഡ് സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുതുടങ്ങിയത്.

       കുളങ്ങരവീട്ടില്‍ ശ്രീ.മുഹമ്മദ് എന്നയാള്‍ തന്റെ പടിപ്പുരയില്‍ ഈ വിദ്യാലയം  പ്രവര്‍ത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും  പിന്നീട് അദ്ദേഹം നല്‍കിയ മറ്റൊരു  സ്ഥലത്തുള്ള കെട്ടിടത്തില്‍  ഈ വിദ്യാലയം    പ്രവര്‍ത്തിച്ചുവരികയും ചെയ്തു.പിന്നീട്  ഉടമസ്ഥാവകാശം  രാമനാലുക്കല്‍ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വര്‍ഷങ്ങള്‍  പിന്നിട്ടപ്പോള്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി.
       ഈ സാഹചര്യത്തില്‍ 1999ല്‍ ശ്രീ. കെ ടി ,കുഞ്ഞാമന്‍ മാസ്റ്റര്‍ മുന്‍കൈയെടുത്ത് സ്കൂള്‍ സംരക്ഷണസമിതി രൂപീകരിച്ച്  സ്കൂളിന്റെ  നിലനില്‍പ്പിനായി പ്രവര്‍ത്തനം തുടങ്ങി. ഈ  പ്രദേശത്ത്  പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ  നിലനില്‍പ്പിനും വളര്‍ച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

1905-ല്‍ മലബാര്‍ എലിമെന്ററി എഡ്യൂക്കേഷനല്‍ ബോര്‍ഡിന്റെ കീഴില്‍ കൂട്ടായിയിലാണ് ഈ സ്കൂള്‍ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ബോര്‍ഡ് സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുതുടങ്ങിയത്.

       കുളങ്ങരവീട്ടില്‍ ശ്രീ.മുഹമ്മദ് എന്നയാള്‍ തന്റെ പടിപ്പുരയില്‍ ഈ വിദ്യാലയം  പ്രവര്‍ത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും  പിന്നീട് അദ്ദേഹം നല്‍കിയ മറ്റൊരു  സ്ഥലത്തുള്ള കെട്ടിടത്തില്‍  ഈ വിദ്യാലയം    പ്രവര്‍ത്തിച്ചുവരികയും ചെയ്തു.പിന്നീട്  ഉടമസ്ഥാവകാശം  രാമനാലുക്കല്‍ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വര്‍ഷങ്ങള്‍  പിന്നിട്ടപ്പോള്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി.
       ഈ സാഹചര്യത്തില്‍ 1999ല്‍ ശ്രീ. കെ ടി ,കുഞ്ഞാമന്‍ മാസ്റ്റര്‍ മുന്‍കൈയെടുത്ത് സ്കൂള്‍ സംരക്ഷണസമിതി രൂപീകരിച്ച്  സ്കൂളിന്റെ  നിലനില്‍പ്പിനായി പ്രവര്‍ത്തനം തുടങ്ങി. ഈ  പ്രദേശത്ത്  പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ  നിലനില്‍പ്പിനും വളര്‍ച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്.
     2000 സെപ്റ്റംബറില്‍  മംഗലം ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നപ്പോള്‍ ഈ വിദ്യാലയം   മംഗലം ഗ്രാമപഞ്ചായത്തിനു കീഴില്‍ വന്നു.2001-ല്‍ മലപ്പുറം ജില്ലാകലക്ടര്‍  സ്കൂള്‍ സന്ദര്‍ശിക്കുകയും സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക്  വിദ്യാലയം  മാറ്റാന്‍ നിര്‍ദേശിക്കുകയും ഇതനുസരിച്ച് തൊട്ടിലങ്ങാടിയിലെ  പീടികമുറിയിലേക്ക് മാറ്റുകയും ചെയ്തു. 
    സ്കൂള്‍  സംരക്ഷണസമിതിയുടേയും നാട്ടുകാരുടേയും പഞ്ചായത്തിന്റെയും പരിശ്രമഫലമായി ഇപ്പോള്‍ ഈ വിദ്യാലയം  സ്ഥിതിചെയ്യുന്ന 10 സെന്റ് സ്ഥലം വാങ്ങി കേരള ഗവര്‍ണറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു.

എസ്.എസ് .എ. ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. 1-11-2004 മുതല്‍ സ്കൂള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്.മംഗലം&oldid=279452" എന്ന താളിൽനിന്ന് ശേഖരിച്ചത്