"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44228ramla (സംവാദം | സംഭാവനകൾ) |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 173: | വരി 173: | ||
==== വാങ്മയം ഭാഷാ പ്രതിഭകൾ ==== | ==== വാങ്മയം ഭാഷാ പ്രതിഭകൾ ==== | ||
മലയാളഭാഷാ അഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി സ്കൂൾ തലത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച "വാങ്മയം" ഭാഷാപ്രതിഭ തെരഞ്ഞെടുപ്പിൻ്റെ സ്കൂൾ തല പരീക്ഷ നമ്മുടെ വിദ്യാലയത്തിലെ പ്രതിഭകളായി നാലാം ക്ലാസിലെ അലിഷ, ബിലാൽ എന്നിവരെ തെരഞ്ഞെടുത്തു. | മലയാളഭാഷാ അഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി സ്കൂൾ തലത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച "വാങ്മയം" ഭാഷാപ്രതിഭ തെരഞ്ഞെടുപ്പിൻ്റെ സ്കൂൾ തല പരീക്ഷ നമ്മുടെ വിദ്യാലയത്തിലെ പ്രതിഭകളായി നാലാം ക്ലാസിലെ അലിഷ, ബിലാൽ എന്നിവരെ തെരഞ്ഞെടുത്തു. | ||
=='''ചാന്ദ്രദിനാഘോഷം'''== | |||
സ്‌കൂളിൽ അന്താരാഷ്ട്ര ചാന്ദ്രദിനം ആഘോഷിച്ചു. ചരിത്രപ്രസിദ്ധമായ അപ്പോളോ 11 ദൗത്യത്തിന്റെ സ്മരണയ്ക്കായും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുള്ള അറിവും താല്പര്യവും വിദ്യാർത്ഥികളിൽ വളർത്തുന്നതിനായും വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ അറിവ് പരിശോധനയ്ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം, കൂടാതെ പോസ്റ്റർ നിർമ്മാണം, ഡോക്യുമെൻ്ററി പ്രദർശനം, തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അദ്ധ്യാപിക ശ്രീമതി. ഷിനി ടീച്ചർ ചാന്ദ്രദിന സന്ദേശം നൽകി. ഇത്തരമൊരു ദിനാഘോഷം വിദ്യാർത്ഥികൾക്ക് ശാസ്ത്രതാല്പര്യം വളർത്തുന്നതിന് സഹായകരമായി എന്ന് ഹെഡ്മാസ്റ്റർ, ശ്രീ.ജയകുമാർ സാർ പറഞ്ഞു. | |||
<gallery mode="packed-hover"> | |||
പ്രമാണം:44228-2025lunarday1.jpg | |||
</gallery> | |||
* ചാന്ദ്രദിന വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക- [https://www.facebook.com/share/v/173UMeqY1F/ '''ചാന്ദ്രദിനാഘോഷം'''] | |||
=='''ജൂലൈ 22 ദേശീയ മാമ്പഴ ദിനം'''== | =='''ജൂലൈ 22 ദേശീയ മാമ്പഴ ദിനം'''== | ||